മ​ത്സ​രി​ച്ച​ത് മേ​യ​ര്‍ ആ​ക്കു​മെ​ന്ന ഉ​റ​പ്പി​ൽ; അ​തൃ​പ്തി തു​റ​ന്ന് പ​റ​ഞ്ഞ് ആ​ര്‍ ശ്രീ​ലേ​ഖ
Kerala
0 min read
7.0k

മ​ത്സ​രി​ച്ച​ത് മേ​യ​ര്‍ ആ​ക്കു​മെ​ന്ന ഉ​റ​പ്പി​ൽ; അ​തൃ​പ്തി തു​റ​ന്ന് പ​റ​ഞ്ഞ് ആ​ര്‍ ശ്രീ​ലേ​ഖ

ജനുവരി 5, 2026
0

തിരുവനന്തപുരം കോര്‍പ്പറേഷൻ മേയര്‍ സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തി തുറന്ന് പറഞ്ഞ് ആര്‍ ശ്രീലേഖ. തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ര്‍​ത്തി​യ​ത് കൗ​ണ്‍​സി​ല​റാ​കാ​ൻ വേ​ണ്ടി മാ​ത്ര​മ​ല്ലെ​ന്നും മേ​യ​റാ​ക്കു​മെ​ന്ന വാ​ഗ്ദാ​ന​ത്തി​ന്‍റെ പു​റ​ത്താ​ണെ​ന്നും ശാ​സ്ത​മം​ഗ​ലം കൗ​ണ്‍​സി​ല​ര്‍ ആ​ര്‍.​ശ്രീ​ലേ​ഖ. മ​ത്സ​രി​ക്കാ​ൻ വി​സ​മ്മ​തി​ച്ച ത​ന്നെ മേ​യ​റാ​ക്കു​മെ​ന്ന ഉ​റ​പ്പി​ലാ​ണ് മത്സരിപ്പിച്ചത്. അങ്ങനെ പറയുന്നത് കേട്ടപ്പോള്‍ താനായിരിക്കും കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിന്‍റെ മുഖമെന്നാണ് കരുതിയത്. സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് എ​ല്ലാ​വ​ര്‍​ക്കും വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​ണ് താ​നെ​ന്നും പ​റ​ഞ്ഞു. പത്തു സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാനുള്ള ചുമതലയും

Continue Reading
സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്
Kerala
0 min read
7.0k

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്

ജനുവരി 5, 2026
0

സ്വർണവില കഴിഞ്ഞ ദിവസങ്ങളിൽ ചെറുതായൊന്ന് കുറഞ്ഞെങ്കിലും ഈ ആഴ്ച വിലയിൽ വീണ്ടും കുതിപ്പ് തുടങ്ങിയിരിക്കുകയാണ്. ഇന്നലെ പവന് 99,600 രൂപയായിരുന്നു വില. അതിൽ നിന്നും ഇന്ന് ഒറ്റയടിക്ക് 1,160 രൂപയാണ് വർധിച്ചത്. 1,00,760 രൂപയാണ് ഇന്നത്തെ ഒരു പവന് സ്വർണത്തിന്റെ വില. ഈ മാസം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഒരു ഗ്രാം സ്വർണത്തിന് 12,595 ആണ് ഇന്ന് വില. കഴിഞ്ഞ വർഷം അവസാനത്തോടുകൂടി സ്വർണ വില

Continue Reading
മുൻഷി എന്ന ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ എൻ.എസ്. ഹരീന്ദ്രകുമാർ (മുൻഷി ഹരി) അന്തരിച്ചു
Kerala
0 min read
6.8k

മുൻഷി എന്ന ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ എൻ.എസ്. ഹരീന്ദ്രകുമാർ (മുൻഷി ഹരി) അന്തരിച്ചു

ജനുവരി 5, 2026
0

മുൻഷി എന്ന ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ തിരുമല സ്വദേശി മുൻഷി ഹരി എന്നറിയപ്പെട്ട എൻ.എസ്. ഹരീന്ദ്രകുമാർ (52) അന്തരിച്ചു. ഇലിപ്പോടുള്ള വീട്ടിലേക്കു നടന്നു പോകവേ റോഡരികിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു മാറ്റി. രാഷ്‌ട്രപതിയുടെ അവാർഡ് ഉൾപ്പെടെ കരസ്ഥമാക്കിയ ഹരി തിരുവനന്തപുരത്തെ സാംസ്കാരിക രംഗത്തു സജീവ സാന്നിധ്യമായിരുന്നു.

