മ​ല​പ്പു​റം എ​ട​പ്പാ​ളി​ൽ സെ​റി​ബ്ര​ൽ പാ​ൾ​സി ബാ​ധി​ച്ച മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം അ​മ്മ ജീ​വ​നൊ​ടു​ക്കി. ക​ണ്ട​ന​കം സ്വ​ദേ​ശി​നി അ​നി​താ​കു​മാ​രി (57) ആ​ണ് മ​ക​ൾ അ​ഞ്ജ​ന (27) യെ ​കൊ​ല​പ്പെ​ടു​ത്തി​ ജീവനൊടുക്കിയത്. ഇന്ന് രാ​വി​ലെ എട്ട് മണിയോടെ​യാ​ണ് സം​ഭ​വം.

മ​ക​ൻ ജോ​ലി​ക്കു പോ​യ സ​മ​യ​ത്ത് അ​നി​താ​കു​മാ​രി അ​ഞ്ജ​ന​യെ വീ​ട്ടി​ലെ വെ​ള്ളം​നി​റ​ഞ്ഞ വീ​പ്പ​യി​ൽ മു​ക്കി കൊ​ല​പ്പെ​ടുത്തുകയായിരുന്നു. തു​ട​ർ​ന്ന് വീ​ടി​നു സ​മീ​പ​ത്തെ മ​ര​ത്തി​ൽ തൂ​ങ്ങി മ​രി​ച്ചെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. അ​നി​താ​കു​മാ​രി​യു​ടെ ഭ​ർ​ത്താ​വ് ഒ​രു മാ​സം മു​മ്പ് മ​രി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related Posts