യു എസ് വൈ​സ് പ്ര​സി​ഡണ്ട് ജെ.​ഡി.​വാ​ൻ​സി​ന്‍റെ ഒ​ഹാ​യോ​യി​ലു​ള്ള വ​സ​തി​ക്കു​നേ​രെ വെ​ടി​വെ​പ്പ്. ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ളെ ക​സ്‌​റ്റ​ഡി​യി​ലെ​ടു​ത്തു. തി​ങ്ക​ളാ​ഴ്‌​ച പു​ല​ർ​ച്ചെ 12.45 ഓ​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. വാ​ൻ​സും കു​ടും​ബ​വും സം​ഭ​വം ന​ട​ക്കു​മ്പോ​ൾ വീ​ട്ടി​ലില്ലായിരു​ന്നു. വെടിവെപ്പിൽ വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇതി​ന്‍റെ സാഹചര്യ​ത്തി​ൽ പ്ര​സി​ഡ​ണ്ട് ട്രം​പ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രു​ടെ സു​ര​ക്ഷയും ​വ​ർ​ധി​പ്പി​ച്ചിട്ടുണ്ട്.

Related Posts