സുവർണ്ണ കർണാടക കേരള സമാജം ബാംഗ്ലൂർ ഈസ്റ്റ് ശാഖയുടെ വനിതാ വിഭാഗം ഓണാഘോഷം നടത്തി. ശാഖ ചെയർമാൻ ബാഹുലയൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വനിതാ വിഭാഗം കൺവീനർ മായാകൃഷ്ണകുമാർ സ്വാഗതം പറഞ്ഞു.

സംസ്ഥാന വൈസ് പ്രസിഡണ്ട് കെ ജെ ബൈജു, ശാഖ കൺവീനർ ബിജു ജോസഫ്, ഫൈനാൻസ് കൺവീനർ അനു ലക്ഷ്മൺ, വനിതാ വിഭാഗം ജോയിൻ കൺവീനർ റിൻസി, നെൽസൺ, പ്രഭാകരൻ പി, കൃഷ്ണകുമാർ, നോബി സ്‌കറിയ തുടങ്ങിയവർ നേതൃത്വം കൊടുത്തു. അംഗങ്ങളുടെ വിവിധതരം കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരുന്നു.

Related Posts