ഒഴിവുവരുന്ന 37 രാജ്യസഭ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന്
India
0 min read
6.9k

ഒഴിവുവരുന്ന 37 രാജ്യസഭ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന്

മാർച്ച്‌ 16, 2026
0

ഒഴിവുവരുന്ന 37 രാജ്യസഭസീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് തിങ്കളാഴ്‌ച നടക്കും. ഏപ്രിലോടെ കാലാവധി പൂർത്തിയാക്കുന്ന അംഗങ്ങളുടെ ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ്, രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് മണി വരെയാണ് വോട്ടെടുപ്പ്. രാത്രിയോടെ ഫലം പുറത്തുവിടും. തമിഴ്‌നാട്, തെലങ്കാന, മഹരാഷ്ട്ര, ഒഡിഷ, ഹരിയാന, ഹിമാചൽ പ്രദേശ്, ബിഹാർ, ഛത്തീസ്‌ഗഡ്, പശ്ചിമ ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ രാജ്യസഭസീറ്റുകളാണ് ഒഴിവുവരുന്നത്.

Continue Reading
കെഎംസിസി ഹെബ്ബാൾ യെലഹങ്ക ഏരിയ കമ്മിറ്റി ഇഫ്‌താർ സംഗമം
Association News
1 min read
6.3k

കെഎംസിസി ഹെബ്ബാൾ യെലഹങ്ക ഏരിയ കമ്മിറ്റി ഇഫ്‌താർ സംഗമം

മാർച്ച്‌ 16, 2026
0

ഓൾ ഇന്ത്യ കെഎംസിസി ഹെബ്ബാൾ – യെലഹങ്ക ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഉദാത്ത മാതൃകയായി. തൻ്റെ മാതാവിൻ്റെ സ്മ‌രണയ്ക്കു നിഷാന്ത് മയൂരി ആംബുലൻസ് സ്പോൺസർ ചെയ്തു. ജനറൽ സെക്രട്ടറി എം. കെ.നൗഷാദ് സംഗമം ഉദ്ഘാടനം ചെയ്‌തു. ഏരിയാ പ്രസിഡണ്ട് റഷീദ് അധ്യക്ഷത വഹിച്ചു. എസ്ടിസിഎച്ച് സെക്രട്ടറി മുനീർ ഹെബ്ബാൾ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി അഫ്സൽ മുഹമ്മദ്, അഷ്ഫാഖ്, ഫൈസൽ, സി.ടി.മഹ്‌മൂദ്, അനീസ് മുഹമ്മദ്,

Continue Reading
നന്മ അസോസിയേഷൻ്റെ സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി
Association News
0 min read
5.5k

നന്മ അസോസിയേഷൻ്റെ സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി

മാർച്ച്‌ 16, 2026
0

നന്മ അസോസിയേഷൻ, മണിപ്പാൽ ഹോസ്‌പിറ്റലുമായി സഹകരിച്ചു സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. ജാലഹള്ളി എം ഇ എസ് റോഡിലെ സെൻറ് ക്ലാരറ്റ് സ്‌കൂളിൽവച്ചായിരുന്നു ക്യാമ്പ്. സെൻറ് ക്ലാരറ്റ് ഇൻസ്റ്റിട്യൂഷൻസ് അഡ്മിനിസ്ട്രേറ്റർ ഫാ.കെ ജെ മനോജ് കണ്ടത്തിങ്കരി ഉദ്‌ഘാടനം ചെയ്‌തു. നന്മ പ്രസിഡണ്ട് ശ്രീധരൻ നായർ, സെക്രട്ടറി സന്തോഷ് സി വി, ട്രെഷറർ നിധീഷ് കെ ആർ, നന്മ ഫൗണ്ടർ സെക്രട്ടറി വി എൻ പ്രസാദ്, ഡോ സ്വാതി നായർ

Continue Reading
പെണ്‍കുട്ടിയെ തലയില്‍ മുണ്ടിട്ട് ആക്രമിച്ച് സ്വര്‍ണവുമായി കടന്നു
Kerala
0 min read
6.0k

