ഇത്തവണ ക്രിസ്മസ് അവധി പത്രണ്ട് ദിവസം
Kerala
0 min read
6.8k

ഇത്തവണ ക്രിസ്മസ് അവധി പത്രണ്ട് ദിവസം

ഡിസംബർ 11, 2025
0

ഇത്തവണ ക്രിസ്മസ് അവധി പത്രണ്ട് ദിവസം. സാധാരണയായി 10 ദിവസമാണ് ക്രിസ്മസ് അവധിയെങ്കില്‍ ഇത്തവണ അത് 12 ദിവസമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തില്‍ ക്രിസ്മസ് പരീക്ഷ തീയതിയില്‍ മാറ്റം വരുത്തിയതിനാലാണ് അവധികളുടെ എണ്ണം വർധിച്ചിരിക്കുന്നത്. ഡിസംബർ 24 മുതല്‍ ജനുവരി 05 വരെയായിരിക്കും അവധി. ഇത് സംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പ് കൂടിയായതോടെ അവധി ദിവസങ്ങളുടെ എണ്ണവും കൂടി. തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം മുഴുവന്‍

Continue Reading
വോ​ട്ട​ർ​മാ​രു​മാ​യി വ​ന്ന ജീ​പ്പ് പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്
Kerala
0 min read
6.5k

വോ​ട്ട​ർ​മാ​രു​മാ​യി വ​ന്ന ജീ​പ്പ് പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്

ഡിസംബർ 11, 2025
0

വോ​ട്ട​ർ​മാ​രു​മാ​യി വ​ന്ന ജീ​പ്പ് പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. കോഴിക്കോട് ത​ല​യാ​ട് പ​ന​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡി​ലെ വോ​ട്ട​ർ​മാ​രു​മാ​യി വ​ന്ന ജീ​പ്പാണ് കാ​വും​പു​റം പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞത്. വ​യ​ല​ട മ​ണി​ചേ​രി കാ​വും​പു​റം മേ​ഖ​ല​ക​ളി​ൽ വാ​ഹ​ന സൗ​ക​ര്യം കു​റ​വാണ്. അതിനാൽ വോ​ട്ട​ർ​മാ​രെ കൊ​ണ്ടു​പോ​കാ​ൻ ജീ​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.ഇ​ത്ത​ര​ത്തി​ൽ വോ​ട്ട​ർ​മാ​രു​മാ​യി വ​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി തുടർന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Continue Reading
പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ കേസിൽ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു
India
0 min read
6.7k

പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ കേസിൽ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു

ഡിസംബർ 11, 2025
0

പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ കേസിൽ രണ്ട് കശ്മീരി യുവാക്കളെ അറസ്റ്റ് ചെയ്തു. നസീർ അഹമ്മദ്, സാബിർ അഹമ്മദ് എന്നിവരാണ് അരുണാചൽപ്രദേശിൽ നിന്ന് പിടിയിലായത്.നസീറിനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതിനെ തുടർന്നാണ് സാബിർ അഹമ്മദിലേക്ക് അന്വേഷണം നീണ്ടത്. വസ്ത്ര വിൽപ്പനക്കാരായി വേഷംമാറിയാണ് ഇരുവരും സംസ്ഥാനത്തുടനീളം സഞ്ചരിച്ച് ചാരവൃത്തി നടത്തിയത്. അരുണാചൽ പ്രദേശിലെ സൈനിക നീക്കങ്ങളെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ പ്രതികൾ നിരീക്ഷിക്കുകയും, ടെലിഗ്രാം വഴി പാകിസ്ഥാൻ്റെ ‘ഹാൻഡ്ലർമാരുമായി’ പങ്കുവെക്കുകയും

Continue Reading
ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; രാഹുൽ ഈശ്വർ ജയിലിൽ തുടരും
Kerala
0 min read
7.0k

ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; രാഹുൽ ഈശ്വർ ജയിലിൽ തുടരും

ഡിസംബർ 11, 2025
0

രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി. പൊലീസ് റിപ്പോർട്ട് സമർപ്പിക്കാത്തതിനാലാണ് കോടതിയുടെ നടപടി. തിരുവനന്തപുരം ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. പൊലീസ് കസ്റ്റഡി പൂർത്തിയായതിനെ തുടർന്ന് രാഹുലിനെ പൂജപ്പുര ജയിലിലേക്ക് മാറ്റിയിരുന്നു. അപമാനിച്ച കേസിലാണ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിലും ചാനൽ ചർച്ചകളിലും തുടർച്ചയായി അതിജീവിതക്കെതിരെ രംഗത്തെത്തിയ രാഹുലിനെ നവംബർ 30നാണ് അറസ്റ്റ് ചെയ്തത്.

