കർണാടകയിൽ വിനോദ സഞ്ചാര സംഘത്തിലെ 6 പേരെമർക്കൊനഹള്ളി ഡാമിലെ ഒഴുക്കിൽപ്പെട്ട് കാണാതായി
Karnataka
0 min read
7.9k

കർണാടകയിൽ വിനോദ സഞ്ചാര സംഘത്തിലെ 6 പേരെമർക്കൊനഹള്ളി ഡാമിലെ ഒഴുക്കിൽപ്പെട്ട് കാണാതായി

ഒക്ടോബർ 8, 2025
0

കർണാടകയിൽ വിനോദ സഞ്ചാര സംഘത്തിലെ 6 പേരെ മർക്കൊനഹള്ളി ഡാമിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായി. 15 പേരാണ് ഡാം സന്ദർശിച്ച സംഘത്തിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. കുട്ടികളും സ്ത്രീകളുമടങ്ങുന്ന 7 പേർ വെള്ളത്തിലിറങ്ങിയ സമയത്ത് ഡാമിൽ നിന്ന് വെള്ളം തുറന്നു വിടുകയായിരുന്നു. അതിശക്തമായി ഒഴുകി വന്ന വെള്ളത്തിൽ 7 പേരും ഒഴുകിപ്പോയെങ്കിലും അതിൽ നിന്ന് നവസ് എന്നയാളെ രക്ഷപ്പെട്ടു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 2 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായും 4 പേർക്കായി

Continue Reading
കനത്ത മഴ; കേരളത്തിലെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
0 min read
7.8k

കനത്ത മഴ; കേരളത്തിലെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

ഒക്ടോബർ 8, 2025
0

കേരളത്തിലെ 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് പ്രത്യേക മുന്നറിയിപ്പുളളത്. ഇന്നുമുതൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാദ്ധ്യതയുണ്ട്. കൂടുതലായും മലയോര, ഇടനാട് മേഖലയിലാകും ഇടിമിന്നൽ മഴക്ക് സാദ്ധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാകുന്നത്. നാളെ പത്തനംതിട്ട. ഇടുക്കി. പാലക്കാട്, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലും ശനിയാഴ്ച പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് ആണ്. തിരുവനന്തപുരം,

Continue Reading
ശബരിമല സ്വർണപ്പാളി വിവാദം; ക്ലിഫ് ഹൗസിലേക്ക് ബി ജെപിയുടെ പ്രതിഷേധ മാർച്ച് ഇന്ന്
Kerala
0 min read
8.2k

ശബരിമല സ്വർണപ്പാളി വിവാദം; ക്ലിഫ് ഹൗസിലേക്ക് ബി ജെപിയുടെ പ്രതിഷേധ മാർച്ച് ഇന്ന്

ഒക്ടോബർ 8, 2025
0

ശബരിമല സ്വർണപ്പാളി വിവാദത്തിൽ ഇന്ന് ക്ലിഫ് ഹൗസിലേക്ക് ബിജെപിയുടെ പ്രതിഷേധ മാർച്ച്. ബിജെപി സംസ്ഥാനധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മാർച്ച് ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്കും പ്രതിഷേധ മാർച്ച് നടക്കും. സ്വർണ്ണം മോഷണം നടന്നെന്ന് ഹൈക്കോടതി കണ്ടെത്തിയിട്ടും മുഖ്യമന്ത്രി മൗനം തുടരുന്നത് ദുരൂഹമാണെന്നാണ് ബി ജെപിയുടെ ആരോപണം

Continue Reading
സംസ്ഥാനത്ത് സ്വർണവില പവന് 90,000 കടന്നു
Kerala
0 min read
7.0k

സംസ്ഥാനത്ത് സ്വർണവില പവന് 90,000 കടന്നു

ഒക്ടോബർ 8, 2025
0

സംസ്ഥാനത്ത് സ്വർണവില പവന് 90,000 കടന്ന് പുതിയ സർവകാല റെക്കോഡിലെത്തി. 22 കാരറ്റ് സ്വർണത്തിന് ബുധനാഴ്‌ച ഗ്രാമിന് 105 രൂപ ഉയർന്ന് 11,290 രൂപയിലും പവന് 90,320 രൂപയിലുമാണ് വിൽപ്പന നടക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് സ്വർണവില ഇത്രയും ഉയരുന്നത്. കഴിഞ്ഞ മാസം 28ന് ഗ്രാമിന് 10.585 രൂപയായിരുന്നത് 10 ദിവസത്തിനിടെ 705 രൂപ കൂടിയാണ് 11,290ലെത്തിയത്. ഇത്രയും ദിവസത്തിനിടെ പവന് 5,640 രൂപയാണ് വർധിച്ചത്. ഏതാനും ദിവസം നേരിയ തോതിൽ

