ജി.സുധാകരന്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി
Kerala
0 min read
6.7k

ജി.സുധാകരന്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി

മാർച്ച്‌ 16, 2026
0

അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻ സിപിഎം നേതാവ് ജി സുധാകരൻ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പില്‍ പിന്തുണ തേടുന്നതിന് വേണ്ടിയാണ് ജി സുധാകരൻ വെള്ളാപ്പള്ളി നടേശനെ നേരിട്ടെത്തി കണ്ടത്. കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളി നടേശന്‍റെ വീട്ടില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തുന്നാണ് ലഭിക്കുന്ന വിവരം.

Continue Reading
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ്‌ പി​ന്തു​ണ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ: വി.കു​ഞ്ഞി​കൃ​ഷ്ണ​ൻ
Kerala
1 min read
5.7k

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ്‌ പി​ന്തു​ണ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ: വി.കു​ഞ്ഞി​കൃ​ഷ്ണ​ൻ

മാർച്ച്‌ 16, 2026
0

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​യ്യ​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് മ​ത്സ​രി​ക്കു​മെ​ന്നും കോ​ൺ​ഗ്ര​സ്‌ പി​ന്തു​ണ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും സി​പി​എം മു​ൻ നേ​താ​വ് വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ. പയ്യന്നൂർ മണ്ഡലത്തിൽ ടി.ഐ. മധുസൂദനനെ സിപിഎം വീണ്ടും മത്സരിപ്പിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ‘ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​നാ​യ ഒ​രു വ്യ​ക്തി​യെ വീ​ണ്ടും സ്ഥാ​നാ​ർ​ഥി​യാ​യി പ​യ്യ​ന്നൂ​രി​ൽ മ​ത്സ​രി​പ്പി​ക്കാ​ൻ ഇ​ട​തു​പ​ക്ഷം സ​ന്ന​ദ്ധ​മാ​കി​ല്ല എ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് നേ​ര​ത്തേ നി​ല​പാ​ട് പ​റ​യാ​തി​രു​ന്ന​ത്. ഇ​ട​തു​പ​ക്ഷം മധുസൂദനനെ ത​ന്നെ പ​യ്യ​ന്നൂ​രി​ൽ നി​ന്ന് മ​ത്സ​രി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള തീ​രു​മാ​ന​മാ​ണ്

Continue Reading
ശാർങ്ഗധരൻ സ്മാരക സർഗധാര പുരസ്ക്കാരം രാജഗോപാൽ മുള്ളത്തിന്
Association News
1 min read
5.8k

ശാർങ്ഗധരൻ സ്മാരക സർഗധാര പുരസ്ക്കാരം രാജഗോപാൽ മുള്ളത്തിന്

മാർച്ച്‌ 16, 2026
0

സർഗധാര സാംസ്ക്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത നാടകകൃത്ത് ശാർങ്ഗധരൻ്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള 2026ലെ ശാർങ്ഗധരൻ സ്മാരക സർഗ്ഗധാര പുരസ്ക്കാരം പ്രശസ്ത സാംസ്ക്കാരിക പ്രവർത്തകൻ രാജഗോപാൽ മുള്ളത്തിന് നൽകും. മാർച്ച് 22ന് ജാലഹള്ളി നോർത്ത് വെസ്റ്റ് കേരള സമാജം ഹാളിൽ വെച്ച് സർഗ്ഗധാര നടത്തുന്ന സാംസ്കാരിക പരിപാടിയോടനുബന്ധിച്ചാണ് അവാർഡ് ദാനം. സാമൂഹ്യ സേവനത്തിൽ പ്രത്യേക അഭിനിവേശമുണ്ടായിരുന്ന രാജഗോപാൽ മുള്ളത്ത് ചെറുപ്പം മുതൽക്ക്തന്നെ കലാസാംസ്‌കാരിക പ്രവർത്തനങ്ങളിൽ തല്പരനായിരുന്നു. സ്കൂൾ കാലം മുതൽ നാടകങ്ങളിലും,

Continue Reading
അ​മ്പ​ല​പ്പു​ഴ​യി​ൽ ജി.സു​ധാ​ക​ര​ന് യു​ഡി​എ​ഫ് പി​ന്തു​ണ നൽകും
Kerala
0 min read
6.1k

