കേരളത്തിലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ര​ണ്ടാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന് ന​ട​ക്കും. ഏ​ഴ് ജി​ല്ല​ക​ളി​ലാ​യാ​ണ് ര​ണ്ടാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് നടക്കുന്നത്. തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, വ​യ​നാ​ട്, കാ​സ​ർ​കോ​ട് എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് ര​ണ്ടാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ്. രാ​വി​ലെ ഏ​ഴ് മ​ണി​ക്ക് ആ​രം​ഭി​ക്കു​ന്ന വോ​ട്ടെ​ടു​പ്പ് വൈ​കു​ന്നേ​രം ആ​റ് മ​ണി​ക്ക് അ​വ​സാ​നി​ക്കും.

ര​ണ്ടാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​ഴ് ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 182 ഡി​വി​ഷ​നു​ക​ൾ, 77 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 1177 ഡി​വി​ഷ​നു​ക​ളി​ലേ​ക്കും, 470 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 9015 വാ​ർ​ഡു​ക​ളി​ലേ​ക്കും, 47 മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലെ 1829 വാ​ർ​ഡു​ക​ളി​ലേ​ക്കും, 3 കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലെ 188 വാ​ർ​ഡു​ക​ളി​ലേ​ക്കു​മാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം മു​ത​ൽ എ​റ​ണാ​കു​ളം വ​രെ​യു​ള്ള ഏ​ഴ് ജി​ല്ല​ക​ളി​ലാ​യി​രു​ന്നു വോ​ട്ടെ​ടു​പ്പ്. ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ഡി​സം​ബ​ർ ഒ​ൻ​പ​തി​നാ​യി​രു​ന്നു. ശ​നി​യാ​ഴ്ച​യാ​ണ് ഇ​രു​ഘ​ട്ട​ങ്ങ​ളു​ടെ​യും ഫ​ല​പ്ര​ഖ്യാ​പ​നം.

Related Posts