Continue Reading
നടൻ ദുൽഖർ സൽമാന്‍റെ വീടുകളിൽ ഇ ഡി പരിശോധന
Kerala
0 min read
8.1k

നടൻ ദുൽഖർ സൽമാന്‍റെ വീടുകളിൽ ഇ ഡി പരിശോധന

ഒക്ടോബർ 8, 2025
0

ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട് പരിശോധനയ്ക്ക് ഇഡിയും. താരങ്ങളുടെ വീടുകളിൽ റെയ്ഡ് നടക്കുകയാണ്. ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിൽ റെയ്ഡ് നടക്കുകയാണ്. മമ്മൂട്ടി ഹൌസ്, മമ്മൂട്ടിയും ദുൽഖറും താമസിക്കുന്ന ഇളംകുളത്തെ പുതിയ വീട്, ദുൽഖറിന്‍റെ ചെന്നൈയിലെ വീട്, പൃഥ്വിരാജിന്‍റെ വീട്, അമിത് ചക്കാലക്കലിന്‍റെ കടവന്ത്രയിലെ വീട് തുടങ്ങി 17 സ്ഥലങ്ങളിലാണ് ഒരേസമയം പരിശോധന. അഞ്ച് ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ഫെമ നിയമ

Continue Reading
സർഗധാരയുടെ കാവ്യയാനം ഒക്ടോബർ 19ന്; ഡോ.സോമൻ കടലൂർ മുഖ്യപ്രഭാഷണം നടത്തും
Association News
1 min read
7.9k

സർഗധാരയുടെ കാവ്യയാനം ഒക്ടോബർ 19ന്; ഡോ.സോമൻ കടലൂർ മുഖ്യപ്രഭാഷണം നടത്തും

ഒക്ടോബർ 8, 2025
0

സർഗധാര സാംസ്കാരിക സമിതി, ബാംഗ്ലൂർ കാവ്യയാനം – “പുതുകാവ്യവീഥിയിലൂടെ” പരിപാടി സംഘടിപ്പിക്കുന്നു. പുതുകാല കവിതയുടെ ഭാവുകത്വ പരിണാമവും, കാവ്യ സങ്കേത മാറ്റങ്ങളുംസാഹിത്യത്തിൻ്റെ സാമൂഹ്യ-സാംസ്കാരിക തലങ്ങളുമായി ബന്ധിപ്പിച്ച് ആഴത്തിൽ വിശകലനം ചെയ്യുന്ന സാഹിത്യ സംഗമം ഒക്ടോബർ 19ന് ആണ് നടക്കുക. കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ഓഫീസിൽ രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടിയിൽ സാഹിത്യരംഗത്തെ പ്രമുഖർ പങ്കെടുക്കും. പ്രശസ്ത കവിയും അധ്യാപകനുമായ ഡോ. സോമൻ കടലൂർ “പുതുകവിതയുടെ ഭാവുകത്വം”

Continue Reading
സ്വർണപ്പാളി വിഷയം; നിയമസഭയിൽ ഇന്നും സർക്കാരിനെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം
Kerala
0 min read
7.2k

സ്വർണപ്പാളി വിഷയം; നിയമസഭയിൽ ഇന്നും സർക്കാരിനെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം

ഒക്ടോബർ 8, 2025
0

സ്വർണപ്പാളി വിഷയത്തിൽ തുടർച്ചയായി മൂന്നാം ദിവസവും സംസ്ഥാന സർക്കാരിനെ നിയമസഭയിൽ ഇന്നും പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം. സഭയിൽ ഇന്നും പ്രതിപക്ഷം വിഷയം സജീവമായി നിർത്തും. ദേവസ്വം മന്ത്രിയും ദേവസ്വം പ്രസിഡണ്ടും രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിൻ്റെ ആവശ്യം. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ശബരിമല വിഷയം സർക്കാരിനെതിരെ ആയുധമാക്കാനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം. ശബരിമല വിഷയത്തിൽ ഈ മാസം 18ന് ചെങ്ങന്നൂർ മുതൽ പന്തളം വരെ യുഡിഎഫ് പദയാത്ര നടത്തും. സംസ്ഥാന വ്യാപകമായി ജാഥകളോടെയാണ് യുഡിഎഫ് പദയാത്ര

