ഗു​ണ്ടാ നേ​താ​വ് അ​ലു​വ അ​തു​ൽ വ​ധം: ക​ട​ത്തൂ​ർ സം​ഘ​ത്തി​ലെ അ​നീ​റി​നെ ആ​ക്ര​മി​ച്ച​തി​ലു​ള്ള പ്ര​തി​കാരം; പ​ദ്ധ​തി വ​ൻ ആ​സൂ​ത്ര​ണ​മെ​ന്ന് പോ​ലീ​സ്
Kerala
1 min read
6.3k

ഗു​ണ്ടാ നേ​താ​വ് അ​ലു​വ അ​തു​ൽ വ​ധം: ക​ട​ത്തൂ​ർ സം​ഘ​ത്തി​ലെ അ​നീ​റി​നെ ആ​ക്ര​മി​ച്ച​തി​ലു​ള്ള പ്ര​തി​കാരം; പ​ദ്ധ​തി വ​ൻ ആ​സൂ​ത്ര​ണ​മെ​ന്ന് പോ​ലീ​സ്

മാർച്ച്‌ 15, 2026
0

കൊല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ഗു​ണ്ടാ നേ​താ​വ് അ​ലു​വ അ​തു​ലി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് വ​ൻ ആ​സൂ​ത്ര​ണ​ത്തോ​ടെ​യാ​ണെ​ന്ന് പോ​ലീ​സ്. ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ അ​തു​ലി​നെ 48 മ​ണി​ക്കൂ​റി​ന​കം വ​ക​വ​രു​ത്താ​നാ​യി​രു​ന്നു ഗു​ണ്ടാ സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം. കേ​സി​ൽ ഇ​തു​വ​രെ 10 പേ​ർ അറസ്റ്റിലായ​താ​യി കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഹേ​മ​ല​ത ഐ​പി​എ​സ് അ​റി​യി​ച്ചു. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഒ​പ്പി​ട്ട് മ​ട​ങ്ങി​യ അ​തു​ലി​നെ ര​ണ്ട് കാ​റു​ക​ളി​ലാ​യാ​ണ് പ്ര​തി​ക​ൾ പി​ന്തു​ട​ർ​ന്ന​ത്. സ്റ്റേ​ഷ​നി​ൽ നി​ന്ന് ഇ​റ​ങ്ങി കൃ​ത്യം 17-ാം മി​നി​റ്റി​ലാ​ണ് പു​തി​യ​കാ​വ് ജം​ഗ്ഷ​നി​ൽ വെ​ച്ച് കൊലപാതകം ന​ട​ന്ന​ത്.

Continue Reading
ഏപ്രിൽ 9-ന് വോട്ടെടുപ്പ്, വോട്ടെണ്ണൽ മെയ് നാലിന്‌; കേരളം തിരഞ്ഞെടുപ്പിലേക്ക്‌
Kerala
0 min read
6.2k

ഏപ്രിൽ 9-ന് വോട്ടെടുപ്പ്, വോട്ടെണ്ണൽ മെയ് നാലിന്‌; കേരളം തിരഞ്ഞെടുപ്പിലേക്ക്‌

മാർച്ച്‌ 15, 2026
0

കേരളം അടക്കം 4 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തിൽ ഒറ്റ ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. കേരളത്തിൽ ഏപ്രിൽ 9 വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വാര്‍ത്താസമ്മേളനം വിളിച്ച് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. തമിഴ്നാട്ടിൽ ഏപ്രിൽ 23നാണ് തിരഞ്ഞെടുപ്പ്. ബംഗാളിൽ രണ്ടു ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കും. ഏപ്രിൽ 23, ഏപ്രിൽ 29 തീയ്യതികളിലാണ് തിരഞ്ഞെടുപ്പ്. തമിഴ്‌നാട്ടിലും ബംഗാളിലും

Continue Reading
എഐകെഎംസിസി ശിവാജിനഗർ ഏരിയ കമ്മറ്റിയുടെ ഇഫ്താർ സംഗമം
Association News
0 min read
6.2k

എഐകെഎംസിസി ശിവാജിനഗർ ഏരിയ കമ്മറ്റിയുടെ ഇഫ്താർ സംഗമം

മാർച്ച്‌ 15, 2026
0

ആൾ ഇന്ത്യ കെഎംസിസി ബംഗളുരു ശിവാജിനഗർ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇമ്പീരിയൽ ഹോട്ടലിൽ വെച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. എഐകെഎംസിസി ബംഗളുരു ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് സംഗമം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് അമീർ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മറ്റി സെക്രട്ടറിമാരായ റഹീം ചാവശ്ശേരി, അബ്ദുള്ള മാവള്ളി, മുസ്തഫ താനറി റോഡ് എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ അബ്ദുള്ള, ശിഹാബ്, നാസർ എംമ്പയർ, ജംഷി എന്നിവർ സംസാരിച്ചു. ഏരിയ

Continue Reading
ഉപമുഖ്യമന്ത്രി പദവും 80 സീറ്റും; വിജയിയെ കൂടെക്കൂട്ടാൻ ബിജെപി
India
0 min read
5.3k

