സി​പി​എം വി​ട്ട് അ​മ്പ​ല​പ്പു​ഴ​യി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച ജി. ​സു​ധാ​ക​ര​നെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് യു​ഡി​എ​ഫ്. യു​ഡി​എ​ഫിന് ഇ​വി​ടെ സ്ഥാ​നാ​ർ​ഥി​ ഉണ്ടാവില്ല. ഇ​തു​സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.
ആ​രു​ടേ​യും പി​ന്തു​ണ തേ​ടി​ല്ലെ​ന്നാ​യി​രു​ന്നു സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ന​ട​ത്തി​കൊ​ണ്ടു​ള്ള വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സു​ധാ​ക​ര​ൻ പ​റ​ഞ്ഞി​രു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫ് ഇ​ന്ന​ലെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രു​ന്നു. നിലവിലെ എം​എ​ൽ​എ എ​ച്ച്. സ​ലാ​മാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.

Related Posts