മലയാളി ഫാമിലി അസ്സോസിയേഷൻ്റെ കുടുംബയോഗം
Association News
0 min read
6.7k

മലയാളി ഫാമിലി അസ്സോസിയേഷൻ്റെ കുടുംബയോഗം

ജനുവരി 5, 2026
0

മലയാളി ഫാമിലി അസ്സോസിയേഷൻ്റെ കുടുംബയോഗം പ്രസിഡണ്ട് കേണൽ ഗംഗാധരൻ്റെ അധ്യക്ഷതയിൽ ഹോട്ടൽ കേരള പവലിയനിൽ വച്ച് നടന്നു. ജനുവരി 11ന് ഇന്ദിരാ നഗറിലുള്ള ഇ സി എ ഹാളിൽ വച്ച് നടത്തുന്ന ക്രിസ്തുമസ്സ് പുതുവത്സരാഘോഷത്തിൻ്റെ അവസാനവട്ട അവലോകനവും നടന്നതായി സെക്രട്ടറി ടി.എ അനിൽകുമാർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്കും, പാസ്സിനും ബന്ധപ്പെടുക 9972330 461.

Continue Reading
കോൺഗ്രസ് പാര്‍ട്ടി ലൈനില്‍ നിന്ന് അകന്ന് പോയിട്ടില്ലെന്ന് ശശി തരൂര്‍ എംപി
Kerala
0 min read
6.2k

കോൺഗ്രസ് പാര്‍ട്ടി ലൈനില്‍ നിന്ന് അകന്ന് പോയിട്ടില്ലെന്ന് ശശി തരൂര്‍ എംപി

ജനുവരി 5, 2026
0

കോൺഗ്രസ് പാര്‍ട്ടി ലൈനില്‍ നിന്ന് അകന്ന് പോയിട്ടില്ലെന്ന് ശശി തരൂര്‍ എംപി. 17 വർഷം പാർട്ടിക്കൊപ്പം പ്രവർത്തിച്ച തന്നെക്കുറിച്ച് തെറ്റിദ്ധാരണയുടെ ആവശ്യമില്ലെന്നും തരൂര്‍ വ്യക്തമാക്കി. എല്‍ കെ അദ്വാനിക്ക് ജന്മദിനാശംസ നേർന്നത് പ്രായമായ ഒരാളെ ബഹുമാനിച്ചു എന്നതെ ഉള്ളൂ. തൻ്റെ അഭിപ്രായങ്ങളിൽ നിന്ന് ചില വാക്കുകൾ അടർത്തിയെടുത്ത് മാധ്യമങ്ങൾ വിവാദമാക്കിയെന്ന് പറഞ്ഞ തരൂര്‍, മോദിയെ താന്‍ പുകഴ്ത്തിയിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയാവാന്‍ അര്‍ഹതയുള്ള പലരും പാര്‍ട്ടിയിലുണ്ടെന്നും തെരഞ്ഞെടുപ്പിന് ശേഷം കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും

Continue Reading
കെഎൻഎസ്എസ് നെലമംഗല കരയോഗം യുവജന വിഭാഗം ഭാരവാഹികൾ
Association News
1 min read
6.8k

കെഎൻഎസ്എസ് നെലമംഗല കരയോഗം യുവജന വിഭാഗം ഭാരവാഹികൾ

ജനുവരി 5, 2026
0

കെ എൻ എസ് എസ് നെലമംഗല കരയോഗം യുവജന വിഭാഗം “യുവ കേസരി” രൂപീകരിച്ചു. ഭാരവാഹികളായി വൈശാഖ് ആർ – പ്രസിഡണ്ട്ഹീര വി വി – സെക്രട്ടറിനിഖിൽ ആർ രാജ് – ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.

Continue Reading
കെ.എൻ.എസ്.എസ് എംഎസ് നഗർ കരയോഗം കുടുംബ സംഗമം സംഘടിപ്പിച്ചു
Association News
0 min read
6.9k

കെ.എൻ.എസ്.എസ് എംഎസ് നഗർ കരയോഗം കുടുംബ സംഗമം സംഘടിപ്പിച്ചു

ജനുവരി 5, 2026
0

കർണാടക നായർ സർവീസ് സൊസൈറ്റി എം എസ് നഗർ കരയോഗം നാൽപത്തിരണ്ടാമത് വാർഷിക കുടുംബ സംഗമം ലിംഗരാജപുരത്തുള്ള ശ്രീ സായി കലാമന്ദിരിൽ വച്ചു വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. സ്‌കിറ്റുകളും, കളരി പയറ്റും, കേരളത്തിൽനിന്നുള്ള പ്രശസ്ത ഗായകർ അവതരിപ്പിച്ച ഗാനമേള എന്നിവ കുടുംബ സംഗമത്തോടനുബന്ധിച്ചു നടന്നു. കരയോഗം പ്രസിഡണ്ട് കെ ഉണ്ണികൃഷ്ണൻ്റെ അധ്യക്ഷത വഹിച്ചു. പൊതുയോഗത്തിൽ തിരുവിതാംകുർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട്‌ അഡ്വ: ജി.രാമൻ നായർ മുഖ്യ അതിഥി ആയിരുന്നു.

