ദേശീയ സീനിയർ വനിത ട്വൻ്റി20 മത്സരങ്ങൾ പഞ്ചാബിൽ ഇന്ന് ആരംഭിക്കും. കേരളത്തിൻ്റെ ആദ്യ മത്സരം ഉത്തർപ്രദേശുമായാണ്. ഇന്ത്യൻ ടീമംഗങ്ങളായ ആശ ശോഭനയും സജന സജീവനും ടീമിലുണ്ട്. ടീമിൻ്റെ ക്യാപ്റ്റൻ സജനയാണ്. ദേവിക പൽശികാറാണ് മുഖ്യ പരിശീലക.

സജന സജീവൻ, ടി. ഷാനി, എം.പി വൈഷ്‌ണ, അലീന സുരേന്ദ്രൻ, ആശ ശോഭന, എ. അക്ഷയ, വിനയ സുരേന്ദ്രൻ, കീർത്തി കെ. ജയിംസ്, സി.എം.സി നജ്‌ല, ഐ.വി ദ്യശ്യ, ദർശന മോഹൻ, കെ. എസ് സായുജ്യ, അനന്യ കെ പ്രദീപ്, ഇസബെൽ മേരി ജോസഫ്. അതിഥി താരങ്ങളായി തെലങ്കാനയിൽ നിന്ന് വി. പ്രണവി ചന്ദ്രയും മധ്യപ്രദേശിൽ നിന്ന് സലോണി ഡങ്കോറുമുണ്ട്.

Related Posts