പെണ്‍കുട്ടിയെ തലയില്‍ മുണ്ടിട്ട് ആക്രമിച്ച് സ്വര്‍ണവുമായി കടന്നു

മാർച്ച്‌ 16, 2026
0

പെണ്‍കുട്ടിയെ ആക്രമിച്ച് സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്നു. കൊച്ചി കളമശ്ശേരിയില്‍ ആണ് സംഭവം. ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ തലയില്‍ മുണ്ടിട്ട് ഒരാള്‍ അക്രമിക്കുകയായിരുന്നു. കണ്ണൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. കഴിഞ്ഞ ദിവസം രാത്രി 8.15 ഓടെയാണ് സംഭവം. റെയില്‍വേ പാളം കടന്നു വരുന്നതിനിടെ അക്രമി പിന്നില്‍ നിന്ന് ആക്രമിക്കുകയായിരുന്നു. ശേഷം അവിടെയുണ്ടായിരുന്ന പില്ലറില്‍ തല ഇടിപ്പിക്കുകയും ചെയ്‌തശേഷം കവര്‍ച്ച നടത്തി കടന്നു കളയുകയുമായിരുന്നു. പെൺകുട്ടിയുടെ ത​ല​യു​ടെ പി​ൻ​ഭാ​ഗ​ത്ത്

Continue Reading
റീൽ ചിത്രീകരണത്തിനിടെ കെട്ടിടത്തിൽ നിന്നുവീണ് വിദ്യാർഥി മരിച്ചു
Karnataka
0 min read
6.9k

റീൽ ചിത്രീകരണത്തിനിടെ കെട്ടിടത്തിൽ നിന്നുവീണ് വിദ്യാർഥി മരിച്ചു

മാർച്ച്‌ 16, 2026
0

റീൽ ചിത്രീകരണത്തിനിടെ കെട്ടിടത്തിൽ നിന്നുവീണ് പത്താംക്ലാസ് വിദ്യാർഥി മരിച്ചു. പടിഞ്ഞാറൻ ബെംഗളൂരു അന്നപൂർണേശ്വരിനഗറിലെ സ്കൂൾ വിദ്യാർഥിയായ എച്ച്.നിഷാന്താണ് (15) മരിച്ചത്. സിവിൽ കോൺട്രാക്ടർ ഹർഷയുടെ മൂത്തമകനാണ് നിഷാന്ത്.പഴയ കെട്ടിടത്തിൽ റീൽ ചിത്രീകരിക്കാൻ നിഷാന്ത് രണ്ട് സുഹൃത്തുക്കൾക്കൊപ്പം എത്തുകയായിരുന്നു. 20 വർഷമായി കെട്ടിടം നിയമപ്രശ്നം കാരണം ഒഴിഞ്ഞുകിടന്ന കെട്ടിടത്തിനുള്ളിൽ കയറിയ നിഷാന്ത് ചുമരിൽക്കയറി ഷീറ്റിട്ട മേൽക്കൂരയിലെത്തി. ഷീറ്റിലൂടെ നടക്കരുതെന്ന് സുഹൃത്തുകൾ പറഞ്ഞെങ്കിലും വിദ്യാർഥി മുന്നോട്ടുനീങ്ങി. ഉടൻ ഷീറ്റുതകർന്ന് 40 അടി താഴേക്കുവീഴുകയായിരുന്നു.

Continue Reading
ബെംഗളൂരു യെലഹങ്കയിൽ ഭർത്താവ് 23കാരിയെ കൊന്ന് കെട്ടിത്തൂക്കി എന്ന് പരാതി
Karnataka
0 min read
5.7k

