ശബരിമലയിൽ ഡ്യൂട്ടിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
Kerala
1 min read
6.4k

ശബരിമലയിൽ ഡ്യൂട്ടിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ജനുവരി 6, 2026
0

ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മൂവാറ്റുപുഴ സ്റ്റേഷനിലെ SCPO ജയൻ കെ കെ ആണ് മരിച്ചത്. ശബരിമലയിൽ വടക്കേ നട ഭാഗത്തെ ഡ്യൂട്ടിയിൽ ആയിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് സന്നിധാനത്തെ ആശുപത്രിയിൽ നിന്ന് ജയനെ പമ്പയിലേക്ക് റഫർ ചെയ്തിരുന്നു. എന്നാൽ പമ്പയിലേയ്ക്കുള്ള യാത്രക്കിടെ ഇന്ന് പുലർ‌ച്ചെ 12.44 ജയൻ മരിക്കുകയായിരുന്നു.

Continue Reading
നന്മ ബെംഗളൂരു കേരളം സമാജം ഭാരവാഹികളെ തിരഞ്ഞെടുത്തു
Association News
0 min read
7.0k

നന്മ ബെംഗളൂരു കേരളം സമാജം ഭാരവാഹികളെ തിരഞ്ഞെടുത്തു

ജനുവരി 6, 2026
0

നന്മ ബെംഗളൂരു കേരളം സമാജം കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു ഹരിദാസൻ.കെ (പ്രസിഡണ്ട്), വാസുദേവൻ.പി(സെക്രട്ടറി) പ്രവീൺ കുമാർ.കെ (ട്രഷറർ), ഗോപാലകൃഷ്ണൻ പി (വൈസ് പ്രസിഡണ്ട്), അബ്ദുൽ ജലീൽ (ജോയിന്റ് സെക്രട്ടറി) ജയരാജ് സി (ജോയിന്റ് ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. നന്മ ബെംഗളൂരു കേരളം സമാജം മാനേജിംഗ് കമ്മിറ്റിയിലേക്ക് സുരേഷ് എം, ബാലകൃഷ്ണൻ, തങ്കപ്പൻ, പ്രസാദ് കെ, സുരേഷ് കുമാർ ജി, മനോജ് കുമാർ എം, മനോജ്

Continue Reading
ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ജനുവരി 26ന് ട്രാക്കിലേക്ക്
India
1 min read
6.7k

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ജനുവരി 26ന് ട്രാക്കിലേക്ക്

ജനുവരി 6, 2026
0

രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ യാഥാർത്ഥ്യമാകുന്നു. ഹരിയാനയിലെ ജിന്ദിനും സോണിപ്പത്തിനും ഇടയിലുള്ള 90 കിലോമീറ്റർ റൂട്ടിലാണ് ട്രെയിൻ സർവീസ് നടത്തുക. റിപ്പബ്ലിക് ദിനമായ ജനുവരി 26-ന് ട്രെയിനിൻ്റെ പരീക്ഷണ ഓട്ടം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഡീസൽ എൻജിനുകളെ ഘട്ടംഘട്ടമായി ഒഴിവാക്കി പരിസ്ഥിതി സൗഹൃദ ഗതാഗതം ഉറപ്പാക്കുകയാണ് റെയിൽവേയുടെ ലക്ഷ്യം. ജിന്ദ് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൻ്റെ അന്തിമ പരീക്ഷണങ്ങൾ നടക്കും. 2,500 യാത്രക്കാരെ വഹിക്കാനുള്ള ശേഷി ട്രെയിനുണ്ട്. മണിക്കൂറിൽ പരമാവധി 150 കിലോമീറ്റർ

Continue Reading
ഡ​ൽ​ഹി​യി​ൽ അമ്മയെയും സ​ഹോ​ദ​രങ്ങളെ​യും കൊ​ല​പ്പെ​ടു​ത്തി യു​വാ​വ്
India
0 min read
6.7k

