സ്വത്ത് അപഹരിക്കാനുള്ള ഇടപെടലുകൾ ചെറുക്കും: തിരുവിതാംകൂർ ദേവസ്വം പ്രസിഡണ്ട് കെ. ജയകുമാർ
Kerala
1 min read
7.0k

സ്വത്ത് അപഹരിക്കാനുള്ള ഇടപെടലുകൾ ചെറുക്കും: തിരുവിതാംകൂർ ദേവസ്വം പ്രസിഡണ്ട് കെ. ജയകുമാർ

നവംബർ 9, 2025
0

ശബരിമല സ്വർണക്കൊള്ള വിവാദത്തിലൂടെ വിശ്വാസം കുറച്ച് നഷ്ടമായെന്ന് തിരുവിതാംകൂർ ദേവസ്വം നിയുക്ത പ്രസിഡ ണ്ട് കെ. ജയകുമാർ പറഞ്ഞു. ഭക്തരുടെ വിശ്വാസം നിലനിർത്തുക എന്നത് പ്രധാനമാണ്. ദേവസ്വത്തിലുള്ള വിശ്വാസവും വീണ്ടെടുക്കണമെന്നും ജയകുമാർ വ്യക്തമാക്കി. രാഷ്ട്രീയല്ല, ദുരയാണ് പ്രശ്‍നം. ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതി പ്രകാരം സംഭാവന സ്വീകരിക്കാം. അതെന്ത് ചെയ്യുന്നുവെന്ന് പണം നൽകിയവർ ചോദിക്കുമ്പോൾ ഉത്തരം നൽകണം. അഴിമതി നടത്തണമെന്ന് ആരെങ്കിലും ആഗ്രഹിച്ചാൽ പോലും നടക്കാത്ത സംവിധാനമുണ്ടാക്കണം. നിങ്ങളുടെ സ്വർണം,

Continue Reading
കേരള എൻജിനിയേഴ്‌സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിൻ്റെ വാർഷികാഘോഷം ഇന്ന്
Association News
1 min read
6.8k

കേരള എൻജിനിയേഴ്‌സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിൻ്റെ വാർഷികാഘോഷം ഇന്ന്

നവംബർ 9, 2025
0

കേരള എൻജിനിയേഴ്‌സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിൻ്റെ വാർഷികാഘോഷം ഇന്ന് നിംഹാൻസ് കൺവെൻഷൻ സെൻററിൽ നടക്കും. രാവിലെ ഒൻപതുമുതൽ കരിയർ കണക്‌ട്, സാംസ്‌കാരികപരിപാടികൾ, പൊതുസമ്മേളനം തുടങ്ങിയവ അരങ്ങേറും. മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, ഡോ. ടെസ്സി തോമസ് എന്നിവർ മുഖ്യാതിഥികളാകും. സന്തോഷ് കീഴാറ്റൂർ അവതരിപ്പിക്കുന്ന ‘പെണ്ണാടൻ’ നാടകം, മിമിക്രി കലാകാരൻ സുധീർ പറവൂർ അവതരിപ്പിക്കുന്ന സ്റ്റാൻഡപ്പ് കോമഡി ഷോ, വൈകീട്ട് ഡിജെ നൈറ്റ് എന്നിവയുമുണ്ടാകും. വിവരങ്ങൾക്ക് 9590719394.

Continue Reading
ബിഹാറിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കും; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
India
0 min read
6.9k

ബിഹാറിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കും; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

നവംബർ 9, 2025
0

ബിഹാറിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കും. രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണം ഇന്ന് വൈകുന്നേരം 5 മണിയോടെ അവസാനിക്കും. 122 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ വിധിയെഴുതുന്നത്. എൻഡിഎയ്ക്കായി ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് നിരവധി റാലികളിൽ പങ്കെടുക്കും. ഇന്നലെ പ്രചാരണം സമാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, എൻഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇൻഡ്യ സഖ്യം നേതാക്കളും അവസാനദിന റാലികളിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പ് ഫലം നവംബർ 14ന്

Continue Reading
കോഴിക്കോട് – ബെംഗളൂരു ദേശീയപാത; നടപടികൾ വേഗത്തിലാക്കും
Kerala
1 min read
6.9k

