നിലമ്പൂർ രണ്ടാം ബൂത്തിൽ ഒരാൾ രണ്ട് വോട്ട് ചെയ്‌തു; അബദ്ധത്തിൽ സംഭവിച്ചതെന്ന് പ്രിസൈഡിംഗ് ഓഫീസർ
Kerala
1 min read
10.9k

നിലമ്പൂർ രണ്ടാം ബൂത്തിൽ ഒരാൾ രണ്ട് വോട്ട് ചെയ്‌തു; അബദ്ധത്തിൽ സംഭവിച്ചതെന്ന് പ്രിസൈഡിംഗ് ഓഫീസർ

ജൂൺ 19, 2025
0

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പോളിംഗ് പുരോഗമിക്കുന്നതിനിടെ ഒരാൾ 2വോട്ട് ചെയ്‌തതായി വിവരം. എയുപിഎസ് തണ്ണിക്കടവ് രണ്ടാം ബൂത്തിലാണ് രണ്ട് വോട്ട് രേഖപ്പെടുത്തിയത്. പ്രിസൈഡിംഗ് ഓഫീസർ പറയുന്നത് ഇത് അബദ്ധത്തിൽ സംഭവിച്ചതെന്നാണ്. ‘ബാലറ്റിൽ വോട്ട് ചെയ്തതിന് ശേഷം രണ്ടാമത്തെ ആൾക്ക് വോട്ട് ചെയ്യാനായി ബാലറ്റ് ഇഷ്യു ചെയ്തു. ഈ സമയം ആദ്യം വോട്ട് രേഖപ്പെടുത്തിയയാൾ വോട്ട് പതിഞ്ഞില്ല എന്ന് കരുതി വീണ്ടും വോട്ട് രേഖപ്പെടുത്തുകയായിരുന്നു’. സംഭവത്തിൽ റിട്ടേണിംഗ് ഓഫീസർക്ക് റിപ്പോർട്ട് കൈമാറുമെന്ന് പ്രിസൈഡിംഗ്

Continue Reading
നിലമ്പൂരിൽ ജനങ്ങൾ വിധിയെഴുതുമ്പോൾ ഗോവിന്ദൻ്റെ ആർഎസ്എസ് പരാമർശം വീണ്ടും കോൺ​ഗ്രസ് ചർച്ചയാക്കി
Kerala
1 min read
8.3k

നിലമ്പൂരിൽ ജനങ്ങൾ വിധിയെഴുതുമ്പോൾ ഗോവിന്ദൻ്റെ ആർഎസ്എസ് പരാമർശം വീണ്ടും കോൺ​ഗ്രസ് ചർച്ചയാക്കി

ജൂൺ 19, 2025
0

എംവി ​ഗോവിന്ദൻ്റെ ആർഎസ്എസ് പരാമർശം വീണ്ടും ചർച്ചയാക്കി കോൺ​ഗ്രസ്. 75ലും 67 ലും 89 സിപിഎം- ആർഎസ്എസ് ബന്ധമുണ്ടായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ബിനോയിയും ഗോവിന്ദനും പിണറായിയും 3 കാര്യങ്ങളാണ് പറയുന്നത്. 89 ൽ രാജീവ് ഗാന്ധിക്കെതിരായി വാജ്പേയിയും ഇഎംഎസും ഒരുമിച്ച് പ്രചാരണം നടത്തിയത് എങ്ങനെയാണ്. ആർഎസ്എസുമായി കൂട്ടുകൂടുന്നതിൽ പ്രതിഷേധിച്ചാണ് സുന്ദരയ്യയുടെ രാജിയെന്നും വിഡി സതീശൻ പറഞ്ഞു. നിലമ്പൂ‍ർ ഉപതെര‍ഞ്ഞെടുപ്പിൽ പോളിം​ഗ് പുരോ​ഗമിക്കുന്നതിനിടെയാണ് കോൺ​ഗ്രസ് നേതാക്കളുടെ പ്രതികരണം.

