32 സ്പെഷ്യൽ ട്രെയിനുകൾ; കേരളത്തിലേക്ക് പ്രതിവാര ട്രെയിനുകൾ പ്രഖ്യാപിച്ചു
India
1 min read
6.9k

32 സ്പെഷ്യൽ ട്രെയിനുകൾ; കേരളത്തിലേക്ക് പ്രതിവാര ട്രെയിനുകൾ പ്രഖ്യാപിച്ചു

നവംബർ 12, 2025
0

ശബരിമല തീർഥാടക തിരക്ക് കണക്കിലെടുത്ത് 32 സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിച്ചാണ് പുതിയ സർവീസുകൾ. നവംബർ 17 മുതൽ ജനുവരി 25 വരെയാണ് ഈ ട്രെയിനുകൾ സർവീസ് നടത്തുക. ചെന്നൈ എഗ്‌മൂർ – കൊല്ലം എക്സ്പ്രസ് സ്പെഷ്യൽ (06111) നവംബർ 14 മുതൽ ജനുവരി 14 വരെയുള്ള വെള്ളിയാഴ്ചകളിൽ സർവീസ് നടത്തും. രാത്രി 11:55ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം വൈകിട്ട് 4:30ന് കൊല്ലത്ത്

Continue Reading
പിഎം ശ്രീ പദ്ധതിയിൽ തുടർനടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കത്തയച്ചു
Kerala
0 min read
6.7k

പിഎം ശ്രീ പദ്ധതിയിൽ തുടർനടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കത്തയച്ചു

നവംബർ 12, 2025
0

പിഎം ശ്രീ പദ്ധതിയിൽ തുടർനടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രസർക്കാരിന് കത്തയച്ചു. കേന്ദ്രസർക്കാരിന് കത്തയക്കണമെന്നാവശ്യപ്പെട്ട് സിപിഐ മന്ത്രിമാർ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച‌ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന സർക്കാരിൻ്റെ നടപടി. പിഎം ശ്രീയുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പം ഉണ്ടെന്നും സംസ്ഥാനം ഉപസമിതിയെ വച്ചിട്ടുണ്ടെന്നും കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ വാക്കാൽ അറിയിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നേരത്തെ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് പ്രതികൂലമായോ അനുകൂലമായോ കേന്ദ്രമന്ത്രി ഒന്നും പറഞ്ഞില്ലെന്നും ശിവൻകുട്ടി വിശദീകരിച്ചിരുന്നു.

Continue Reading
കൊടി സുനിയെ മറ്റൊരു ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയെ സമീപിച്ചു
Kerala
0 min read
7.1k

കൊടി സുനിയെ മറ്റൊരു ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയെ സമീപിച്ചു

നവംബർ 12, 2025
0

തവനൂർ ജയിലിൽ കഴിയുന്ന കൊടി സുനിയെ മറ്റൊരു ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയെ സമീപിച്ചു. കണ്ണൂർ ജയിലിലേക്ക് മകനെ മാറ്റണമെന്നാണ് കൊടി സുനിയുടെ അമ്മയുടെ ഹർജി. കൊടി സുനിയെ തവനൂരിലേക്ക് മാറ്റിയത് ജയിലിനുള്ളിലെ അനധികൃത പ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരുന്നു. ഹർജിയിൽ പ്രാഥമികപരിശോധന നടത്തിയ ഹൈക്കോടതി, സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ജയിലിനുള്ളിൽ ലഹരി ഉൽപ്പന്നങ്ങളുടെ വിൽപ്പനയും ഉപയോഗവും നടന്നതായി കണ്ടെത്തിയിട്ടുണ്ട്. കേസിലെ പ്രധാന പ്രതികളായ കിർമാണി മനോജും കൊടി സുനിയും

Continue Reading
കുവൈത്തിൽ എണ്ണ ഖനന കേന്ദ്രത്തിൽ അപകടം; രണ്ടു മലയാളികൾ മരിച്ചു
World
0 min read
6.7k

കുവൈത്തിൽ എണ്ണ ഖനന കേന്ദ്രത്തിൽ അപകടം; രണ്ടു മലയാളികൾ മരിച്ചു

നവംബർ 12, 2025
0

കുവൈത്ത് അബ്ദലിയിലെ എണ്ണ ഖനന കേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. കൊല്ലം സ്വദേശി സുനിൽ സോളമൻ (43), തൃശൂർ സ്വദേശി നടുവിലെ പറമ്പിൽ നിഷിൽ സദാനന്ദൻ (40) എന്നിവരാണ് മരിച്ചത്. ഇരുവരും ജോലി ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൻ്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടത്തിൽ തലക്ക് ഗുരുതര പരിക്ക് പറ്റിയതിനെത്തുടർന്നാണ് മരണമെന്നാണ് റിപ്പോർട്ട്. അപകടം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കുവൈത്തിലെ ഇന്ത്യൻ എംബസി അധികൃതരും കമ്പനി