Continue Reading
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഇന്ത്യയില്‍ എത്തി
India
0 min read
7.2k

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഇന്ത്യയില്‍ എത്തി

ഒക്ടോബർ 8, 2025
0

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഇന്ത്യയില്‍ എത്തി. വൈസ് ചാന്‍സലര്‍മാരും വ്യവസായ പ്രമുഖരും അടക്കം നൂറിലേറെ പേര്‍ അടങ്ങുന്ന സംഘം ആണ് പ്രധാനമന്ത്രിക്കൊപ്പം മുംബൈയില്‍ എത്തിയത്. രാജ് ഭവനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം ബ്രിട്ടീഷ് പ്രധാനമന്ത്രി ചര്‍ച്ച നടത്തും. ഇന്ത്യയുമായുള്ള വ്യാപാരബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളാണ് രണ്ടുദിവസം സന്ദര്‍ശനത്തിൻ്റെ പ്രധാന ഉദ്ദേശം. ജൂലൈ മാസം പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടനില്‍ എത്തി സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെച്ചിരുന്നു. നിക്ഷേപം, പ്രതിരോധരംഗം, സാങ്കേതികവിദ്യ തുടങ്ങിയ

Continue Reading
ഇന്ത്യൻ വ്യോമസേനയുടെ 93മത് വാർഷികാഘോഷങ്ങൾ ഇന്ന്
India
0 min read
7.8k

ഇന്ത്യൻ വ്യോമസേനയുടെ 93മത് വാർഷികാഘോഷങ്ങൾ ഇന്ന്

ഒക്ടോബർ 8, 2025
0

ഇന്ത്യൻ വ്യോമസേനയുടെ 93മത് വാർഷികാഘോഷങ്ങൾ ഇന്ന് നടക്കും. ഇന്ത്യൻ വ്യോമ സേന ദിനാഘോഷത്തിൻ്റെ ഭാഗമായി രാജ്യത്ത് നിരവധി പരിപാടികൾ നടത്തുന്നുണ്ട്. ഡൽഹി ഹിൻഡൺ വ്യോമതാവളത്തിൽ പരേഡും, ആകാശ പ്രദർശനവും നടത്തും. ഇത്തവണത്തെ പരിപാടിയിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമായ ഓപ്പറേഷൻ സിന്ദൂരിൽ സേന നടത്തിയ പ്രവർത്തനങ്ങളുടെ പങ്കിനെ കേന്ദ്രികരിച്ചായിരിക്കും. കൂടാതെ സേനയുടെ മിസൈൽ സംവിധാനങ്ങൾ, ഏറ്റവും പുതിയ വിമാനങ്ങൾ, മാനുഷിക പ്രവർത്തനങ്ങൾ എന്നിവയുടെ പ്രദർശനവും ഉണ്ടാകും. 1932 ഒക്ടോബർ 8നാണ്

Continue Reading
ജാലഹള്ളി ശ്രീഅയ്യപ്പക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സത്രം അഞ്ചുദിവസം പിന്നിട്ടു
Karnataka
0 min read
8.2k

ജാലഹള്ളി ശ്രീഅയ്യപ്പക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സത്രം അഞ്ചുദിവസം പിന്നിട്ടു

ഒക്ടോബർ 8, 2025
0

ജാലഹള്ളി ശ്രീഅയ്യപ്പക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സത്രം ആറാംദിവസമായ ഇന്ന് വയപ്രം വാസുദേവ പ്രസാദ്, വിദ്യാസാഗർ ഗുരുമൂർത്തി, മരങ്ങാട് മുരളീകൃഷ്‌ണൻനമ്പൂതിരി, കല്പകശ്ശേരി വേണു മുസ്സത് എന്നിവരുടെ പ്രഭാഷണം ഉണ്ടായിരിക്കും. അഞ്ചാംദിവസമായ ഇന്നലെ വെണ്മണി കൃഷ്ണൻനമ്പൂതിരി, വെണ്മണി രാധഅന്തർജനം എന്നിവർ പ്രഭാഷണം നടത്തി

Continue Reading