Continue Reading
ഉത്തർപ്രദേശിൽ കാമുകനൊപ്പം പിടികൂടിയ 25കാരിയുടെ മുക്ക് ഭർത്താവ് കടിച്ചു പറിച്ചു
India
0 min read
8.8k

ഉത്തർപ്രദേശിൽ കാമുകനൊപ്പം പിടികൂടിയ 25കാരിയുടെ മുക്ക് ഭർത്താവ് കടിച്ചു പറിച്ചു

ജൂൺ 19, 2025
0

കാമുകനൊപ്പം പിടികൂടിയ 25കാരിയുടെ മുക്ക് ഭർത്താവ് കടിച്ചുപറിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചെന്നും ഭർത്താവ് ഖിലാവനെ കസ്റ്റഡിയിലെടുത്തെന്നും പൊലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ ഹർദോയിയിൽ ബുധനാഴ്ചയാണ് സംഭവം. ഭാര്യ വീട്ടിൽ നിന്ന് ഇറങ്ങിയ ഉടനെ ഖിലാവൻ പിന്തുടർന്നു. അവർ കാമുകൻ്റെ താമസ സ്ഥലത്ത് എത്തിയതിനു പിന്നാലെ തർക്കത്തിൽ ഏർപ്പെട്ടു. വഴക്കിനിടെ കാമുകന് മുന്നിൽ വച്ച് ഭാര്യയുടെ മൂക്ക് ഇയാൾ കടിച്ചു പറിച്ചു. നിലവിളി കേട്ട് ഓടിക്കൂടിയ പ്രദേശവാസികൾ പൊലീസിനെ വിവരം

Continue Reading
IT ജീവനക്കാരുടെ ജോലി സമയം ഉയർത്താൻ കർണാടക
Karnataka
1 min read
10.2k

IT ജീവനക്കാരുടെ ജോലി സമയം ഉയർത്താൻ കർണാടക

ജൂൺ 19, 2025
0

സംസ്ഥാനത്തെ ഐടി മേഖലയിലെ ജീവനക്കാരുടെ ജോലിസമയം ഉയര്‍ത്താന്‍ കര്‍ണാടകയില്‍ വീണ്ടും നീക്കം. ജോലിസമയം സാധാരണ 10 മണിക്കൂറും ഓവര്‍ടൈം ഉള്‍പ്പെടെ 12 മണിക്കൂറുമാക്കി നിയമഭേദഗതി കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. സാധാരണ ജോലിസമയം നിലവില്‍ 9 മണിക്കൂറും ഓവര്‍ടൈം ഉള്‍പ്പെടെ 10 മണിക്കൂറുമാണ്. 1961-ലെ കര്‍ണാടക ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട് ഭേദഗതിചെയ്ത് ജോലിസമയം ഉയര്‍ത്താനാണ് തീരുമാനം. ഐടി, ഐടിഇഎസ് മേഖലയിലെ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നത് ഈ നിയമമാണ്.തൊഴിൽവകുപ്പിന്‍റെ നേതൃത്വത്തിൽ ബുധനാഴ്ച വിളിച്ചു

Continue Reading
പാലക്കാട് കാട്ടാനയാക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു
Kerala
0 min read
8.3k

പാലക്കാട് കാട്ടാനയാക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു

ജൂൺ 19, 2025
0

പാലക്കാട് മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന്‍ മരിച്ചു. പുതുപ്പരിയാരം ഒന്നാംവാര്‍ഡ് നൊച്ചിപ്പുള്ളി ഞാറാക്കോട് കുമാരന്‍ (65) ആണ് മരിച്ചത്. പുലര്‍ച്ചെ വീടിന് പുറത്തിറങ്ങിയപ്പോള്‍ കാട്ടാന ചവിട്ടുകയായിരുന്നു. വനപാലകരെത്തിയെങ്കിലും മൃതദേഹം മാറ്റാന്‍ സമീപവാസികള്‍ സമ്മതിച്ചിട്ടില്ല.

Continue Reading
‘സർക്കാരിന് നന്ദി’, ഇറാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം ദില്ലിയിൽ
India
1 min read
12.2k

‘സർക്കാരിന് നന്ദി’, ഇറാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം ദില്ലിയിൽ

ജൂൺ 19, 2025
0

ഇറാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം ദില്ലിയിലെത്തി. വിമാനം പുറപ്പെട്ടത് അർമേനിയയുടെ തലസ്ഥാനമായ യെരേവാനിൽ നിന്നാണ്. ആദ്യ വിമാനത്തിലുള്ളത് 110 ഇന്ത്യാക്കാരാണ്. ജമ്മു കശ്മീർ സ്വദേശികളാണ് വന്ന 110 പേരിൽ 90 പേരും. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ 20 പേരാണ്. തിരിച്ചെത്തിയ ഇന്ത്യക്കാരെ സ്വീകരിക്കാൻ സ്വീകരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ വിമാനതാവളത്തിൽ എത്തി. മലയാളികൾ ആദ്യ സംഘത്തിൽ ഇല്ലെന്നാണ് ഇതുവരെയുള്ള വിവരമെന്ന് നോർക്ക വ്യക്തമാക്കിയത്. 12 മലയാളി വിദ്യാർത്ഥികൾ ടെഹ്റാനിൽ നിന്നും