കോഴിക്കോട് – ബെംഗളൂരു ദേശീയപാത; നടപടികൾ വേഗത്തിലാക്കും

നവംബർ 9, 2025
0

കോഴിക്കോട് – ബെംഗളൂരു ദേശീയപാത ഏറെ നാളായുള്ള വടക്കൻ കേരളത്തിൻ്റെ സ്വപ്നമാണ്. ഇത് യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങൾക്ക് പുത്തൻ ഉണർവേകി പൂഴിത്തോട് – പടിഞ്ഞാറത്തറ തുരങ്കപാതയ്ക്ക് പൊതുമരാമത്ത് വകുപ്പിൻ്റെ അംഗീകാരം ലഭിച്ചിരിക്കുകയാണ്. കേരളത്തിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഈ തീരുമാനം നിർണായകമാകും. കേന്ദ്രത്തിൻ്റെ അനുമതി ഇതിനായി ലഭിക്കണം. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിൻ്റെ അനുമതി കൂടിയായാൽ കോഴിക്കോട് – ബെംഗളൂരു ദേശീയപാത പദ്ധതിക്ക് വേണ്ടിയുളള നടപടികൾ വേഗത്തിലാക്കാൻ ഇത്

Continue Reading
പാലക്കാട് കാർ വയലിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം
Kerala
0 min read
6.9k

പാലക്കാട് കാർ വയലിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

നവംബർ 9, 2025
0

പാലക്കാട് കാർ വയലിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. പാലക്കാട് കാടാംകോാട് കനാൽ പാലത്തിന് സമീപം ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. സുഹൃത്തുക്കളായ ആറു പേർ ചിറ്റൂരിൽനിന്ന് പാലക്കാട്ടേക്ക് വരികയായിരുന്നു. കാട്ടുപന്നി കുറുകെച്ചാടി നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ചശേഷം വയലിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൽ കുടുങ്ങിക്കിടന്ന 6 പേരെയും അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്നാണു പുറത്തെടുത്തത്. രോഹൻ സന്തോഷ് (22), രോഹൻ രഞ്ജിത് (24), സനുഷ് ശാന്തകുമാർ (19) എന്നിവരാണ് മരിച്ചത്.

Continue Reading
കുന്ദലഹള്ളി കേരളസമാജത്തിൻ്റെ പ്രശ്നോത്തരി മത്സരം ഡിസംബർ 14ന്
Association News
1 min read
7.2k

കുന്ദലഹള്ളി കേരളസമാജത്തിൻ്റെ പ്രശ്നോത്തരി മത്സരം ഡിസംബർ 14ന്

നവംബർ 8, 2025
0

കേരളത്തെക്കുറിച്ചുള്ള ബാംഗ്ലൂർ മലയാളികളുടെ വിജ്ഞാനം അളക്കുക എന്ന ലക്ഷ്യത്തോടെ കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ഞായറാഴ്‌ച BEML ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. എട്ടാം തവണയാണ് സമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നത്. കേരളത്തിൻ്റെ സംസ്കാരം, ചരിത്രം, സാഹിത്യം, കല, കായികം, രാഷ്ട്രീയം എന്നിങ്ങനെ സമസ്തമേഖലകളെയും ബന്ധപ്പെടുത്തിയുള്ള ചോദ്യങ്ങളായിരിക്കും മത്സരത്തിൽ ഉൾപ്പെടുത്തുക. മലയാളത്തിലായിരിക്കും ചോദ്യങ്ങൾ. രണ്ടുപേരടങ്ങുന്ന സംഘമായിട്ടാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. മത്സരിക്കാൻ

Continue Reading
പോപുലർ ഫ്രണ്ടുമായി ബന്ധമുള്ള 67 കോടി വിലമതിക്കുന്ന സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി
Uncategorized
0 min read
7.1k

പോപുലർ ഫ്രണ്ടുമായി ബന്ധമുള്ള 67 കോടി വിലമതിക്കുന്ന സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

നവംബർ 8, 2025
0

പോപുലർ ഫ്രണ്ടുമായി ബന്ധമുള്ള 67 കോടി വിലമതിക്കുന്ന സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. വിവിധ ട്രസ്റ്റുകളുടെ പേരിലുള്ള സ്വത്തുക്കളാണ് ഇപ്പോൾ കണ്ടുകെട്ടിയത്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷം സംഘടന കൈവശം വെച്ചിരുന്ന ഏതാനും സ്വത്തുക്കൾ ഇഡി നേരത്തെ കണ്ടുകെട്ടിയിരുന്നു. കണ്ടുകെട്ടിയ സ്വത്തുക്കളിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്ത സ്വത്തുക്കൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ചില ഉടമകൾ കേസിന് പോവുകയും എൻഐഎ കോടതി തന്നെ പല സ്വത്തുക്കളും വിട്ടുകൊടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഏതാനും സ്വത്തുക്കൾ