ഉപമുഖ്യമന്ത്രി പദവും 80 സീറ്റും; വിജയിയെ കൂടെക്കൂട്ടാൻ ബിജെപി

മാർച്ച്‌ 15, 2026
0

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിയെ കൂടെക്കൂട്ടാൻ ബിജെപി. നടൻ വിജയ്‍യുടെ ടിവികെമായി ബിജെപി തിരക്കിട്ട ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്. ദേശീയ നേതൃത്വത്തിൻ്റെ മേൽനോട്ടത്തിൽ തമിഴ്‌നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിയെഴുതാൻ പോന്ന നീക്കങ്ങളാണ് നടക്കുന്നത്. വിജയ്‍യുടെ ജനപ്രീതി വോട്ടാക്കി മാറ്റാൻ ബിജെപി മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ബിജെപി സഖ്യത്തിൻ്റെ ഭാഗമായാൽ വിജയ്‍ക്ക് ഉപമുഖ്യമന്ത്രി പദമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് സൂചന. ടിവികെയ്ക്കായി സീറ്റ് വിഭജന ചർച്ചകളിൽ 80

Continue Reading
ക​ര്‍​ണാ​ട​ക​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; മൂ​ന്ന് പോ​ലീ​സു​കാ​ർ മ​രി​ച്ചു
Karnataka
0 min read
6.0k

ക​ര്‍​ണാ​ട​ക​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; മൂ​ന്ന് പോ​ലീ​സു​കാ​ർ മ​രി​ച്ചു

മാർച്ച്‌ 15, 2026
0

ക​ർ​ണാ​ട​ക​യി​ലെ ചി​ത്ര​ദു​ർ​ഗ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്ന് പോ​ലീ​സു​കാ​ർ മ​രി​ച്ചു. റി​സ​ർ​വ് പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​ർ​മാ​രാ​യ അം​ബ​രീ​ഷ്, മ​ഞ്ജു​നാ​ഥ്, സ​ച്ചി​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഈ​ശ്വ​ർ, മ​ഹ​ന്തേ​ഷ് എ​ന്നി​വ​ർ​ക്ക് പരിക്കേറ്റു. ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​ർ, ചെ​ല്ല​ക്ക​ര​യി​ൽ വ​ച്ചു ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ബെ​ല്ലാ​രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Continue Reading
തിരൂരില്‍ യുകെജി വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു
India
0 min read
6.7k

തിരൂരില്‍ യുകെജി വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

മാർച്ച്‌ 15, 2026
0

തിരൂര്‍ നടുവിലങ്ങാടിയില്‍ അഞ്ചുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു. തിരൂര്‍ ഫാത്തിമ മാതാ സ്‌കൂള്‍ യുകെജി വിദ്യാര്‍ഥിയായ അബാനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണം. നടുവിലങ്ങാടി സ്വദേശി ഷഹദാദ് മുഹമ്മദിൻ്റെയും ജെഷ്മ റഹ്മാൻ്റെയും മകനാണ്. മയ്യത്ത് നമസ്‌കാരം ഇന്ന് നടുവിലങ്ങാടി ജുമുഅ മസ്ജിദില്‍ നടക്കും. ആമിന, ബിലാല്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Continue Reading
കരൂര്‍ ദുരന്തം: ഡൽഹിയിൽ വിജയ് വീണ്ടും സിബിഐക്കു മുന്നിൽ
India
0 min read
5.9k

കരൂര്‍ ദുരന്തം: ഡൽഹിയിൽ വിജയ് വീണ്ടും സിബിഐക്കു മുന്നിൽ

മാർച്ച്‌ 15, 2026
0

നടനും ടിവികെ അധ്യക്ഷനുമായ വിജയ് വീണ്ടും കരൂർ ദുരന്തത്തിൽ ചോദ്യം ചെയ്യലിനായി സിബിഐക്ക് മുന്നിൽ ഹാജരായി. ഡൽഹിയിലെ സിബിഐ ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ. കേസുമായി ബന്ധപ്പെട്ട് മൂന്നാം തവണയാണ് വിജയ്‌യെ ചോദ്യം ചെയ്യുന്നത്. ജനുവരി 12,19 തീയതികളിൽ മുൻപ് താരം ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. മൊഴിയിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. കരൂരിൽ കഴിഞ്ഞ വർഷം സെപ്റ്റംബർ 27 നാണ് ടിവികെ സംഘടിപ്പിച്ച പൊതുയോഗത്തിനിടെ തിക്കിലും തിരക്കിലും

Continue Reading
മരണാനന്തര  അവയവദാതാക്കൾക്കായി കേരളത്തിൽ സ്മാരകം; നാളെ ആരോഗ്യ മന്ത്രി വീണ ജോർജ് സ്‌മാരകത്തിന് തറക്കല്ലിടും
Kerala
1 min read
5.5k

