നന്മ ബെംഗളൂരു കേരളം സമാജം കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഹരിദാസൻ.കെ (പ്രസിഡണ്ട്), വാസുദേവൻ.പി(സെക്രട്ടറി) പ്രവീൺ കുമാർ.കെ (ട്രഷറർ), ഗോപാലകൃഷ്ണൻ പി (വൈസ് പ്രസിഡണ്ട്), അബ്ദുൽ ജലീൽ (ജോയിന്റ് സെക്രട്ടറി) ജയരാജ് സി (ജോയിന്റ് ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

നന്മ ബെംഗളൂരു കേരളം സമാജം മാനേജിംഗ് കമ്മിറ്റിയിലേക്ക് സുരേഷ് എം, ബാലകൃഷ്ണൻ, തങ്കപ്പൻ, പ്രസാദ് കെ, സുരേഷ് കുമാർ ജി, മനോജ് കുമാർ എം, മനോജ് കുമാർ പി വി, ആനന്ദൻ വി, സുരേഷ് ബാബു എസ് എന്നിവരെ തിരഞ്ഞെടുത്തു. സാബുവാസുദേവൻ, മനോഹരൻ എന്നിവർ നേതൃത്വം നൽകി.

Related Posts