Continue Reading
ബെംഗളൂരു – എറണാകുളം വന്ദേഭാരത് തിരുവനന്തപുരം വരെ നീട്ടുകയാണ് അടുത്ത ലക്ഷ്യം: രാജീവ് ചന്ദ്രശേഖർ
Kerala
1 min read
7.3k

ബെംഗളൂരു – എറണാകുളം വന്ദേഭാരത് തിരുവനന്തപുരം വരെ നീട്ടുകയാണ് അടുത്ത ലക്ഷ്യം: രാജീവ് ചന്ദ്രശേഖർ

നവംബർ 8, 2025
0

കേരളത്തിന് ലഭിച്ച മൂന്നാം വന്ദേഭാരത് ട്രെയിനിൻ്റെ ഉദ്ഘാടനം ഇന്ന് രാവിലെയാണ് നടന്നത്. ഈ വന്ദേഭാരത് സർവീസ് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരം വരെ നീട്ടുകയാണ് അടുത്ത ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. തലസ്ഥാന മേഖലയിലെ ദൈനംദിന യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി സബർബൻ, മെമു സർവീസുകൾ ആരംഭിക്കാനും പദ്ധതിയുണ്ടെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം എറണാകുളം – ബെംഗളൂരു വന്ദേ ഭാരതിനായുള്ള

Continue Reading
എറണാകുളം- ബാംഗ്ലൂർ വന്ദേഭാരതിന് KSR ബാംഗ്ലൂർ സ്റ്റേഷനിൽ ഉജ്ജ്വല സ്വീകരണം
Association News
1 min read
7.0k

എറണാകുളം- ബാംഗ്ലൂർ വന്ദേഭാരതിന് KSR ബാംഗ്ലൂർ സ്റ്റേഷനിൽ ഉജ്ജ്വല സ്വീകരണം

നവംബർ 8, 2025
0

എറണാകുളം- ബാംഗ്ലൂർ വന്ദേഭാരതിന് KSR ബാംഗ്ലൂർ സ്റ്റേഷനിൽ ഉജ്ജ്വല സ്വീകരണം.കെ കെ ടി എഫ് (കർണാടക കേരള ട്രാവൽസ് ഫോറം), എസ് കെ കെ എസ്( സുവർണ്ണ കർണാടക കേരളസമാജം), കെ എം സി സി, എം എം എ, കേളി എന്നീ സംഘടനകളുടെ നേതൃത്വത്തിൽ എറണാകുളത്തുനിന്നും ബാംഗ്ലൂരിലെത്തിയ വന്ദേ ഭാരതിന് സ്വീകരണം നൽകി. കെ കെ ടി എഫ് ജോയിൻറ് കൺവീനർ സി.കുഞ്ഞപ്പൻ, കോർഡിനേറ്റർ മെറ്റി ഗ്രേസ്, പി

Continue Reading
ബെംഗളൂരുവിൽ വാഹനപകടത്തില്‍ വയനാട് സ്വദേശിയായ യുവാവ് മരിച്ചു
Karnataka
1 min read
6.9k

ബെംഗളൂരുവിൽ വാഹനപകടത്തില്‍ വയനാട് സ്വദേശിയായ യുവാവ് മരിച്ചു

നവംബർ 8, 2025
0

ബെംഗളുരുവിനും മൈസൂരുവിനും ഇടയില്‍ ബേലൂരില്‍ വെച്ചുണ്ടായ വാഹനാപകടത്തിൽ വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ യുവാവ് മരിച്ചു. ഡോണ്‍ റോയ് (24) ആണ് മരിച്ചത്. കൊളഗപ്പാറ റോക്ക് വാലി ഹൗസിങ് കോളനിയില്‍ താമസിക്കുന്ന അച്ചാരുകുടിയില്‍ റോയ്-മേഴ്സി ദമ്പതികളുടെ മകനാണ് ഡോൺ.ഇന്നലെ രാത്രിയോടെ ബെംഗളുരുവിനും മൈസൂരുവിനും ഇടയില്‍ ബേലൂരില്‍ വെച്ചായിരുന്നു അപകടം. ഡോണ്‍ റോയ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ ലോറി ഇടിച്ചു കയറുകയായിരുന്നുവെന്നാണ് വിവരം. ബേലൂരില്‍ ഫാം ഡി അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. ഇന്നലെയായിരുന്നു

Continue Reading