സുവർണ്ണ കർണാടക കേരള സമാജം പീനിയ – ദാസറഹള്ളി സോൺ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. എഴുത്തുകാരി ഇന്ദിരാ ബാലൻ മുഖ്യാതിഥിയായിരുന്നു.

എസ് കെ കെ എസ് സോൺ വനിതാ വിഭാഗം ചെയർപേഴ്‌സൺ എം. ജി.ശശികല, വനിതാ വിഭാഗം കൺവീനർ സിനി. എം. മാത്യു, വനിതാ വിഭാഗം ഖജാൻജി രമണീദേവി, മറ്റു വനിതാ അംഗങ്ങൾ, സോൺ ചെയർമാൻ ഷിബു ജോൺ, സോൺ വൈസ് ചെയർമാൻ സി. വി. ഉണ്ണിത്താൻ, സോൺ കൺവീനർ പി.എൽ. പ്രസാദ്, ബോർഡ് അംഗം കൃഷ്‌ണപ്രസാദ്, മറ്റു കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.

Related Posts