അ​മ്പ​ല​പ്പു​ഴ​യി​ൽ ജി.സു​ധാ​ക​ര​ന് യു​ഡി​എ​ഫ് പി​ന്തു​ണ നൽകും

മാർച്ച്‌ 16, 2026
0

സി​പി​എം വി​ട്ട് അ​മ്പ​ല​പ്പു​ഴ​യി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച ജി. ​സു​ധാ​ക​ര​നെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് യു​ഡി​എ​ഫ്. യു​ഡി​എ​ഫിന് ഇ​വി​ടെ സ്ഥാ​നാ​ർ​ഥി​ ഉണ്ടാവില്ല. ഇ​തു​സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.ആ​രു​ടേ​യും പി​ന്തു​ണ തേ​ടി​ല്ലെ​ന്നാ​യി​രു​ന്നു സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ന​ട​ത്തി​കൊ​ണ്ടു​ള്ള വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സു​ധാ​ക​ര​ൻ പ​റ​ഞ്ഞി​രു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫ് ഇ​ന്ന​ലെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രു​ന്നു. നിലവിലെ എം​എ​ൽ​എ എ​ച്ച്. സ​ലാ​മാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.

Continue Reading
കേരള സമാജം ഡയാലിസിസ് യൂണിറ്റും ആംബുലൻസും ഉദ്ഘാടനം ചെയ്തു
Association News
0 min read
6.8k

കേരള സമാജം ഡയാലിസിസ് യൂണിറ്റും ആംബുലൻസും ഉദ്ഘാടനം ചെയ്തു

മാർച്ച്‌ 16, 2026
0

ബാംഗ്ലൂർ കേരള സമാജം മല്ലേശ്വരം സോണിൻ്റെ നേതൃത്വത്തിൽ അഞ്ചാമത്തെ ഡയാലിസിസ് യൂണിറ്റും ഒരു ആംബുലൻസും വിദ്യാരണ്യപുര, ലക്ഷ്മിപുര ക്രോസിലുള്ള പ്രസാദ് ഗ്ലോബൽ ഹോസ്പിറ്റലിൽ ഉദ്ഘാടനം ചെയ്തു. നിർധനരായ രോഗികൾക്കായി ബാംഗ്ലൂർ കേരള സമാജം ഒരുക്കുന്ന പതിനൊന്നാമത്തെ ഡയാലിസിസ് യൂണിറ്റും ആറാമത്തെ ആംബുലൻസുമാണിത്. ജർമ്മൻ കമ്പനിയായ ദുരാഗ് ഇന്ത്യ ഇൻസ്ട്രുമെന്റേഷൻ പ്രൈവറ്റ് ലിമിറ്റഡ് ആണ് പദ്ധതി സ്പോൺസർ ചെയ്തത്. മല്ലേശ്വരം സോൺ ചെയർമാൻ പോൾ പീറ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏഷ്യാ

Continue Reading
സുവർണ കർണാടക കേരള സമാജം ബിദരഹള്ളി സോൺ ഒന്നാം വാർഷികവും കുടുംബ സംഗമവും സംഘടിപ്പിച്ചു
Association News
0 min read
5.8k

സുവർണ കർണാടക കേരള സമാജം ബിദരഹള്ളി സോൺ ഒന്നാം വാർഷികവും കുടുംബ സംഗമവും സംഘടിപ്പിച്ചു

മാർച്ച്‌ 16, 2026
0

സുവർണ കർണാടക കേരള സമാജം ബിദരഹള്ളി സോൺ ഒന്നാം വാർഷികവും കുടുംബസംഗമവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, സാംസ്‌കാരിക സമ്മേളനം, ഉച്ചഭക്ഷണം, ആദരിക്കൽ ചടങ്ങ് എന്നിവ ഉണ്ടായിരുന്നു. സുവർണ കർണാടക കേരള സമാജം സ്റ്റേറ്റ് പ്രസിഡണ്ട്‌ രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്ത കുടുംബ സംഗമം, സെക്രട്ടറി കെ പി ശശിധരൻ, ജില്ലാ പ്രസിഡണ്ട് സന്തോഷ് തൈക്കാട്ടിൽ, ജില്ലാ സെക്രട്ടറി മഞ്ജുനാഥ്, സോൺ ചെയർപേഴ്സൺ സുഭദ്രാദേവി, സോൺ കൺവീനർ ഹരികൃഷ്ണൻ എന്നിവർ

Continue Reading
ബു​ള്ള​റ്റ് ഓ​ട​യി​ൽ വീ​ണു; സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം
Kerala
0 min read
6.6k

ബു​ള്ള​റ്റ് ഓ​ട​യി​ൽ വീ​ണു; സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