Continue Reading
രാ​ജ​സ്ഥാ​നി​ൽ ബ​സ് മ​റി​ഞ്ഞ് അ​പ​ക​ടം; മൂ​ന്ന് പേ​ർ മ​രി​ച്ചു; 10 പേ​ർ​ക്ക് പ​രി​ക്ക്
India
0 min read
6.6k

രാ​ജ​സ്ഥാ​നി​ൽ ബ​സ് മ​റി​ഞ്ഞ് അ​പ​ക​ടം; മൂ​ന്ന് പേ​ർ മ​രി​ച്ചു; 10 പേ​ർ​ക്ക് പ​രി​ക്ക്

ജനുവരി 5, 2026
0

രാ​ജ​സ്ഥാ​നി​ൽ ബ​സ് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ‌ മൂ​ന്ന് പേ​ർ മ​രി​ച്ചു. 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി. മൂ​ന്ന് പേ​ർ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. കഴിഞ്ഞ ദിവസം രാ​ത്രി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.രാ​ജ​സ്ഥാ​നി​ലെ അ​ഹോ​റി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. സാ​ഞ്ചോ​റി​ൽ നി​ന്ന് ജ​യ്പു​രി​ലേ​യ്ക്ക് പോ​യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രുരാണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Continue Reading
85 മ​ണ്ഡ​ല​ങ്ങ​ളി​ൽ യു​ഡി​എ​ഫി​ന് വി​ജ​യം ഉ​റ​പ്പ്; കോ​ൺ​ഗ്ര​സ് ലീ​ഡേ​ർ​സ് ക്യാ​മ്പി​ലെ വി​ല​യി​രു​ത്ത​ൽ
Kerala
0 min read
6.7k

85 മ​ണ്ഡ​ല​ങ്ങ​ളി​ൽ യു​ഡി​എ​ഫി​ന് വി​ജ​യം ഉ​റ​പ്പ്; കോ​ൺ​ഗ്ര​സ് ലീ​ഡേ​ർ​സ് ക്യാ​മ്പി​ലെ വി​ല​യി​രു​ത്ത​ൽ

ജനുവരി 5, 2026
0

യു​ഡി​എ​ഫി​ന് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 85 മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ജ​യം ഉ​റ​പ്പാ​ണെ​ന്ന് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ ചേ​ർ​ന്ന കോ​ൺ​ഗ്ര​സ് ലീ​ഡേ​ഴ്‌​സ് ക്യാ​മ്പി​ലെ വി​ല​യി​രു​ത്ത​ൽ. നേ​തൃ​യോ​ഗ​ത്തി​ലെ മേ​ഖ​ല തി​രി​ച്ചു​ള്ള അ​വ​ലോ​ക​ന​യോ​ഗ​ത്തി​ലാ​ണ് ഈ ​വി​ജ​യ​സാ​ധ്യ​ത ക​ണ​ക്കു​ കൂ​ട്ടി​യ​ത്. കോ​ൺ​ഗ്ര​സ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത് കാ​സ​ർ​ഗോ​ഡ് മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളാ​ണ്. കോ​ഴി​ക്കോ​ട് 8, ക​ണ്ണൂ​ർ 4, പാ​ല​ക്കാ​ട് 5, തൃ​ശൂ​ർ 6, ഇ​ടു​ക്കി 4, ആ​ല​പ്പു​ഴ 4, കോ​ട്ട​യം 5, കൊ​ല്ലം 6, തി​രു​വ​ന​ന്ത​പു​രം 4, എറണാകുളം 12 എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​തീ​ക്ഷ. വ​യ​നാ​ട്,