Continue Reading
ശ്രീഅയ്യപ്പ എജുക്കേഷൻ സെൻ്റർ & പിയു കോളേജ് വാർഷികം ആഘോഷിച്ചു
Association News
1 min read
7.0k

ശ്രീഅയ്യപ്പ എജുക്കേഷൻ സെൻ്റർ & പിയു കോളേജ് വാർഷികം ആഘോഷിച്ചു

ഡിസംബർ 11, 2025
0

ബെംഗളൂരു ജാലഹള്ളി അയ്യപ്പ എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള ശ്രീഅയ്യപ്പ എജുക്കേഷൻ സെൻ്റർ & പിയു കോളേജിലെ 38-ാം വാർഷികം ആഘോഷിച്ചു. എസ്.മുനിരാജു എംഎൽഎ, വിഡിഎം ചെയർമാൻ ആചാര്യ അജിത് കുമാർ എന്നിവർ മുഖ്യാതിഥികളായിരുന്നു. ട്രസ്റ്റ് പ്രസിഡണ്ട് എം.ലോകനാഥൻ അധ്യക്ഷത വഹിച്ചു. ജാലഹള്ളി അയ്യപ്പക്ഷേത്രം പ്രസിഡണ്ട് ജെ.സി.വിജയൻ, സെക്രട്ടറി പി.വിശ്വനാഥൻ, ട്രഷറർ പി.ഗോപിനാഥ്, എജുക്കേഷൻ കമ്മിറ്റി ചെയർമാൻ അരുൺശങ്കർ നന്ദി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ വി.മഞ്ജു റിപ്പോർട്ട് അവതരിപ്പിച്ചു.

Continue Reading
വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഈ മാസം അവസാനത്തോടെ സര്‍വീസ് ആരംഭിക്കും
India
0 min read
6.9k

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഈ മാസം അവസാനത്തോടെ സര്‍വീസ് ആരംഭിക്കും

ഡിസംബർ 11, 2025
0

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഈ മാസം അവസാനത്തോടെ സര്‍വീസ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. സാങ്കേതിക വിദ്യയില്‍ വന്ദേഭാരത് എക്‌സ്പ്രസിനും സൗകര്യങ്ങളില്‍ രാജധാനിക്കും വേഗതയില്‍ തേജസ് എക്‌സ്പ്രസിനും സമാനമായിരിക്കും. നിലവില്‍ സര്‍വീസുകൾ നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസുകളിൽ കിടന്നുള്ള യാത്രയ്ക്ക് സൗകര്യമില്ല. അതുകൊണ്ടുതന്നെ ദീര്‍ഘദൂര യാത്ര സാധ്യമല്ല. കിടന്നുള്ള യാത്രയ്ക്കും രാത്രി യാത്രയും ലക്ഷ്യമിട്ടാണ് സ്ലീപ്പര്‍ വരുന്നത്. ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ഡല്‍ഹിയില്‍ നിന്ന് ബിഹാറിലേക്കായിരിക്കും ഈ മാസം സര്‍വീസ് ആരംഭിക്കുക. വന്ദേഭാരത് സ്ലീപ്പര്‍

Continue Reading
രാഹുല്‍ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ചത് റദ്ദാക്കണം; ഹൈക്കോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാർ
Kerala
0 min read
6.6k

രാഹുല്‍ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ചത് റദ്ദാക്കണം; ഹൈക്കോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാർ

ഡിസംബർ 11, 2025
0

രാഹുല്‍ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാർ. ഇന്നലെയാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി രാഹുലിന് ഉപാദികളോടെ മുൻകൂർജാമ്യം അനുവദിച്ചത്. ഒരു ജനപ്രതിനിധിക്കെതിരെ ലൈംഗികപീഡനം പോലുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉയർന്നിട്ടും, വസ്തുതകള്‍ പൂർണമായി പരിഗണിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നാണ് പ്രോസിക്യൂഷന്റെ പ്രധാന വാദം. മാതൃകാപരമായി പെരുമാറേണ്ട എംഎല്‍എയ്ക്കെതിരെയാണ് പരാതി വന്നതെന്നും ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും സർക്കാർ പറഞ്ഞു.