മാർച്ച്‌ 16, 2026
0

ബു​ള്ള​റ്റ് തെ​ന്നി ഓ​ട​യി​ൽ വീ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ മ​രി​ച്ചു. പു​ല്ലെ​യി​ൽ സ്വ​ദേ​ശി​ക​ളാ​യ അ​ഭി (22), അ​നു​ജ​ൻ അ​ഭി​ഷേ​ക് (20)എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കി​ളി​മാ​നൂ​രി​ൽ ഇ​ന്ന് രാ​വി​ലെ 6.30നാ​യി​രു​ന്നു അ​പ​ക​ടം.അപകടം നടന്നയുടൻ ഇ​വ​രെ കേ​ശ​വ​ദാ​സ​പു​ര​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കും.

Continue Reading
ഒ​ഡീ​ഷ​യി​ൽ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം; 10 രോ​ഗി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം
India
0 min read
6.4k

ഒ​ഡീ​ഷ​യി​ൽ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം; 10 രോ​ഗി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

മാർച്ച്‌ 16, 2026
0

ഒ​ഡീ​ഷ​യി​ൽ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ച്ച് 10 രോ​ഗി​ക​ൾ മ​രി​ച്ചു. 11 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​ട്ട​ക്കി​ലെ എ​സ്‌​സി​ബി മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ട്രോ​മാ കെ​യ​ർ ഐ​സി​യു​വി​ൽ ഇന്നു പുല​ർ​ച്ചെ​യാ​ണ് സം​ഭ​വം. രോ​ഗി​ക​ളെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​തെ​ന്ന് ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ ച​ര​ൺ മാ​ജി പ​റ​ഞ്ഞു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ 25 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. പു​ല​ർ​ച്ചെ 2:30 നും ​മൂ​ന്നി​നു​മി​ട​യി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. ഒ​ഡീ​ഷ​യി​ലെ പ്ര​ധാ​ന സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യാ​ണ് എ​സ്‌​സി‌​ബി ആ​ശു​പ​ത്രി.

Continue Reading
98-ാമത് ഓസ്‌കർ: മൈക്കിൾ ബി. ജോർദൻ (സിന്നേഴ്സ്) ആണ് മികച്ച നടൻ, നടി ജെസി ബക്ലി
Entertainment
1 min read
5.7k

98-ാമത് ഓസ്‌കർ: മൈക്കിൾ ബി. ജോർദൻ (സിന്നേഴ്സ്) ആണ് മികച്ച നടൻ, നടി ജെസി ബക്ലി

മാർച്ച്‌ 16, 2026
0

98-ാമത് ഓസ്‌കർ അവാർഡിൽ തിളങ്ങി പോൾ തോമസ് ആൻഡേഴ്‌സൻ്റെ ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’. മൈക്കിൾ ബി. ജോർദൻ (സിന്നേഴ്സ്) ആണ് മികച്ച നടൻ. ‘ഹാംനെറ്റി’ലൂടെ ജെസി ബക്ലി മികച്ച നടിയായി. മികച്ച സംവിധായകൻ ഉൾപ്പടെ അഞ്ച് പുരസ്‌കാരങ്ങളാണ് ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ ഇതുവരെ നേടിയത്. ‘ഫ്രാങ്കെൻസ്‌റ്റൈൻ’. മികച്ച തിരക്കഥയ്ക്കുള്ള പുരസ്ക്‌കാരത്തിലൂടെ ‘സിന്നേഴ്‌സ്’ തിളങ്ങി.‘സിന്നേഴ്‌സി’ലൂടെ മികച്ച ഛായാഗ്രഹണത്തിന് ഓസ്‌കർ നേടുന്ന ആദ്യ കറുത്ത വർഗക്കാരിയായി ഓട്ടം ഡ്യൂറൾഡ് അർക്കപോ

Continue Reading
നവജാതശിശുവിനെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
Karnataka
0 min read
6.7k

നവജാതശിശുവിനെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

മാർച്ച്‌ 16, 2026
0

എച്ച്എസ്ആർ ലേഔട്ടിൽ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാതശിശുവിനെ പൊലീസ് രക്ഷപ്പെടുത്തി. കുഞ്ഞിനെ ആശുപത്രിയിലേക്കു മാറ്റി .ഫിഫ്ത് സെക്ടറിലെ സ്കൂളിനു സമീപം കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ റോഡരികിൽ നാട്ടുകാരാണു കുഞ്ഞിനെ കണ്ടയുടൻ പൊലീസിൽ അറിയിച്ചത്.

Continue Reading