ധനലക്ഷ്മി ഗ്രൂപ്പില്‍ നിന്നും നിക്ഷേപം വകമാറ്റിയ കേസ്; കര്‍ണ്ണാടക പോലീസ് അന്വേഷണം ഊര്‍ജിതമാക്കി
Karnataka
0 min read
7.9k

ധനലക്ഷ്മി ഗ്രൂപ്പില്‍ നിന്നും നിക്ഷേപം വകമാറ്റിയ കേസ്; കര്‍ണ്ണാടക പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

ഒക്ടോബർ 8, 2025
0

തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ധനലക്ഷ്മി ഗ്രൂപ്പില്‍ നിന്നും നിക്ഷേപം വകമാറ്റിയ കേസില്‍ മുന്‍ കമ്പനി ഡയറക്ടര്‍ സമേഷ് കുമാറിനെതിരെയും മുന്‍ സി ഇ ഒ സുഹാസ് സോമനെതിരെയും കര്‍ണ്ണാടക പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ധനലക്ഷ്മി ഗ്രൂപ്പ് നല്‍കിയ പരാതിയില്‍ ആണ് നടപടി. സ്ഥാപനത്തിൻ്റെ ബാംഗളൂര്‍ ആസ്ഥാനമായുള്ള വി വി പുരം ബ്രാഞ്ച് നല്‍കിയ പരാതിയില്‍ പ്രതികള്‍ക്കായി കേരളത്തിൻ്റെ പല ഭാഗത്തും തിരച്ചില്‍ തുടരുന്നതിനിടെ മുന്‍ ഡയറക്ടറായ സമേഷ് കുമാറിന് ഉപാധികളോടെ

Continue Reading
മഞ്ചേശ്വരത്ത് ദമ്പതികൾ വിഷം കഴിച്ച്‌ ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹത
Kerala
0 min read
7.4k

മഞ്ചേശ്വരത്ത് ദമ്പതികൾ വിഷം കഴിച്ച്‌ ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹത

ഒക്ടോബർ 8, 2025
0

കാസർകോട് മഞ്ചേശ്വരത്ത് വിഷം കഴിച്ച്‌ ദമ്പതികൾ ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹത. കടമ്പാറയിലെ പെയിന്റിംഗ് തൊഴിലാളിയായ അജിത്തും(35) സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപികയായ ശ്വേതയുമാണ് (27) കഴിഞ്ഞ ദിവസം മരിച്ചത്. ഇവർ ചിലരില്‍ നിന്ന് പണം വാങ്ങിയതായി നാട്ടുകാർ പറയുന്നു. ശ്വേതയെ കടം കൊടുത്തവർ മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ശ്വേതയെ മർദിച്ചത് സ്‌കൂട്ടറിലെത്തിയ രണ്ട് സ്ത്രീകളാണ്. ഈ രണ്ട് സ്ത്രീകള്‍ ആരാണെന്നറിയാൻ അന്വേഷണം നടത്തി വരികയാണ്. സാമ്പത്തികമായി ബുദ്ധിമുട്ടുകളൊന്നും അജിത്തിന് ഉണ്ടായിട്ടില്ലെന്നാണ് സഹോദരി

Continue Reading
ഓസീസ് മണ്ണിൽ 12.2 ഓവറിൽ കളി ജയിപ്പിച്ച് ഇന്ത്യൻ താരങ്ങൾ
Sports
1 min read
8.1k

ഓസീസ് മണ്ണിൽ 12.2 ഓവറിൽ കളി ജയിപ്പിച്ച് ഇന്ത്യൻ താരങ്ങൾ

ഒക്ടോബർ 8, 2025
0

ആസ്ട്രേലിയക്കെതിരായ യൂത്ത് ടെസ്റ്റ് തുത്തുവാരി ഇന്ത്യൻ ടീം. രണ്ടാം മത്സരത്തിൽ 7 വിക്കറ്റിനാണ് ഇന്ത്യ അണ്ടർ 19 ടീമിൻ്റെ ജയം. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ യുത്ത് ടെസ്റ്റിൽ ആയുഷ് മാത്രെക്കും സംഘത്തിനും സമ്പൂർണ ജയം. സ്കോർ – ഓസ്ട്രേലിയ: 135, 116, ഇന്ത്യ: 171, 84-3. രണ്ടാംദിനം 81 റൺസ് ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. രണ്ടാം ഇന്നിങ്സിൽ 81 റൺസ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇന്ത്യ

Continue Reading
അമീബിക് മസ്‌തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്‌ടറെ വെട്ടിപ്പരിക്കേൽപ്പിച്ചു
Kerala
1 min read
7.2k

അമീബിക് മസ്‌തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്‌ടറെ വെട്ടിപ്പരിക്കേൽപ്പിച്ചു