ഡ​ൽ​ഹി​യി​ൽ അമ്മയെയും സ​ഹോ​ദ​രങ്ങളെ​യും കൊ​ല​പ്പെ​ടു​ത്തി യു​വാ​വ്

ജനുവരി 6, 2026
0

ഡ​ൽ​ഹി ല​ക്ഷ്മി ന​ഗ​റിൽ അമ്മയെയും സ​ഹോ​ദ​ര​നെ​യും സ​ഹോ​ദ​രി​യെ​യും കൊ​ല​പ്പെ​ടു​ത്തിയ ശേഷം യു​വാ​വ് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ല​ക്ഷ്മി ന​ഗ​റി​​ൽ യ​ഷ്‌​വീ​ർ സിം​ഗ് ആ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന് ഡ​ൽ​ഹി ഈ​സ്റ്റ് ഡി​സ്ട്രി​ക്റ്റി​ന്‍റെ ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ (ഡി​സി​പി) അ​ഭി​ഷേ​ക് ധ​നി​യ പ​റ​ഞ്ഞു. അ​മ്മ​യ്ക്കും, 26കാ​രി​യാ​യ സ​ഹോ​ദ​രി​ക്കും, 12കാ​ര​നാ​യ സ​ഹോ​ദ​ര​നും ല​ഹ​രി ന​ൽ​കി അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി​യ​തി​ന് ശേ​ഷം മൂ​ന്നു​പേ​രെ​യും ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നുവെന്ന് പോലീസ് പറഞ്ഞു. ക​ട​ബാ​ധ്യ​ത​യാണ് കൊലപാതകത്തിന് കാ​ര​ണം. പോലീസ് കേസെടുത്ത് അന്വേഷണം

Continue Reading
മലബാർ മേഖലയിലേക്ക് പുതിയ തീവണ്ടി അനുവദിക്കണം; കെകെടിഎഫ് നിവേദനം നൽകി
Association News
1 min read
6.7k

മലബാർ മേഖലയിലേക്ക് പുതിയ തീവണ്ടി അനുവദിക്കണം; കെകെടിഎഫ് നിവേദനം നൽകി

ജനുവരി 6, 2026
0

ബെംഗളൂരുവിൽനിന്ന് മലബാർ മേഖലയിലേക്ക് പുതിയ തീവണ്ടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക-കേരള ട്രാവലേഴ്‌സ് ഫോറം (കെകെടിഎഫ്) കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നിവേദനം നൽകി.മലബാർ മേഖലയിലേക്ക് ഹൊസൂർ വഴി കടന്നു പോകുന്ന ഒരു പ്രതിദിന സൂപ്പർ ഫാസ്റ്റ് തീവണ്ടി അനുവദിക്കണമെന്നാണ് നിവേദനത്തിൽ ആവശ്യപ്പെടുന്നത്. യശ്വന്ത്പുര – കണ്ണൂർ എക്സ്പ്രസിന് പട്ടാമ്പിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പട്ടാമ്പിയിൽ സ്റ്റോപ്പ് അനുവദിച്ചാൽ ഗുരുവായൂർ ക്ഷേത്രത്തിൽ പോകുന്നവർക്ക് ഉപകാരപ്പെടുമെന്ന് കെകെടിഎഫ് ജനറൽ കൺവീനർ ആർ.മുരളീധർ നൽകിയ നിവേദനത്തിൽ

Continue Reading
ബം​ഗ​ളൂ​രുവിലെ ഫ്ലാ​റ്റി​ലുണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഐ​ടി ജീ​വ​ന​ക്കാ​രിക്ക് ദാരുണാന്ത്യം
Karnataka
1 min read
6.8k

ബം​ഗ​ളൂ​രുവിലെ ഫ്ലാ​റ്റി​ലുണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഐ​ടി ജീ​വ​ന​ക്കാ​രിക്ക് ദാരുണാന്ത്യം

