മലയാളി ഫാമിലി അസ്സോസിയേഷൻ്റെ കുടുംബയോഗം പ്രസിഡണ്ട് കേണൽ ഗംഗാധരൻ്റെ അധ്യക്ഷതയിൽ ഹോട്ടൽ കേരള പവലിയനിൽ വച്ച് നടന്നു.
ജനുവരി 11ന് ഇന്ദിരാ നഗറിലുള്ള ഇ സി എ ഹാളിൽ വച്ച് നടത്തുന്ന ക്രിസ്തുമസ്സ് പുതുവത്സരാഘോഷത്തിൻ്റെ അവസാനവട്ട അവലോകനവും നടന്നതായി സെക്രട്ടറി ടി.എ അനിൽകുമാർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും, പാസ്സിനും ബന്ധപ്പെടുക 9972330 461.