Continue Reading
വിവിധയിടങ്ങളിൽ വോട്ടിങ് യന്ത്രങ്ങൾ പണിമുടക്കി
Kerala
1 min read
6.8k

വിവിധയിടങ്ങളിൽ വോട്ടിങ് യന്ത്രങ്ങൾ പണിമുടക്കി

ഡിസംബർ 11, 2025
0

കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ പലയിടങ്ങളിലും വോട്ടിങ് യന്ത്രങ്ങൾ തകരാറിലായത് വോട്ടെടുപ്പിനെ താറുമാറാക്കി. തളിപ്പറമ്പ്, പയ്യന്നൂർ, പഴയങ്ങാടി എന്നിവിടങ്ങളിലെ പോളിങ് ബൂത്തുകളിലാണ് യന്ത്രത്തകരാർ കാരണം വോട്ടർമാർക്ക് മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവന്നത്. പയ്യന്നൂർ രാമന്തളി പഞ്ചായത്തിലെ മൂന്നാം വാർഡിലും വോട്ടിങ് യന്ത്രം പണിമുടക്കി. ഗവൺമെന്റ് മാപ്പിള യു.പി. സ്‌കൂളിലെ പോളിങ് ബൂത്തിലായിരുന്നു സംഭവം. കൂടാതെ, പഴയങ്ങാടി മാടായി ഗവൺമെന്റ് ഐ.ടി.ഐയിലെ ബൂത്തിലും വോട്ടിങ് യന്ത്രം തകരാറിലായി. മാടായിയിലെ തകരാറിനെ തുടർന്ന് 45

Continue Reading
പോ​ളിം​ഗ് ബൂ​ത്തി​ലു​ണ്ടാ​യ തേ​നീ​ച്ച ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ടു​പേ​ർ​ക്ക് പ​രി​ക്ക്
Kerala
0 min read
6.4k

പോ​ളിം​ഗ് ബൂ​ത്തി​ലു​ണ്ടാ​യ തേ​നീ​ച്ച ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ടു​പേ​ർ​ക്ക് പ​രി​ക്ക്

ഡിസംബർ 11, 2025
0

പോ​ളിം​ഗ് ബൂ​ത്തി​ലു​ണ്ടാ​യ തേ​നീ​ച്ച ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ടു​പേ​ർ​ക്ക് പ​രി​ക്ക്. തൃ​ശൂ​ർ വ​ല​ക്കാ​വ് സ്കൂ​ളി​ലെ പോ​ളിം​ഗ് ബൂ​ത്തി​ലാ​ണ് തേ​നീ​ച്ച ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ എ​ട്ടു പേ​രെ ന​ട​ത്ത​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Continue Reading
ലിവ് ഇൻ മ്യൂസിക്കിൻ്റെ ‘ഭക്തിഗാനസുധ’ ഡിസംബർ 14ന്
Association News
1 min read
7.1k

ലിവ് ഇൻ മ്യൂസിക്കിൻ്റെ ‘ഭക്തിഗാനസുധ’ ഡിസംബർ 14ന്

ഡിസംബർ 11, 2025
0

കമ്മഗൊണ്ടനഹള്ളി അയ്യപ്പ സേവാ സംഘം അൻപതാം വാർഷികത്തോടനുബന്ധിച്ചു ലിവ് ഇൻ മ്യൂസിക് അവതരിപ്പിക്കുന്ന സംഗീതപരിപാടി ‘ഭക്തിഗാനസുധ’ ഡിസംബർ 14 ന് ഉച്ചയ്ക്ക് 12.30 ന് അബ്ബിഗെരെ ജിണ്ടാൽ സ്‌കൂൾ ഗ്രൗണ്ടിൽവച്ച്‌ നടക്കും. നടനും ഗായകനുമായ ശശീന്ദ്ര വർമയുടെ നേതൃത്വത്തിലാണ് ‘ഭക്തിഗാനസുധ’ അരങ്ങേറുക.ഭക്തിഗാനസുധയിൽ ബാംഗളൂരിലെ ഗായകരായ വിഷ്ണുജിത് വർമ്മ, വൈഷ്ണവ് രാജ, സുനിത വാരിയർ, കൃഷ്ണ പ്രസാദ്, ശ്രീഹരി, മിതാലി ഉമേഷ് എന്നിവർ ഭക്തിഗാനങ്ങൾ ആലപിക്കും. അജിത് കുമാർ വാദ്യോപകരണങ്ങൾ നിയന്ത്രിക്കും.

Continue Reading