ജനുവരി 6, 2026
0

ഫ്ലാ​റ്റി​ലുണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ യു​വ​തി മ​രി​ച്ചു. കഴിഞ്ഞ ദിവസം ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഐ​ടി ജീ​വ​ന​ക്കാ​രി​യാ​യ ശ​ർ​മി​ള(34)​ആ​ണ് മ​രി​ച്ച​ത്. ശ​ർ​മി​ള താ​മ​സി​ച്ചി​രു​ന്ന ഫ്ലാ​റ്റി​ലെ മ​റ്റൊ​രു മു​റി​യി​ൽ നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. വീ​ട്ടി​ൽ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട വീ​ട്ടു​ട​മ വി​ജ​യേ​ന്ദ്ര​ൻ ഉ​ട​ൻ ത​ന്നെ പൊ​ലി​സി​നെ​യും അ​ഗ്നി​ര​ക്ഷാ സേ​ന​യെ​യും വി​വ​ര​മ​റി​യി​ച്ചു. ബം​ഗ​ളൂ​രു സു​ബ്ര​ഹ്മ​ണ്യ ലേ ​ഔ​ട്ടി​ലു​ള്ള വാ​ട​ക വീ​ടി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ൽനിന്ന് രാ​ത്രി 10:30-ഓ​ടെയാണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ര​ക്ഷാ സേ​ന തീ ​അ​ണ​ച്ച ശേ​ഷം

Continue Reading
പു​ന​ർ​ജ​നി​ക്കേ​സി​ൽ സ​ർ​ക്കാ​രി​നെ വെ​ല്ലു​വി​ളി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ്
Kerala
0 min read
6.9k

പു​ന​ർ​ജ​നി​ക്കേ​സി​ൽ സ​ർ​ക്കാ​രി​നെ വെ​ല്ലു​വി​ളി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ്

ജനുവരി 5, 2026
0

പു​ന​ർ​ജ​നി​ക്കേ​സി​ൽ സ​ർ​ക്കാ​രി​നെ​ വെ​ല്ലു​വി​ളി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. സ​ർ​ക്കാ​രി​ന് ത​ന്നെ സി​ബി​ഐ​യെ കൊ​ണ്ട് അ​റ​സ്റ്റ് ചെ​യ്യി​ക്കാ​നാ​ണ് ആ​ഗ്ര​ഹ​മെ​ങ്കി​ൽ അ​ത് ന​ട​ക്ക​ട്ടെ​യെ​ന്ന് സ​തീ​ശ​ൻ പ​റ​ഞ്ഞു. പു​ന​ർ​ജ​നി പ​ദ്ധ​തി​ക്ക് സ്വ​ന്ത​മാ​യി അ​ക്കൗ​ണ്ടോ ഫ​ണ്ടോ ഇ​ല്ലെ​ന്നും സ​ഹാ​യം ന​ൽ​കു​ന്ന​വ​ർ നേ​രി​ട്ട് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണ് അ​ത് കൈ​മാ​റി​യ​തെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. പു​ന​ർ​ജ​നി​ക്കേ​സി​ൽ ഒ​രു രൂ​പ പോ​ലും ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ നേ​ര​ത്തെ ത​ന്നെ ഇ​ട​പെ​ടേ​ണ്ട​താ​യി​രു​ന്നു. രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​പ്പോ​ഴ​ത്തെ നീ​ക്കം. ബ​ത്തേ​രി​യി​ൽ

Continue Reading
ചൊക്കസാന്ദ്ര അയ്യപ്പ സേവ സംഘത്തിൻ്റെ മഹാ അന്നദാനം സംഘടിപ്പിച്ചു
Association News
0 min read
6.0k

