നമ്മ മെട്രോ യെല്ലോ ലൈനിൽ ആറാമത്തെ ട്രെയിൻ ഈ മാസം അവസാനം ഓടിത്തുടങ്ങും
Karnataka
0 min read
6.8k

നമ്മ മെട്രോ യെല്ലോ ലൈനിൽ ആറാമത്തെ ട്രെയിൻ ഈ മാസം അവസാനം ഓടിത്തുടങ്ങും

ഡിസംബർ 11, 2025
0

നമ്മ മെട്രോ മഞ്ഞ ലൈനിൽ ആറാമത്തെ ട്രെയിൻ സർവീസ് ഡിസംബർ 22 മുതൽ ഓടിത്തുടങ്ങും. നവംബർ അവസാന വാരത്തിലാണ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് (ബിഎംആർസിഎൽ) ആറ് കോച്ചുകളുള്ള ട്രെയിൻസെറ്റ് ലഭിച്ചത്. ഇതോടെ മഞ്ഞ ലൈനിൽ കാത്തിരിപ്പു സമയം 12 മിനിറ്റായി കുറയും. ക്രിസ്മസിന് മുന്നോടിയായി ഡിസംബർ 22ന് ട്രെയിൻ സർവീസ് ആരംഭിക്കാൻ പദ്ധതിയിടുന്നതായി ബിഎംആർസിഎൽ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. നിലവിലെ രാവിലെ 6 മണി മുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നത്

Continue Reading
കേരളത്തിലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ര​ണ്ടാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്
Kerala
0 min read
6.3k

കേരളത്തിലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ര​ണ്ടാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്

ഡിസംബർ 11, 2025
0

കേരളത്തിലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ര​ണ്ടാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന് ന​ട​ക്കും. ഏ​ഴ് ജി​ല്ല​ക​ളി​ലാ​യാ​ണ് ര​ണ്ടാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് നടക്കുന്നത്. തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, വ​യ​നാ​ട്, കാ​സ​ർ​കോ​ട് എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് ര​ണ്ടാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ്. രാ​വി​ലെ ഏ​ഴ് മ​ണി​ക്ക് ആ​രം​ഭി​ക്കു​ന്ന വോ​ട്ടെ​ടു​പ്പ് വൈ​കു​ന്നേ​രം ആ​റ് മ​ണി​ക്ക് അ​വ​സാ​നി​ക്കും. ര​ണ്ടാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​ഴ് ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 182 ഡി​വി​ഷ​നു​ക​ൾ, 77 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 1177 ഡി​വി​ഷ​നു​ക​ളി​ലേ​ക്കും, 470 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 9015 വാ​ർ​ഡു​ക​ളി​ലേ​ക്കും,

Continue Reading
വി​​​ദ്വേ​​​ഷപ്ര​​​സം​​​ഗ​​​ത്തി​​​ന് എതിരെ ബില്ലുമായി ക​​​​ർ​​​​ണാ​​​​ട​​​​ക സ​​​​ർ​​​​ക്കാ​​​​ർ
Karnataka
0 min read
7.1k

വി​​​ദ്വേ​​​ഷപ്ര​​​സം​​​ഗ​​​ത്തി​​​ന് എതിരെ ബില്ലുമായി ക​​​​ർ​​​​ണാ​​​​ട​​​​ക സ​​​​ർ​​​​ക്കാ​​​​ർ

ഡിസംബർ 11, 2025
0

വി​​​​ദ്വേ​​​​ഷ​​​​പ്ര​​​​സം​​​​ഗം ത​​​​ട​​​​യു​​​​ന്ന​​​​തിനായുള്ള ബി​​​​ൽ ക​​​​ർ​​​​ണാ​​​​ട​​​​ക സ​​​​ർ​​​​ക്കാ​​​​ർ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യു​​​​ടെ മേ​​​​ശ​​​​പ്പു​​​​റ​​​​ത്ത് വ​​​​ച്ചു. ബി​​​ല്ലി​​​ന് മ​​​ന്ത്രി​​​സ​​​ഭ​​യു​​ടെ അം​​ഗീ​​കാ​​രം നേരത്തേ ല​​ഭി​​ച്ചി​​രു​​ന്നു. വി​​​ദ്വേ​​​ഷപ്ര​​​സം​​​ഗ​​​ത്തി​​​ന് പ​​​ത്തു​​​വ​​​ർ​​​ഷം​​​വ​​​രെ ത​​​ട​​​വും ഒ​​​രു​​​ല​​​ക്ഷം​​​രൂ​​​പ വ​​​രെ പി​​​ഴ​​​യും ഉ​​റ​​പ്പു​​വ​​രു​​ത്തു​​ന്ന നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ​​​ത്തെ പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ ബി​​​ജെ​​​പി എ​​​തി​​​ർ​​​ത്തു​​​. പക്ഷെ ഭ​​ര​​ണ​​പ​​ക്ഷം ബി​​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ മേ​​​ശ​​​പ്പു​​​റ​​​ത്ത് വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ജാ​​​തി, മ​​​തം, വ്യ​​​ക്തി​​​വി​​​രോ​​​ധം, ലിം​​​ഗ​​​ഭേ​​​ദം തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ന​​​ട​​​ത്തു​​​ന്ന വി​​​ദ്വേ​​​ഷ​​​പ്ര​​​സം​​​ഗ​​​ങ്ങ​​​ളാ​​​ണ് ബി​​ൽ അ​​നു​​സ​​രി​​ച്ച് കു​​​റ്റ​​​ക​​​ര​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്കു​​​ക. വി​​​ദ്വേ​​​ഷ​​​ പ്ര​​​സം​​​ഗ​​​ങ്ങ​​​ള്‍ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തു കു​​​റ്റ​​​ക​​​ര​​​മാ​​​ണെ​​ന്നും വി​​​ദ്വേ​​​ഷ​​​പ്ര​​​സം​​​ഗ​​​ത്തി​​​ന് വേ​​​ദി​​​യൊ​​​രു​​​ക്കു​​​ന്ന സോ​​​ഷ്യ​​​ല്‍