Continue Reading
ഉണ്ണിയേശുവിൻ്റെ തിരുനാൾ കൊണ്ടാടി
Karnataka
0 min read
6.3k

ഉണ്ണിയേശുവിൻ്റെ തിരുനാൾ കൊണ്ടാടി

ജനുവരി 5, 2026
0

മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻ ഫൊറോന പള്ളിയിൽ ഉണ്ണിയേശുവിൻ്റെ തിരുനാൾ ആഘോഷം സമാപിച്ചു. കഴിഞ്ഞ ദിവസം നടന്ന കുർബാനയ്ക്ക് ജാലഹള്ളി സെൻറ് ക്ലാരറ്റ് കോളജ് പ്രിൻസിപ്പൽ ഫാ.തോമസ് തെന്നടിയിൽ മുഖ്യകാർമികത്വം വഹിച്ചു. നൊവേന, ലദീഞ്ഞ്, പ്രദക്ഷിണം എന്നിവയോടെ ഉണ്ണിയേശുവിൻ്റെ തിരുനാൾ സമാപിച്ചതായി വികാരി ഫാ.സെബാസ്റ്റ്യൻ ചെറുശേരി അറിയിച്ചു.

Continue Reading
മ​ഡു​റോ​യെ പി​ടി​കൂ​ടി​യ സം​ഭ​വം; ബു​ദ്ധി​ശൂ​ന്യ ന​ട​പ​ടി: ക​മ​ല ഹാ​രി​സ്
World
0 min read
6.1k

മ​ഡു​റോ​യെ പി​ടി​കൂ​ടി​യ സം​ഭ​വം; ബു​ദ്ധി​ശൂ​ന്യ ന​ട​പ​ടി: ക​മ​ല ഹാ​രി​സ്

ജനുവരി 5, 2026
0

മു​ൻ യു​എ​സ് വൈ​സ് പ്ര​സി​ഡ​ണ്ട് ക​മ​ല ഹാ​രി​സ്, മുൻ വെ​നി​സ്വേ​ല​ൻ നേ​താ​വ് നി​ക്കോ​ളാ​സ് മ​ഡു​റോ​യെ​യും ഭാ​ര്യ സി​ലി​യ ഫ്ലോ​റ​സി​നെ​യും പി​ടി​കൂ​ടി​യ ​സംഭവത്തി​ൽ പ്ര​സി​ഡ​​ണ്ട് ഡോ​ണാ​ൾ​ഡ് ട്രം​പി​നെ വി​മ​ർ​ശി​ച്ചു. മ​യ​ക്കു​മ​രു​ന്നി​നെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ളേ​ക്കാ​ൾ എ​ണ്ണ താ​ൽ​പ്പ​ര്യ​ങ്ങ​ളാ​ണ് ഓ​പ്പ​റേ​ഷ​നെ ന​യി​ച്ച​തെ​ന്ന് ഹാ​രി​സ് ആ​രോ​പി​ച്ചു. ട്രം​പി​ന്‍റെ ന​ട​പ​ടി​ക​ൾ അ​മേ​രി​ക്ക​യെ സു​ര​ക്ഷി​ത​മാ​ക്കി​ല്ലെ​ന്നും നി​ർ​ബ​ന്ധി​ത ഭ​ര​ണ​മാ​റ്റം മേ​ഖ​ല​യെ അ​സ്ഥി​ര​പ്പെ​ടു​ത്തു​ക​യും അ​മേ​രി​ക്ക​ൻ ജീ​വി​ത​ത്തെ അ​പ​ക​ട​ത്തി​ലാ​ക്കു​ക​യും ചെ​യ്യു​മെ​ന്ന് എ​ക്‌​സി​ലെ ഒ​രു പോ​സ്റ്റി​ൽ ക​മ​ല ഹാ​രി​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഈ ന​ട​പ​ടി ബു​ദ്ധി​ശൂ​ന്യ​മാ​ണെ​ന്നും