മരണാനന്തര അവയവദാതാക്കൾക്കായി കേരളത്തിൽ സ്മാരകം; നാളെ ആരോഗ്യ മന്ത്രി വീണ ജോർജ് സ്‌മാരകത്തിന് തറക്കല്ലിടും

മാർച്ച്‌ 15, 2026
0

മരണാനന്തര അവയവദാതാക്കൾക്കായി കേരളത്തിൽ സ്മാരകം വരുന്നു. സമൂഹത്തിലേക്ക് അവയവദാനത്തിൻ്റെ മഹത്തായ സന്ദേശം എത്തിക്കാൻ വേണ്ടിയാണ് കൊച്ചിയിൽ അവയവദാതാക്കൾക്ക് ആദരമേകി സ്‌മാരകം നിർമ്മിക്കുന്നത്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം പരിസരത്താണ് സ്മാരകം സ്ഥാപിക്കുക. നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി വീണ ജോർജ് സ്‌മാരകത്തിന് തറക്കല്ലിടും. സംസ്ഥാന സർക്കാരിൻ്റെ മൃതസഞ്ജീവനി പദ്ധതിയിലൂടെ അവയവദാനം നടത്തിയവരുടെ സ്‌മരണയ്ക്കായാണ് സ്‌മാരകം ഉയരുന്നത്. ‘വേവ് ഓഫ് ലൈഫ്’ എന്ന പേരിലുള്ള ഈ

Continue Reading
‘ഓപ്പറേഷൻ ഡിഗ്ഗി2’; കാശ്മീരിലെ ഉറിയിൽ നിയന്ത്രണരേഖ കടന്ന പാക് ഭീകരനെ വധിച്ചു
India
1 min read
5.7k

‘ഓപ്പറേഷൻ ഡിഗ്ഗി2’; കാശ്മീരിലെ ഉറിയിൽ നിയന്ത്രണരേഖ കടന്ന പാക് ഭീകരനെ വധിച്ചു

മാർച്ച്‌ 15, 2026
0

വടക്കൻ കാശ്മീരിലെ ഉറിയിൽ നിയന്ത്രണരേഖ വഴി കടക്കാൻ ശ്രമിച്ച പാക് ഭീകരനെ വധിച്ച് ഇന്ത്യൻ സുരക്ഷാസേന. കാശ്മീരിലെ ഉറി സെക്ടറിലുള്ള നിയന്ത്രണരേഖ കടക്കുന്നതിനിടെയാണ് ഇന്ന് രാവിലെ നടന്ന ഏറ്റുമുട്ടലിൽ പാക് ഭീകരനെ ഉദ്യോഗസ്ഥർ വധിച്ചത്. സൈന്യവും ജമ്മു കാശ്മീർ പൊലീസും സംയുക്തമായി നടത്തിയ ‘ഓപ്പറേഷൻ ഡിഗ്ഗി2-ൻ്റെ ഭാഗമായി നടത്തിയ തിരച്ചിലിലാണ് ഭീകരരുമായി സൈന്യം ഏറ്റുമുട്ടിയത്. ജമ്മു കാശ്മീർ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെയും ഇന്നുമായി ഉറി സെക്ടറിലെ

Continue Reading
മോഷണം നടന്ന അലമാരയ്ക്കുള്ളിൽ വേറെയും വിലപിടിപ്പുളള സ്വർണ്ണാഭരണങ്ങൾ; പ്രതികരണത്തിനില്ല: കൊട്ടാരം കുടുംബാംഗങ്ങൾ
Kerala
0 min read
6.7k

മോഷണം നടന്ന അലമാരയ്ക്കുള്ളിൽ വേറെയും വിലപിടിപ്പുളള സ്വർണ്ണാഭരണങ്ങൾ; പ്രതികരണത്തിനില്ല: കൊട്ടാരം കുടുംബാംഗങ്ങൾ

മാർച്ച്‌ 15, 2026
0

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ നിന്ന് വിലപിടിപ്പുളള സ്വർണ്ണാഭരണങ്ങൾ നഷ്ടമായ സംഭവത്തിൽ പ്രതികരിക്കാനില്ലെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ്. സ്വർണ്ണാഭരണങ്ങൾ മോഷണം പോയെന്ന് സ്ഥിരീകരിച്ചു. എങ്കിലും പരസ്യപ്രതികരണത്തിനില്ലെന്നാണ് ഗൗരി ലക്ഷ്മി ഭായ് വ്യക്തമാക്കുന്നത്. കഴിഞ്ഞ കൊല്ലം നവംബറിൽ നടന്ന സംഭവത്തിൽ ഇന്നലെയാണ് കവടിയാർ കൊട്ടാരം പേരൂർക്കട പൊലീസിൽ പരാതി നൽകിയത്. കൊട്ടാരത്തിനുള്ളിൽ തന്നെ ആദ്യ ഘട്ടത്തിൽ അന്വേഷണം നടന്നിരുന്നു. പിന്നിലാരെന്ന് സംബന്ധിച്ച് കുടുംബത്തിന് ചിലരെ സംശയമുണ്ടെന്നാണ് സൂചന. ഇതിനു പിന്നാലെയാണ്

Continue Reading