Continue Reading
ഡ​ൽ​ഹി സ്ഫോ​ട​നം: അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ച് എ​ൻ​ഐ​എ, വി​ജ​യ് സാ​ക്ക​റെ​യ്ക്ക് ചു​മ​ത​ല
India
0 min read
7.2k

ഡ​ൽ​ഹി സ്ഫോ​ട​നം: അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ച് എ​ൻ​ഐ​എ, വി​ജ​യ് സാ​ക്ക​റെ​യ്ക്ക് ചു​മ​ത​ല

നവംബർ 12, 2025
0

ചെങ്കോട്ട സ്ഫോടനത്തിൽ വിശദമായ അന്വേഷണത്തിന് എൻഐഎ തയാറെടുക്കുന്നു. എൻഐഎ അഡീഷണൽ ഡയറക്ട‌ർ ജനറൽ വിജയ് സാക്കറെയുടെ നേതൃത്വത്തിൽ പത്തംഗ അന്വേഷണ സംഘത്തെ രൂപീകരിച്ചു. കേസ് ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറിയതിന് പിന്നാലെ ജമ്മു കാഷ്‌മീർ, ഡൽഹി പോലീസിൽ നിന്ന് എൻഐഎ കേസിൻ്റെ രേഖകൾ ഏറ്റെടുത്തു. ഡൽഹിക്ക് പുറമേ ഹരിയാന, ജമ്മു കശ്‌മീർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും വിശദമായ അന്വേഷണം നടത്തും. കേസ് ഉടൻ രജിസ്റ്റർ ചെയ്യും. പ്രാഥമിക പരിശോധനയിൽ

Continue Reading
മ​ക​ളെ വെ​ള്ള​ത്തി​ൽ മു​ക്കി കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം അ​മ്മ ജീ​വ​നൊ​ടു​ക്കി
Kerala
0 min read
7.3k

മ​ക​ളെ വെ​ള്ള​ത്തി​ൽ മു​ക്കി കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം അ​മ്മ ജീ​വ​നൊ​ടു​ക്കി

നവംബർ 12, 2025
0

മ​ല​പ്പു​റം എ​ട​പ്പാ​ളി​ൽ സെ​റി​ബ്ര​ൽ പാ​ൾ​സി ബാ​ധി​ച്ച മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം അ​മ്മ ജീ​വ​നൊ​ടു​ക്കി. ക​ണ്ട​ന​കം സ്വ​ദേ​ശി​നി അ​നി​താ​കു​മാ​രി (57) ആ​ണ് മ​ക​ൾ അ​ഞ്ജ​ന (27) യെ ​കൊ​ല​പ്പെ​ടു​ത്തി​ ജീവനൊടുക്കിയത്. ഇന്ന് രാ​വി​ലെ എട്ട് മണിയോടെ​യാ​ണ് സം​ഭ​വം. മ​ക​ൻ ജോ​ലി​ക്കു പോ​യ സ​മ​യ​ത്ത് അ​നി​താ​കു​മാ​രി അ​ഞ്ജ​ന​യെ വീ​ട്ടി​ലെ വെ​ള്ളം​നി​റ​ഞ്ഞ വീ​പ്പ​യി​ൽ മു​ക്കി കൊ​ല​പ്പെ​ടുത്തുകയായിരുന്നു. തു​ട​ർ​ന്ന് വീ​ടി​നു സ​മീ​പ​ത്തെ മ​ര​ത്തി​ൽ തൂ​ങ്ങി മ​രി​ച്ചെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. അ​നി​താ​കു​മാ​രി​യു​ടെ ഭ​ർ​ത്താ​വ് ഒ​രു മാ​സം മു​മ്പ്

Continue Reading
ഭീകരതയ്‌ക്കെതിരെ യുഎഇയും സൗദിയും; ഇന്ത്യയ്‌ക്ക് പിന്തുണ
World
0 min read
6.8k

ഭീകരതയ്‌ക്കെതിരെ യുഎഇയും സൗദിയും; ഇന്ത്യയ്‌ക്ക് പിന്തുണ

നവംബർ 12, 2025
0

ഡൽഹിയിലെ ആക്രമണത്തെ യുഎഇ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു, എല്ലാ അക്രമങ്ങളെയും ഭീകരവാദ പ്രവർത്തനങ്ങളെയും തങ്ങൾ നിരസിക്കുന്നുവെന്ന് പ്രസ്താവിച്ചു. സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് സൗദി അറേബ്യയും അനുശോചനം രേഖപ്പെടുത്തുകയും ഇന്ത്യയ്‌ക്ക് പിന്തുണ നൽകുകയും ചെയ്തു. ഇറാന്‍, ഖത്തർ, മലേഷ്യ എന്നീ രാജ്യങ്ങളും ആക്രമണത്തെ അപലപിക്കുകയും ഇന്ത്യയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. സുരക്ഷയും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാത്തരം അക്രമങ്ങളെയും ഭീകരതയെയും ശാശ്വതമായി നിരസിക്കുന്നതായും ഈ ക്രിമിനൽ പ്രവൃത്തികളെ ശക്തമായി അപലപിക്കുന്നതായും യുഎഇ