ബെംഗളൂരു യെലഹങ്കയിൽ ഭർത്താവ് 23കാരിയെ കൊന്ന് കെട്ടിത്തൂക്കി എന്ന് പരാതി

മാർച്ച്‌ 16, 2026
0

ബെംഗളൂരു യെലഹങ്കയിൽ 23കാരിയായ യുവതിയെ ഭർത്താവ് കൊന്ന് കെട്ടിത്തൂക്കി എന്ന് പരാതി. യെലഹങ്ക ടൗണിലെ വൃന്ദാവൻ ലേഔട്ടിലെ പവൻ കല്യാണിൻ്റെ ഭാര്യ ശ്രുതി മരിച്ച സംഭവത്തിലാണ് ബന്ധുക്കൾ പരാതിയുമായി പൊലീസിന് മുന്നിൽ എത്തിയിരിക്കുന്നത്. പൊലീസ് യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പവൻ കല്യാൺ മുമ്പ് നിരവധി തവണ സ്ത്രീധനം ആവശ്യപ്പെട്ട് ശ്രുതിയെ ക്രൂരമായി ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. ശ്രുതിയെ കഴിഞ്ഞ ദിവസം രാവിലെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ

Continue Reading
ഇ​​​​റാ​​​​നെ​​​​തി​​​​രാ​​​​യ യു​​​​ദ്ധം ഉ​​​​ട​​​​ൻ അ​​​​വ​​​​സാ​​​​നി​​​​ക്കി​​​​ല്ലെ​​​​ന്ന് ട്രം​പ്
World
0 min read
5.9k

ഇ​​​​റാ​​​​നെ​​​​തി​​​​രാ​​​​യ യു​​​​ദ്ധം ഉ​​​​ട​​​​ൻ അ​​​​വ​​​​സാ​​​​നി​​​​ക്കി​​​​ല്ലെ​​​​ന്ന് ട്രം​പ്

മാർച്ച്‌ 16, 2026
0

ഇ​​​​റാ​​​​നെ​​​​തി​​​​രാ​​​​യ യു​​​​ദ്ധം ഉ​​​​ട​​​​ൻ അ​​​​വ​​​​സാ​​​​നി​​​​ക്കി​​​​ല്ലെ​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ണ്ട് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്. ക​​​​രാ​​​​റു​​​​ണ്ടാ​​​​ക്കാ​​​​ൻ ഇ​​​​റാ​​​​ൻ ത​​​​യാ​​​​റാ​​​​ണെ​​​​ങ്കി​​​​ലും വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ പ​​​​ര്യാ​​​​പ്ത​​​​മ​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ അ​​​​തി​​​​നു താ​​​​ൻ ത​​​​യാ​​​​റ​​​​ല്ലെ​​​​ന്നും ട്രം​​​​പ് പ​​​​റ​​​​ഞ്ഞു. ഇ​​​​റാ​​​​ൻ ക​​​​രാ​​​​റി​​​​നാ​​​​യി ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും നി​​​​ല​​​​വി​​​​ലെ നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ൾ തൃ​​​​പ്തി​​​​ക​​​​ര​​​​മ​​​​ല്ലെ​​​​ന്നും ശ​​​​ക്ത​​​​മാ​​​​യ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളി​​​​ന്മേ​​​​ൽ മാ​​​​ത്ര​​​​മേ ഉ​​​​ട​​​​മ്പ​​​​ടി സാ​​​​ധ്യ​​​​മാ​​​​കൂ​​ എ​​​​ന്നും ട്രം​​​​പ് പ​​​​റ​​​​ഞ്ഞു.

Continue Reading
ഓ​ട്ടോ ത​ട​ഞ്ഞു നി​ര്‍​ത്തി യു​വാ​വി​നെ കു​ത്തി​ക്കൊലപ്പെടുത്തി; ബ​ന്ധു അ​റ​സ്റ്റി​ൽ
Kerala
0 min read
6.2k

ഓ​ട്ടോ ത​ട​ഞ്ഞു നി​ര്‍​ത്തി യു​വാ​വി​നെ കു​ത്തി​ക്കൊലപ്പെടുത്തി; ബ​ന്ധു അ​റ​സ്റ്റി​ൽ