Continue Reading
മലയാള ചലച്ചിത്ര നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു
Kerala
1 min read
6.7k

മലയാള ചലച്ചിത്ര നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു

ജനുവരി 5, 2026
0

മലയാള ചലച്ചിത്ര നടൻ പുന്നപ്ര അപ്പച്ചൻ(77) അന്തരിച്ചു. ആലപ്പുഴ പുന്നപ്രയിലാണ് അപ്പച്ചൻ്റെ സ്വദേശം. അദ്ദേഹം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നു. തലയിലെ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് മരണം. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആരോഗ്യാവസ്ഥ മോശമാകുകയും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. 1965-ൽ ഉദയ സ്റ്റുഡിയോ നിർമ്മിച്ച് സത്യൻ നായകനായ ഒതേനൻ്റെ മകൻ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറിയത്. അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലെ അപ്പച്ചൻ്റെ തൊഴിലാളി

Continue Reading
സുരഭിലം – സാഹിത്യ സമാഹാരം അവലോകനം ചെയ്തു
Association News
1 min read
6.3k

സുരഭിലം – സാഹിത്യ സമാഹാരം അവലോകനം ചെയ്തു

ജനുവരി 5, 2026
0

125 രചനകൾ, 3 മണിക്കൂർ; സുരഭിലം സർഗ്ഗസംഗമം വീണ്ടും ചരിത്രം സൃഷ്ടിക്കുന്നു. ബംഗളുരുവിലെ 125 എഴുത്തുകാരുടെ രചനകൾ ഒരു പുസ്തകത്തിൽ പ്രസിദ്ധീകരിച്ചുകൊണ്ടാണ് സുരഭിലം സർഗ്ഗസംഗമം ശ്രദ്ധ നേടിയത്. അതിൻ്റെ പ്രകാശനത്തിൽ ഇരുനൂറോളം പേർ പങ്കെടുത്തത് മറ്റൊരു നാഴികക്കല്ലായി. അഞ്ഞൂറിലേറെ പേജുകളുള്ള സുരഭിലത്തിന് 750 രൂപയാണ് വിലയിട്ടത്. മികച്ച ഗുണനിലവാരത്തോടെ സുജിലി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. അതൊരു ചരിത്രരേഖയായി മാറുകയും ചെയ്തു. ആ രചനകൾ വിലയിരുത്തുന്ന പരിപാടി ഇന്നലെ ജനുവരി

Continue Reading
ബംഗളൂരു മലയാളി ഫോറം ക്രിസ്‌തുമസ്‌ – ന്യൂ ഇയർ ആഘോഷിച്ചു
Association News
0 min read
6.7k

ബംഗളൂരു മലയാളി ഫോറം ക്രിസ്‌തുമസ്‌ – ന്യൂ ഇയർ ആഘോഷിച്ചു

ജനുവരി 5, 2026
0

ബംഗളൂരു മലയാളി ഫോറം സീനിയർ വിങ്ങിൻ്റെ നേതൃത്വത്തിൽ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം എസ്. ജി.പാളയിലുള്ള മരിയ ഭവനിൽ വച്ച് നടന്നു. ചടങ്ങിൽ ജി.മഞ്ജുനാഥ്(മുൻ കോർപ്പറേറ്റർ എസ് ജി പാളയ) മുഖ്യാതിഥി ആയിരുന്നു. ആസ്റ്റർ ഹോസ്പിറ്റൽ ജിഎം പരശുറാം, സീനിയർ വിങ് ചെയർമാൻ വിജയൻ തോനൂർ, പ്രസിഡണ്ട് ജോജോ. പി.ജെ.ട്രഷറർ ഹെറാൾഡ് മാത്യു, ജോയിന്റ് സെക്രട്ടറി സജീവ് ഇ ജെ, ഡോ. മൃണാളിനി പത്മനാഭൻ, രാജൻ കെ, രാജൻ തോമസ്,

Continue Reading
ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി ബം​ഗ്ലാ​ദേ​ശ്; രാ​ജ്യ​ത്ത് ഐ​പി​എ​ൽ സം​പ്രേ​ഷ​ണം വി​ല​ക്കി
World
0 min read
6.5k

ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി ബം​ഗ്ലാ​ദേ​ശ്; രാ​ജ്യ​ത്ത് ഐ​പി​എ​ൽ സം​പ്രേ​ഷ​ണം വി​ല​ക്കി