Continue Reading
സ്കൂളിൽ കയറി അധ്യാപകനെ മർദ്ദിച്ച സംഭവത്തിൽ രക്ഷിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
Kerala
0 min read
7.1k

സ്കൂളിൽ കയറി അധ്യാപകനെ മർദ്ദിച്ച സംഭവത്തിൽ രക്ഷിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

നവംബർ 12, 2025
0

സ്കൂളിൽ കയറി അധ്യാപകനെ മർദ്ദിച്ച സംഭവത്തിൽ രക്ഷിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീനാരായണപുരം പോഴങ്കാവ് സ്വദേശിയായ ചെന്നറ വീട്ടിൽ ധനേഷ് (40) നെയാണ് റൂറൽ എസ്.പി. ബി. കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പോഴങ്കാവ് സെന്റ് ജോർജ് മിക്സഡ് എൽ.പി. സ്കൂളിലെ അധ്യാപകനായ ആല സ്വദേശിയായ തയ്യിൽ ഭരത് കൃഷ്ണ (25)യാണ് മർദ്ദനത്തിന് ഇരയായത്. സംഭവം തിങ്കളാഴ്ച വൈകിട്ട് 3.30ഓടെയായിരുന്നു. പോലീസിൻ്റെ വിവരമനുസരിച്ച്, നാലാം ക്ലാസ്സിൽ പഠിക്കുന്ന ധനേഷിൻ്റെ മകൻ

Continue Reading
ഡ​ൽ​ഹി സ്ഫോ​ട​നം: പ്ര​ധാ​ന​മ​ന്ത്രി പ​ങ്കെ​ടു​ക്കുന്ന സു​ര​ക്ഷാ​സ​മി​തി യോ​ഗം ഇ​ന്ന്
India
0 min read
6.8k

ഡ​ൽ​ഹി സ്ഫോ​ട​നം: പ്ര​ധാ​ന​മ​ന്ത്രി പ​ങ്കെ​ടു​ക്കുന്ന സു​ര​ക്ഷാ​സ​മി​തി യോ​ഗം ഇ​ന്ന്

നവംബർ 12, 2025
0

ഡൽഹി സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഇന്നു നിർണായക യോഗം ഡൽഹിയിൽ നടക്കും. ഭൂട്ടാൻ സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ മന്ത്രിതല സുരക്ഷാ സമിതിയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഇന്നലെ രണ്ടു തവണ ഉന്നതതല സമിതി യോഗം ചേർന്നിരുന്നു. സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാ കുറ്റവാളികളെയും വേട്ടയാടാൻ മുതിർന്ന ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയതായി യോഗത്തിനുശേഷം അമിത് ഷാ അറിയിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി

Continue Reading
ഒഴിഞ്ഞ കിടക്കുന്ന സ്ഥലങ്ങളിലെ മാലിന്യം നീക്കിയില്ലെങ്കിൽ സ്ഥല ഉടമകളിൽ നിന്ന് പിഴ ഈടാക്കും
Karnataka
0 min read
6.8k

ഒഴിഞ്ഞ കിടക്കുന്ന സ്ഥലങ്ങളിലെ മാലിന്യം നീക്കിയില്ലെങ്കിൽ സ്ഥല ഉടമകളിൽ നിന്ന് പിഴ ഈടാക്കും

നവംബർ 12, 2025
0

ബെംഗളൂരു ഒഴിഞ്ഞ കിടക്കുന്ന സ്ഥലങ്ങളിലെ മാലിന്യം നീക്കിയില്ലെങ്കിൽ സ്ഥല ഉടമകളിൽ നിന്ന് പിഴ ഈടാക്കുമെന്നു ബെംഗളൂരു നോർത്ത് സിറ്റി കോർപ്പറേഷൻ കമ്മീഷണർ പൊമ്മല സുനിൽ കുമാർ പറഞ്ഞു. “ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ നിന്ന് മാലിന്യം നീക്കിയില്ലെങ്കിൽ സ്ഥല ഉടമകളിൽനിന്ന് പിഴ ചുമത്തും. അല്ലെങ്കിൽ ഈ സ്ഥലങ്ങളുടെ നികുതിവരുമാനത്തിൽനിന്ന് വൃത്തിയാക്കാനുള്ള ചെലവുകൾ ഈടാക്കും.” സുനിൽ കുമാർ പറഞ്ഞു. നിർമ്മാണ അവശിഷ്ടങ്ങളും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനായി ഉടനെ ശുചീകരണ പരിപാടി സംഘടിപ്പിക്കാൻ ഉദ്യോഗസ്ഥരോട് അദ്ദേഹം

Continue Reading