ചൊക്കസാന്ദ്ര അയ്യപ്പ സേവ സംഘത്തിൻ്റെ മഹാ അന്നദാനം സംഘടിപ്പിച്ചു

ജനുവരി 5, 2026
0

ചൊക്കസാന്ദ്ര അയ്യപ്പ സേവ സംഘത്തിൻ്റെ 15മത് മണ്ഡല പൂജയോടനുബന്ധിച്ചു മഹാ അന്നദാനം സംഘടിപ്പിച്ചു. സേവാ സംഘം രക്ഷാധികാരി വിവേകാനന്ദൻ്റെ മുഖ്യകാർമികത്വത്തിൽ അന്നദാന പന്തലിൽ ഒരുക്കിയ ക്ഷേത്ര നടയിൽ പ്രത്യേക പൂജ നടന്നു. ക്ഷേത്ര നടയിൽ സദ്യ വിളമ്പി അന്നദാനം ആരംഭിച്ചു. മൂവായിരത്തോളം ഭക്തജനങ്ങൾ പങ്കെടുത്തു. രക്ഷാധികാരി വിവേകാനന്ദൻ, രാമണ്ണ എന്നിവരുടെ നേതൃത്വത്തിൽ പറയെടുപ്പ് നടന്നു. സേവാ സംഘത്തിലെ മുതിർന്ന അംഗങ്ങളെ സേവാ സംഘം പ്രസിഡണ്ട് രാജു, സെക്രട്ടറി സന്തോഷ് കുമാർ

Continue Reading
കേരള സമാജം തിരുവാതിര മത്സരം ഫെബ്രവരി 8ന്
Association News
1 min read
6.6k

കേരള സമാജം തിരുവാതിര മത്സരം ഫെബ്രവരി 8ന്

ജനുവരി 5, 2026
0

ബാംഗ്ലൂര്‍ കേരള സമാജത്തിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന തിരുവാതിര മത്സരം 2026 ഫെബ്രവരി 8ന് രാവിലെ 10 മണിക്ക് ആരംഭിക്കും. കേരള സമാജം വനിതാ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന മത്സരം ഇന്ദിരാനഗര്‍ 5th മെയിന്‍ 9th ക്രോസിലുള്ള കൈരളീ നികേതന്‍ ഓര്‍ഡിറ്റോറിയത്തിലാണ് സംഘടിപ്പിക്കുന്നത്. ഒന്നാംസ്ഥാനം ലഭിക്കുന്ന ടീമിന് 20,000 രൂപയും റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനം 15,000 രൂപയും ട്രോഫിയും മൂന്നാം സ്ഥാനം 10,000 രൂപയും ട്രോഫിയും 3 ടീമുകള്‍ക്ക് പ്രോത്സാഹന

Continue Reading
യു എസ് വൈ​സ് പ്ര​സി​ഡ​ണ്ട് ജെ.​ഡി.​വാ​ൻ​സി​ന്‍റെ വീ​ടി​നു​നേ​രെ വെ​ടി​വെ​പ്പ്
World
0 min read
7.1k

യു എസ് വൈ​സ് പ്ര​സി​ഡ​ണ്ട് ജെ.​ഡി.​വാ​ൻ​സി​ന്‍റെ വീ​ടി​നു​നേ​രെ വെ​ടി​വെ​പ്പ്

ജനുവരി 5, 2026
0

യു എസ് വൈ​സ് പ്ര​സി​ഡണ്ട് ജെ.​ഡി.​വാ​ൻ​സി​ന്‍റെ ഒ​ഹാ​യോ​യി​ലു​ള്ള വ​സ​തി​ക്കു​നേ​രെ വെ​ടി​വെ​പ്പ്. ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ളെ ക​സ്‌​റ്റ​ഡി​യി​ലെ​ടു​ത്തു. തി​ങ്ക​ളാ​ഴ്‌​ച പു​ല​ർ​ച്ചെ 12.45 ഓ​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. വാ​ൻ​സും കു​ടും​ബ​വും സം​ഭ​വം ന​ട​ക്കു​മ്പോ​ൾ വീ​ട്ടി​ലില്ലായിരു​ന്നു. വെടിവെപ്പിൽ വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇതി​ന്‍റെ സാഹചര്യ​ത്തി​ൽ പ്ര​സി​ഡ​ണ്ട് ട്രം​പ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രു​ടെ സു​ര​ക്ഷയും ​വ​ർ​ധി​പ്പി​ച്ചിട്ടുണ്ട്.

Continue Reading