ഒക്ടോബർ 8, 2025
0

താമരശ്ശേരിയിൽ അമീബ്ക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒൻപതുവയസുകാരിയുടെ പിതാവ് കുട്ടിയെ ചികിത്സിച്ച ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ചു. സനൂപാണ് ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ചത്. തലയ്ക്ക് പരിക്കേറ്റ ഡോക്ടറെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. വേണ്ട രീതിയിൽ ചികിത്സ ലഭിക്കാത്തതുകൊണ്ടാണ് മകൾ മരിച്ചതെന്ന് ആരോപിച്ചുകൊണ്ടാണ് ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ‘എൻ്റെ മകളെ കൊന്നവൻ’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. രോഗിയുടെ ബന്ധുക്കളോട് സംസാരിച്ചു കൊണ്ടിരിക്കവേയാണ് സനൂപ് സ്ഥലത്തെത്തി ഡോക്ടറെ

Continue Reading
ഇന്ത്യയിലേക്ക് കൂടുതൽ വിമാനസര്‍വീസ് ആരംഭിക്കും: ബ്രിട്ടീഷ് എയര്‍വേയ്‌സ്
India
1 min read
7.8k

ഇന്ത്യയിലേക്ക് കൂടുതൽ വിമാനസര്‍വീസ് ആരംഭിക്കും: ബ്രിട്ടീഷ് എയര്‍വേയ്‌സ്

ഒക്ടോബർ 8, 2025
0

ഡല്‍ഹിയെയും ലണ്ടനെയും ബന്ധിപ്പിക്കുന്ന അധിക വിമാനസര്‍വീസ് ആരംഭിക്കാന്‍ പദ്ധതിയുമായി ബ്രിട്ടീഷ് എയര്‍വേയ്‌സ്. ഡല്‍ഹിക്കും ലണ്ടനിലെ ഹീത്ത്‌റോ വിമാനത്താവളത്തിനുമിടയില്‍ 2026-ഓടെ നടത്തുന്ന 2 പ്രതിദിന സര്‍വീസുകള്‍ക്ക് പുറമേ ഒന്ന് കൂടി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. മുംബൈ-ലണ്ടന്‍ സര്‍വീസിലുണ്ടായിരുന്ന ഫസ്റ്റ് ക്യാബിന്‍ അഥവാ ഫസ്റ്റ് ക്ലാസ് വീണ്ടും പ്രാബല്യത്തിലാകും. 5 ഇന്ത്യന്‍ നഗരങ്ങളിലേക്ക് 2026-ൻ്റെ അവസാനത്തോടെ സര്‍വീസ് നടത്തുന്ന തിരഞ്ഞെടുത്ത വിമാനങ്ങളില്‍ ഏറ്റവും പുതിയ ബിസിനസ് ക്ലാസ് ക്ലബ്ബ് സ്യൂട്ട് കൂടി ഉള്‍പ്പെടുത്തുമെന്നും വിമാനകമ്പനി

Continue Reading
മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ കഴിയില്ല: കേന്ദ്ര സർക്കാർ
Kerala
0 min read
7.2k

മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ കഴിയില്ല: കേന്ദ്ര സർക്കാർ

ഒക്ടോബർ 8, 2025
0

മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്രം ഹൈക്കോടതിയിലാണ് നിലപാട് വ്യക്തമാക്കിയത്. വായ്പ എഴുതിത്തള്ളുന്നത് പ്രായോഗികമല്ലെന്നാണ് കേന്ദ്രം അറിയിച്ചത്. വായ്പ എഴുതിത്തളുക എന്നത് കേന്ദ്രസർക്കാരിൻ്റെ അധികാരപരിധിക്ക് പുറത്തുള്ള കാര്യങ്ങളാണ്. അതിനാൽ തന്നെ ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് കേന്ദ്ര സർക്കാരിൻ്റെ സത്യവാങ്മൂലത്തിലുള്ളത്. കേന്ദ്രത്തെ ഇക്കാര്യത്തിൽ കോടതി രൂക്ഷമായി വിമർശിച്ചു. ഹൈക്കോടതിയാണ് ദുരന്തബാധിതരുടെ വായ്പ എഴുതിത്തളണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചത്. ദുരന്തനിവാരണ നിയമത്തിൽ ഇതിനുള്ള വകുപ്പ് ഒഴിവാക്കിയതിനാൽ സാദ്ധ്യമല്ലെന്ന് കേന്ദ്രം

Continue Reading
സുവർണ്ണ കർണാടക കേരള സമാജം ബാംഗ്ലൂർ ഈസ്റ്റ് സോൺ വനിതാ വിഭാഗം ഓണാഘോഷം സംഘടിപ്പിച്ചു
Association News
0 min read
7.9k

സുവർണ്ണ കർണാടക കേരള സമാജം ബാംഗ്ലൂർ ഈസ്റ്റ് സോൺ വനിതാ വിഭാഗം ഓണാഘോഷം സംഘടിപ്പിച്ചു