Continue Reading
അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചു; പണിമുടക്ക് ജനുവരി 27ന്
India
0 min read
6.9k

അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചു; പണിമുടക്ക് ജനുവരി 27ന്

ജനുവരി 5, 2026
0

ബാങ്ക് ജീവനക്കാരുടെ സംഘടന ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ചു. ആഴ്ചയിൽ 5 പ്രവൃത്തി ദിവസം നടപ്പിലാക്കണമെന്നാണ് ആവശ്യം. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്‍റെ (യു എഫ് ബി യു) നേതൃത്വത്തിലാണ് ബാങ്ക് ജീവനക്കാർ പണിമുടക്കുക. നിലവിൽ ഞായറാഴ്ച കൂടാതെ ഓരോ മാസത്തെയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലാണ് ബാങ്ക് ജീവനക്കാർക്ക് അവധിയുള്ളത്. ബാക്കിയുള്ള രണ്ട് ശനിയാഴ്ചകൾ കൂടി അവധിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. 27ന് പണിമുടക്ക് നടക്കുകയാണെങ്കിൽ

Continue Reading
മേജർ രവിയുടെ സഹോദരനും നടനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു
Obituary
1 min read
6.1k

മേജർ രവിയുടെ സഹോദരനും നടനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു

ജനുവരി 5, 2026
0

മേജർ രവിയുടെ സഹോദരനും നടനും, പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി (62) അന്തരിച്ചു. പാലക്കാട് ഞാങ്ങാട്ടിരിയിലെ വസതിയിൽ വച്ചായിരുന്നു മരണം. കുട്ടിശങ്കരൻ – സത്യഭാമ ദമ്പതിമാരുടെ മകനായ കണ്ണൻ പട്ടാമ്പി സംവിധായകൻ മേജർ രവിയുടെ സഹോദരനാണ്.കീർത്തിചക്ര, പുലിമുരുകൻ, പുനരധിവാസം, അനന്തഭദ്രം, ഒടിയൻ, വെട്ടം, ക്രേസി ഗോപാലൻ, കാണ്ഡഹാർ, തന്ത്ര, 12 th മാൻ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.

Continue Reading
മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കാ​റ്റി​ല്‍ പ​റ​ത്തി: ദീ​പ്തി മേ​രി വ​ര്‍​ഗീ​സ്
Kerala
0 min read
6.5k

മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കാ​റ്റി​ല്‍ പ​റ​ത്തി: ദീ​പ്തി മേ​രി വ​ര്‍​ഗീ​സ്

ജനുവരി 5, 2026
0

മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ലെ അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി ദീ​പ്തി മേ​രി വ​ര്‍​ഗീ​സ്. വായനാടിൽ ചേ​ർ​ന്ന നേ​തൃ​ക്യാ​മ്പി​ലാ​ണ് ദീ​പ്തി അ​തൃ​പ്തി പ​ര​സ്യ​മാ​ക്കിയത്. മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കാ​റ്റി​ല്‍ പ​റ​ത്തി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. താ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് നടന്ന രീ​തി​യെ​യാ​ണ് വി​മ​ര്‍​ശി​ക്കു​ന്ന​തെ​ന്നും ദീ​പ്തി മേ​രി വ​ര്‍​ഗീ​സ് വ്യ​ക്ത​മാ​ക്കി. ചി​ല​രു​ടെ വ്യ​ക്തി താ​ത്പ​ര്യ​ങ്ങ​ളാ​ണ് മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ന​ട​പ്പാ​യ​തെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് സ​ക്കീ​ര്‍ ഹു​സൈ​നും വി​മ​ര്‍​ശി​ച്ചു. കൊ​ച്ചി മേ​യ​ര്‍ സ്ഥാ​ന​ത്തെ​ച്ചൊ​ല്ലി വ​ലി​യ വി​വാ​ദ​ങ്ങ​ളാ​ണ് കോ​ണ്‍​ഗ്ര​സി​ല്‍ ന​ട​ന്ന​ത്.

Continue Reading