കമ്മഗൊണ്ടനഹള്ളി അയ്യപ്പ സേവാ സംഘം അൻപതാം വാർഷികത്തോടനുബന്ധിച്ചു ലിവ് ഇൻ മ്യൂസിക് അവതരിപ്പിക്കുന്ന സംഗീതപരിപാടി ‘ഭക്തിഗാനസുധ’ ഡിസംബർ 14 ന് ഉച്ചയ്ക്ക് 12.30 ന് അബ്ബിഗെരെ ജിണ്ടാൽ സ്കൂൾ ഗ്രൗണ്ടിൽവച്ച് നടക്കും. നടനും ഗായകനുമായ ശശീന്ദ്ര വർമയുടെ നേതൃത്വത്തിലാണ് ‘ഭക്തിഗാനസുധ’ അരങ്ങേറുക.
ഭക്തിഗാനസുധയിൽ ബാംഗളൂരിലെ ഗായകരായ വിഷ്ണുജിത് വർമ്മ, വൈഷ്ണവ് രാജ, സുനിത വാരിയർ, കൃഷ്ണ പ്രസാദ്, ശ്രീഹരി, മിതാലി ഉമേഷ് എന്നിവർ ഭക്തിഗാനങ്ങൾ ആലപിക്കും. അജിത് കുമാർ വാദ്യോപകരണങ്ങൾ നിയന്ത്രിക്കും. കൂടുതൽ വിവരങ്ങൾക്ക് 98865 60926.
Check latest article from this author !
ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ രണ്ട് യുവാക്കൾ പിടിയിൽ
സെപ്റ്റംബർ 18, 2026
ബെംഗളൂരുവിൽ നിന്ന് കുണിഗലിലേക്ക് വജ്ര വിസ്താര എസി ബസ് സർവീസ് ആരംഭിച്ചു
സെപ്റ്റംബർ 18, 2026
Related Posts
വേൾഡ് മലയാളി ഫെഡറേഷൻ ബാംഗ്ലൂർ കൗൺസിൽ ഓണാഘോഷം സംഘടിപ്പിച്ചു
സെപ്റ്റംബർ 17, 2026
സുവർണ കർണാടക കേരള സമാജം കോത്തന്നൂർ സോൺ ഓണാഘോഷം സെപ്റ്റംബർ 27ന്
സെപ്റ്റംബർ 17, 2026
പു.ക.സ. ബാംഗ്ലൂരിൻ്റെ പുസ്തക പരിചയവും പ്രഭാഷണവും ഒക്ടോബർ 11ന്
സെപ്റ്റംബർ 17, 2026
നൂഫ് ആസിയക്ക് കേളി ബംഗളൂരുവിൻ്റെ ആദരം
ഓഗസ്റ്റ് 23, 2025
Recent Posts
- ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ രണ്ട് യുവാക്കൾ പിടിയിൽ
- ബെംഗളൂരുവിൽ നിന്ന് കുണിഗലിലേക്ക് വജ്ര വിസ്താര എസി ബസ് സർവീസ് ആരംഭിച്ചു
- മൈസൂരു ദസറയ്ക്ക് ഡിജിറ്റൽ മുഖം; മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
- തുമക്കൂരുവിൽ യാഡ് നവീകരണം; ട്രെയിൻ സർവീസുകളിൽ മാറ്റം
- അഫ്ഗാനിസ്ഥാനെ തകർത്ത് ഇന്ത്യ; മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി
Archives
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024