ഒക്ടോബർ 8, 2025
0

സുവർണ്ണ കർണാടക കേരള സമാജം ബാംഗ്ലൂർ ഈസ്റ്റ് ശാഖയുടെ വനിതാ വിഭാഗം ഓണാഘോഷം നടത്തി. ശാഖ ചെയർമാൻ ബാഹുലയൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വനിതാ വിഭാഗം കൺവീനർ മായാകൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ ജെ ബൈജു, ശാഖ കൺവീനർ ബിജു ജോസഫ്, ഫൈനാൻസ് കൺവീനർ അനു ലക്ഷ്മൺ, വനിതാ വിഭാഗം ജോയിൻ കൺവീനർ റിൻസി, നെൽസൺ, പ്രഭാകരൻ പി, കൃഷ്ണകുമാർ, നോബി സ്‌കറിയ തുടങ്ങിയവർ നേതൃത്വം

Continue Reading
ദേശീയ സീനിയർ വനിത ട്വൻ്റി20: കേരളത്തെ സജന നയിക്കും
Sports
0 min read
7.1k

ദേശീയ സീനിയർ വനിത ട്വൻ്റി20: കേരളത്തെ സജന നയിക്കും

ഒക്ടോബർ 8, 2025
0

ദേശീയ സീനിയർ വനിത ട്വൻ്റി20 മത്സരങ്ങൾ പഞ്ചാബിൽ ഇന്ന് ആരംഭിക്കും. കേരളത്തിൻ്റെ ആദ്യ മത്സരം ഉത്തർപ്രദേശുമായാണ്. ഇന്ത്യൻ ടീമംഗങ്ങളായ ആശ ശോഭനയും സജന സജീവനും ടീമിലുണ്ട്. ടീമിൻ്റെ ക്യാപ്റ്റൻ സജനയാണ്. ദേവിക പൽശികാറാണ് മുഖ്യ പരിശീലക. സജന സജീവൻ, ടി. ഷാനി, എം.പി വൈഷ്‌ണ, അലീന സുരേന്ദ്രൻ, ആശ ശോഭന, എ. അക്ഷയ, വിനയ സുരേന്ദ്രൻ, കീർത്തി കെ. ജയിംസ്, സി.എം.സി നജ്‌ല, ഐ.വി ദ്യശ്യ, ദർശന മോഹൻ, കെ.

Continue Reading
മുംബൈ മെട്രൊ 3 യുടെ അവസാനഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും
India
0 min read
8.1k

മുംബൈ മെട്രൊ 3 യുടെ അവസാനഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും

ഒക്ടോബർ 8, 2025
0

അക്വാലൈൻ (മുംബൈ)എന്നറിയപ്പെടുന്ന മെട്രൊ 3 യുടെ അവസാനഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച ഉദ്ഘാടനം ചെയ്യുന്നു. മുംബൈ നഗരവീഥികളെ കോർത്തിണക്കുന്ന ആദ്യ മെട്രോയാണിത്. പൂർണമായും ഭൂഗർഭ പാതയിലൂടെയുള്ള ഈ ഇടനാഴി പരമ്പരാഗത ഗതാഗത മാർഗങ്ങൾക്ക് വേഗതയേറിയതും കാര്യക്ഷമവുമായ ഒരു ബദൽ വാഗ്ദാനം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. വടക്കൻ മുംബൈയിലെ ആരേയുമായി ദക്ഷിണ മുംബൈയിലെ കഫ്‌ പരേഡിനെ ബന്ധിപ്പിക്കുന്ന 33.5 കിലോമീറ്റർ ദൈർഘ്യമുള്ള പൂർണമായും ഭൂഗർഭ മെട്രോ ഇടനാഴിയാണിത്. 27 സ്റ്റേഷനുകളുള്ള പാതയാണിത്. നഗരത്തിലുടനീളം

Continue Reading
ന്യൂ മാഹി ഇരട്ടകൊലക്കേസിൽ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു
Kerala
0 min read
7.9k

ന്യൂ മാഹി ഇരട്ടകൊലക്കേസിൽ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു

ഒക്ടോബർ 8, 2025
0

ന്യൂ മാഹി ഇരട്ടകൊലക്കേസിൽ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. ആർഎസ്എസ് പ്രവർത്തകരായ ഷിനോജ്, വിജിത്ത് എന്നിവർ കൊല്ലപ്പെട്ട കേസിലാണ് സിപിഎം പ്രവർത്തകരായ 14 പ്രതികളെയും കോടതി വെറുതെ വിട്ടത്. കേസിലെ 16 പ്രതികളിൽ രണ്ടു പ്രതികൾ വിചാരണക്കിടെ മരിച്ചിരുന്നു. ബാക്കിയുള്ള 14 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. 2010 മെയ് 28നാണ് കൊലപാതകം നടന്നത്.

Continue Reading