ജനുവരി 5, 2026
0

ബം​ഗ്ലാ​ദേ​ശി​ൽ ഐ​പി​എ​ൽ സം​പ്രേഷ​ണ​ത്തി​ന് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി. ഐ​പി​എ​ല്ലി​ൽ​നി​ന്ന് പേ​സ​ർ മു​സ്താ​ഫി​സു​ർ റ​ഹ്‌​മാ​നെ ഒ​ഴി​വാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ബം​ഗ്ലാ​ദേ​ശ് ക​ടു​ത്ത ന​ട​പ​ടി​യെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് ടി20 ​ലോ​ക​ക​പ്പി​ന് ഇ​ന്ത്യ​യി​ലേ​ക്ക് ടീ​മി​നെ അ​യ​ക്കി​ല്ലെ​ന്ന നി​ല​പാ​ടെ​ടു​ത്തി​രു​ന്നു. ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ന്‍റെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളു​ടെ​യും പ​രി​പാ​ടി​ക​ളു​ടെ​യും സം​പ്രേ​ഷ​ണം നി​ർ​ത്തി​വ​യ്ക്കാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.

Continue Reading
വീട്ടുമുറ്റത്ത് ബന്ധുക്കളുമായി സംസാരിച്ചുനിൽക്കെ 19കാരി കുഴഞ്ഞുവീണു മരിച്ചു
Kerala
1 min read
7.0k

വീട്ടുമുറ്റത്ത് ബന്ധുക്കളുമായി സംസാരിച്ചുനിൽക്കെ 19കാരി കുഴഞ്ഞുവീണു മരിച്ചു

ജനുവരി 5, 2026
0

മലപ്പുറം വഴിക്കടവിലെ സ്വന്തം വീട്ടുമുറ്റത്ത് ബന്ധുക്കളുമായി സംസാരിച്ചുനിൽക്കെ 19കാരി കുഴഞ്ഞുവീണ് മരിച്ചു. നിലമ്പൂര്‍ വഴിക്കടവ് കെട്ടുങ്ങല്‍ മഞ്ഞക്കണ്ടന്‍ ജാഫര്‍ഖാൻ്റെ മകള്‍ രിഫാദിയയാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെയാണ് രിഫാദിയ വീട്ടുമുറ്റത്ത് കുഴഞ്ഞുവീണത്. കസേരയിൽ ഇരുന്ന് കുടുംബത്തോടൊപ്പം സംസാരിക്കുകയായിരുന്ന പെൺകുട്ടി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ബന്ധുക്കൾ ചേർന്ന് പാലാടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യാതൊരു ആരോഗ്യപ്രശ്‌നങ്ങളും പെൺകുട്ടിക്ക് ഉണ്ടായിരുന്നില്ല. രിഫാദിയയുടെ അപ്രതീക്ഷിത മരണം ഗ്രാമത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്.

Continue Reading
ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: അ​ന്വേ​ഷ​ണ​ത്തി​ന് ആ​റാ​ഴ്ച കൂ​ടി സ​മ​യം അ​നു​വ​ദി​ച്ച് ഹൈ​ക്കോ​ട​തി
Kerala
0 min read
6.1k

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: അ​ന്വേ​ഷ​ണ​ത്തി​ന് ആ​റാ​ഴ്ച കൂ​ടി സ​മ​യം അ​നു​വ​ദി​ച്ച് ഹൈ​ക്കോ​ട​തി

ജനുവരി 5, 2026
0

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള അ​ന്വേ​ഷ​ണ​ത്തി​ന് ആ​റാ​ഴ്ച കൂ​ടി സ​മ​യം അ​നു​വ​ദി​ച്ച് ഹൈ​ക്കോ​ട​തി. കേ​സ് ജനുവരി 19ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.​ അ​ന്ന് തന്നെ എ​സ്ഐ​ടി ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. അ​ന്വേ​ഷ​ണ​ത്തി​ൽ ഹൈ​ക്കോ​ട​തി തൃ​പ്തി അ​റി​യി​ച്ചു. ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ എ​സ്പി​ക്ക് അ​നു​മ​തി ന​ല്‍​കി. ഡി​സം​ബ​ർ മൂ​ന്നി​ന് കേ​സ് പ​രി​ഗ​ണി​ച്ച കോ​ട​തി സി​പി​എം നേ​താ​വ് പ​ത്മ​കു​മാ​റി​ന്‍റെ അ​റ​സ്റ്റി​നു ശേ​ഷ​മു​ള്ള മെ​ല്ലെ പോ​ക്കി​നെ വി​മ​ർ​ശി​ച്ചി​രു​ന്നു.

Continue Reading