Continue Reading
വാഹനങ്ങളുടെ ബാഹുല്യം കാരണം വീർപ്പുമുട്ടുന്ന ബെംഗളൂരു
Karnataka
1 min read
6.9k

വാഹനങ്ങളുടെ ബാഹുല്യം കാരണം വീർപ്പുമുട്ടുന്ന ബെംഗളൂരു

ഡിസംബർ 11, 2025
0

ബെംഗളൂരുവിൽ സ്വകാര്യ വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി കൂടുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ നാല് ലക്ഷത്തോളം പുതിയ വാഹനങ്ങളാണ് നഗരത്തിൽ രജിസ്റ്റർ ചെയ്ത് നിരത്തിലിറങ്ങിയത്. ഇതോടെ ബെംഗളൂരുവിലെ സ്വകാര്യവാഹനങ്ങളുടെ ആകെ എണ്ണം 1.09 കോടിയിലെത്തി. നഗരത്തിലെ ജനസംഖ്യ ഏകദേശം ഒന്നര കോടിയോളം വരും. ജനങ്ങളുടെയും സ്വകാര്യ വാഹനങ്ങളുടെയും എണ്ണം തമ്മിലുള്ള വ്യത്യാസം കേവലം 40 ലക്ഷം മാത്രമാണ്. വാഹനങ്ങളുടെ ബാഹുല്യം ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാകുന്നതിന്

Continue Reading
ഇ​​ന്ത്യ – ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ രണ്ടാം ട്വ​​ന്‍റി-20 മത്സരം ഇന്ന്; മത്സരം രാത്രി 7 മണിക്ക്
Sports
1 min read
7.1k

ഇ​​ന്ത്യ – ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ രണ്ടാം ട്വ​​ന്‍റി-20 മത്സരം ഇന്ന്; മത്സരം രാത്രി 7 മണിക്ക്

ഡിസംബർ 11, 2025
0

ഇ​​ന്ത്യ – ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ രണ്ടാം ട്വ​​ന്‍റി-20 മത്സരം ഇന്ന്. ആദ്യ മത്സരത്തില്‍ 101 റണ്‍സിന്‍റെ കൂറ്റൻ ജയം നേടിയ ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. മുന്‍നിര ബാറ്റര്‍മാരുടെ പ്രകടനമാണ് ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഓപ്പണറായി ഇറങ്ങുന്ന വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെയും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിന്‍റെയും മങ്ങിയ ഫോം ഇന്ത്യക്ക് തലവേദനയാകുന്നത്. കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ഗില്‍ 4 റണ്‍സിനും സൂര്യകുമാര്‍ 12 റണ്‍സിനും

Continue Reading
ബിന്ദു സജീവിൻ്റെ ‘ഇര പഠിത്തം’ കവിതാ സമാഹാരത്തിൻ്റെ പ്രകാശനം ഞായറാഴ്‌ച
Karnataka
1 min read
6.4k

ബിന്ദു സജീവിൻ്റെ ‘ഇര പഠിത്തം’ കവിതാ സമാഹാരത്തിൻ്റെ പ്രകാശനം ഞായറാഴ്‌ച

ഡിസംബർ 11, 2025
0

ബെംഗളൂരുവിലെ അറിയപ്പെടുന്ന എഴുത്തുകാരി ബിന്ദു സജീവ് രചിച്ച ‘ഇരപഠിത്തം’ എന്ന കവിതാ സമാഹാരത്തിൻ്റെ പ്രകാശനം കവി പി എൻ ഗോപീകൃഷ്‌ണൻ നോവലിസ്റ്റ് സോമൻ കടലൂരിന് നൽകി നിർവഹിക്കും. ഡിസംബർ 14ന് ഇ സി എ ഹാളിൽ രാവിലെ 9.30 നാണ് പരിപാടി. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും എഴുത്തുകാരനുമായ സുധാകരൻ രാമന്തളി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കവി ടി പി വിനോദ് പുസ്‌തകപരിചയം നടത്തും. ലോഗോസ് ബുക്‌സ് എഡിറ്റർ

Continue Reading
രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ണമായി
Kerala
0 min read
6.8k

രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ണമായി

ഡിസംബർ 10, 2025
0

കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ. വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ണമായി. നാളെ രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ആകെ 15337176 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12391 വാര്‍ഡുകളിലേയ്ക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.