മാർച്ച്‌ 15, 2026
0

നെ​ടു​ങ്ക​ണ്ടം തൂ​ക്കു​പാ​ല​ത്ത് ഓ​ട്ടോ ത​ട​ഞ്ഞു​നി​ര്‍​ത്തി യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. ആ​ക്ര​മ​ണം ത​ട​യാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കുത്തേറ്റ ര​തീ​ഷി​ന്റെ കൂടെ ഉ​ണ്ടാ​യി​രു​ന്ന സുഹൃത്തുക്കളായ തൂ​ക്കു​പാ​ലം സ്വ​ദേ​ശി​ക​ളാ​യ സ​ഞ്ജു(28), സ​ന​ല്‍ (40) എ​ന്നി​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തൂ​ക്കു​പാ​ലം ടൗ​ണി​ലാണ് സം​ഭ​വം. സം​ഭ​വ​ത്തി​ല്‍ ര​തീ​ഷി​ന്‍റെ ബ​ന്ധു മു​ണ്ടി​യെ​രു​മ ക​ല്ലു​മ്മേ​ക്ക​ല്ല് ബ്ലോ​ക്ക് ന​മ്പ​ര്‍ 714 ല്‍ ​അ​നൂ​പ് വി​ശ്വ​നാ​ഥ​നെ (40) ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​നൂ​പി​ന്‍റെ പിതാവിന്റെ ​സ​ഹോ​ദ​ര പു​ത്ര​നാ​ണ് മ​രി​ച്ച ര​തീ​ഷ്. ഇ​വർ ത​മ്മി​ല്‍ കു​ടും​ബ​പ്ര​ശ്‌​നം ഉണ്ടായിരു​ന്നു. ര​തീ​ഷി​ന്‍റെ മൃ​ത​ദേ​ഹം

Continue Reading
സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷൻ്റെ വനിതാദിനാഘോഷം
Association News
0 min read
5.5k

സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷൻ്റെ വനിതാദിനാഘോഷം

മാർച്ച്‌ 15, 2026
0

സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഹുളിമാവ് സാന്തോം പാരിഷ് ഹാളിൽവച്ച് നടന്ന വനിതാദിനാഘോഷം പ്രശസ്ത ചലച്ചിത്രതാരം ശ്രീദേവി ഉണ്ണി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അലക്സ് ജോസഫിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവരെ ആദരിക്കുകയും വിവിധ കലാ കായിക പരിപാടികൾ നടത്തപ്പെടുകയും ചെയ്തു. വിനോദ് കുമാർ, ഗിരിജ, നവീന, കുര്യൻ, കാവ്യ, ജയലക്ഷ്മി, ഉദയകുമാർ, മനോഹരൻ, ജൂലി ബാബു, സന്ധ്യ,അഞ്ജന, ടോം, നീനു, രാജേഷ്, പ്രവീൺ, സുജിത്,

Continue Reading
സമന്വയ പീനിയ സ്ഥാനീയ സമിതി ഓഫീസ് ഉദ്‌ഘാടനം
Association News
0 min read
5.6k

സമന്വയ പീനിയ സ്ഥാനീയ സമിതി ഓഫീസ് ഉദ്‌ഘാടനം

മാർച്ച്‌ 15, 2026
0

സമന്വയ എഡ്യൂക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ്‌ ദാസറഹള്ളി ഭാഗ് പീനിയ സ്ഥാനീയ സമിതിയുടെ പുതിയ ഓഫീസിൻ്റെ ഉത്ഘാടനം സമന്വയയുടെ വിവിധ കേന്ദ്ര, ഭാഗ്, മാതൃ, ബാലഗോകുലം, സ്ഥാനീയ സമിതി ഭാരവാഹികൾ ചേർന്ന് ഭദ്രദീപം കൊളുത്തി നിർവഹിച്ചു. പീനിയ സ്ഥാനീയ സമിതി പ്രവർത്തകരുടെ ശ്രമഫലമായി നിർമിച്ച കെട്ടിടത്തിൽ സ്ഥാനീയ സമിതിയുടെ പ്രവർത്തനങ്ങളും യദുകുലം ബാലഗോകുലത്തിൻ്റെ തുടർക്‌ളാസുകളും നടക്കും. ബാലഗോകുലത്തിനു വേണ്ടി വരച്ച ഭഗവാൻ ശ്രീകൃഷ്ണൻ്റെ ചുവർ ചിത്രം ചടങ്ങിൽ അനാഛാദനം ചെയ്തു. ബാലഗോകുലം

Continue Reading