Continue Reading
ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു നാ​ളെ മ​ണി​പ്പൂ​രിൽ
India
0 min read
6.5k

ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു നാ​ളെ മ​ണി​പ്പൂ​രിൽ

ഡിസംബർ 10, 2025
0

ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു നാ​ളെ മ​ണി​പ്പൂ​രി​ലെ​ത്തും. ദ്രൗ​പ​തി മു​ർ​മു​വി​ന്‍റെ ആ​ദ്യ മ​ണി​പ്പൂ​ർ സ​ന്ദ​ർ​ശ​ന​മാ​ണി​ത്. സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇം​ഫാ​ൽ വി​മാ​ന​ത്താ​വ​ള റോ​ഡി​ൽ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി. രാ​ഷ്ട്ര​പ​തി​യെ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ലു​ട​നീ​ളം സ​ർ​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബാ​ന​റു​ക​ളും ഹോ​ർ​ഡിംഗു​ക​ളും സ്ഥാപിച്ചു.

Continue Reading
ഉ​റ​ക്ക​ത്തി​നി​ടെ മാ​താ​പി​താ​ക്ക​ൾ​ക്കി​ട​യി​ൽ ഞെ​രു​ങ്ങി 26 ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​ന് ദാ​രു​ണാ​ന്ത്യം
India
1 min read
6.9k

ഉ​റ​ക്ക​ത്തി​നി​ടെ മാ​താ​പി​താ​ക്ക​ൾ​ക്കി​ട​യി​ൽ ഞെ​രു​ങ്ങി 26 ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​ന് ദാ​രു​ണാ​ന്ത്യം

ഡിസംബർ 10, 2025
0

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഉ​റ​ക്ക​ത്തി​നി​ടെ മാ​താ​പി​താ​ക്ക​ൾ​ക്കി​ട​യി​ൽ അ​ബ​ദ്ധ​ത്തി​ൽ ഞെ​രു​ങ്ങി 26 ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​ന് ദാ​രു​ണാ​ന്ത്യം. സ​ദ്ദാം അ​ബ്ബാ​സി- അ​സ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സു​ഫി​യാ​നാ​ണ് മ​രി​ച്ച​ത്. കഴിഞ്ഞ രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. കു​ഞ്ഞി​നെ മാ​താ​പി​താ​ക്ക​ൾ അ​വ​ർ​ക്കി​ട​യി​ൽ കി​ട​ത്തി​യ ശേ​ഷം ഉ​റ​ങ്ങാ​ൻ കി​ട​ന്നു. രാ​ത്രി​യി​ൽ ഉ​റ​ക്ക​ത്തി​നി​ടെ മാ​താ​പി​താ​ക്ക​ൾ അ​റി​യാ​തെ തി​രി​ഞ്ഞു കി​ട​ന്നു. ഇ​തി​നി​ടെ കു​ഞ്ഞ് അ​വ​ർ​ക്കി​ട​യി​ൽ അ​ബ​ദ്ധ​ത്തി​ൽ പെ​ട്ടു​പോ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ളും പോ​ലീ​സും അ​റി​യി​ച്ചു. കഴിഞ്ഞ ദിവസം കു​ഞ്ഞി​ന് ഭ​ക്ഷ​ണം ന​ൽ​കാ​നാ​യി അ​തി​രാ​വി​ലെ എ​ഴു​ന്നേ​റ്റ അ​മ്മ​യാ​ണ് കു​ഞ്ഞി​ന്

Continue Reading
ഗസൽകച്ചേരി ”ഗുൽദസ്ത എ ഗസൽ” ഡിസംബർ 14ന്‌
Association News
1 min read
6.6k

ഗസൽകച്ചേരി ”ഗുൽദസ്ത എ ഗസൽ” ഡിസംബർ 14ന്‌

ഡിസംബർ 10, 2025
0

ഗസൽ പ്രേമികൾക്ക്‌ അവിസ്‌മരമീണീയമായ സംഗീത സായാഹ്നമൊരുക്കാൻ ഗുൽദസ്ത എ ഗസൽ. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സംഘം കലാകാരന്മാർ ഗസൽ സംഗീതത്തിൻ്റെ മധുരാനുഭൂതികൾ പകർന്നു നൽകാൻ എത്തുന്നു. ഡിസംബർ 14ന്‌ ഞായറാഴ്‌ച വൈകിട്ട്‌ 6.30ന് കോർട്ട് യാർഡ്‌ കൂട്ടയിലാണ്‌ (Courtyard Koota, Ground Floor Tarana, GoodEarth Malhar, Kambipura ) ഗസൽകച്ചേരി അരങ്ങേറുക. വിഖ്യാത ഗായകരായ മഴ എസ്‌ മുഹമ്മദ്‌, സത്യജിത്‌ എന്നിവരാണ്‌ ഗസൽ ആലപിക്കുക. മെഹ്‌ദി ഹസൻ,

Continue Reading