Continue Reading
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂൺ 19 – വ്യാഴം) അവധി
Kerala
1 min read
12.2k

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂൺ 19 – വ്യാഴം) അവധി

ജൂൺ 18, 2025
0

കനത്ത മഴയെത്തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന കോട്ടയം ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂൺ 19 – വ്യാഴം) കോട്ടയം ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. വ്യാഴാഴ്ച ( ജൂൺ 19) കിളിരൂർ എസ് വിജിപി എച്ച്എസിനും കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കിളിരൂർ ഗവൺമെന്‍റ് യുപിഎസ്, തിരുവാർപ്പ് സെന്‍റ് മേരീസ് എൽപി സ്‌കൂൾ, വേളൂർ ഗവൺമെന്‍റ് യുപി സ്‌കൂൾ, തിരുവാർപ്പ് ഗവൺമെന്‍റ് യുപി

Continue Reading
ഇൻഫ്ലുവൻസറുടെ കൊലപാതകം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
India
1 min read
12.0k

ഇൻഫ്ലുവൻസറുടെ കൊലപാതകം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

ജൂൺ 18, 2025
0

കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഇൻഫ്ലുവന്‍സറായ യുവതിയുടെ ശരീരത്തില്‍ അസാധാരണ മുറിവുകള്‍ കണ്ടെത്തിയതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ‘കമല്‍ കൗര്‍ ഭാഭി’ എന്ന പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ അറിയപ്പെടുന്ന കഞ്ചന്‍ കുമാരി (27) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കഴുത്തിലും സ്വകാര്യ ഭാഗങ്ങളിലുമടക്കം ഉപദ്രവിച്ചതിന്റേതായ പാടുകളും മുറിവുകളും ഉള്ളതായാണ് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരിക്കുന്നത്. പഞ്ചാബിൽ ഭട്ടിൻഡയിലെ അദേഷ് യുണിവേഴ്‌സിറ്റിക്കരികിൽ ഈ മാസം 11-ാം തീയതി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാറിലാണ് കഞ്ചൻ കുമാരിയുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ

Continue Reading
പാകിസ്താനിൽ റെയില്‍വേ ട്രാക്കിന് സമീപം ബോംബ് സ്‌ഫോടനം; ബോഗികള്‍ പാളം തെറ്റി
World
0 min read
10.5k

പാകിസ്താനിൽ റെയില്‍വേ ട്രാക്കിന് സമീപം ബോംബ് സ്‌ഫോടനം; ബോഗികള്‍ പാളം തെറ്റി

ജൂൺ 18, 2025
0

ജേക്കബാബാദിലെ റെയില്‍വേ ട്രാക്കിന് സമീപം ബോംബ് സ്‌ഫോടനം. ജാഫര്‍ എക്‌സ്പ്രസ് ട്രെയിനിന്‍റെ 6 ബോഗികള്‍ പാളം തെറ്റി. ജേക്കബാബാദിലെ കന്നുകാലി മാര്‍ക്കറ്റിന് സമീപമുള്ള റെയില്‍വേ ട്രാക്കിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ജാഫര്‍ എക്‌സ്പ്രസിന്റെ 6 ബോഗികളാണ് പാളം തെറ്റിയത്. ഈ റൂട്ടിലൂടെയുള്ള ട്രെയിന്‍ ഗതാഗതം സ്‌ഫോടനത്തെത്തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. അക്രമികള്‍

Continue Reading
കേ​ര​ള​സ​മാ​ജം ദൂ​ര​വാ​ണി​ന​ഗ​ർ യൂ​ണിറ്റി​ന് 40 കോ​ടി​യു​ടെ ബ​ജ​റ്റ്; പു​തി​യ പ്ര​വ​ർ​ത്ത​ക​സ​മി​തി തെരഞ്ഞെടുത്തു
Karnataka
1 min read
11.6k

കേ​ര​ള​സ​മാ​ജം ദൂ​ര​വാ​ണി​ന​ഗ​ർ യൂ​ണിറ്റി​ന് 40 കോ​ടി​യു​ടെ ബ​ജ​റ്റ്; പു​തി​യ പ്ര​വ​ർ​ത്ത​ക​സ​മി​തി തെരഞ്ഞെടുത്തു

ജൂൺ 18, 2025
0

കേരളസമാജം ദുരവാണി നഗർ 68-ാമത് വാർഷിക പൊതുയോഗം പുതിയ പ്രവർത്തക സമിതി തെരഞ്ഞെടുത്തു. പ്രസിഡൻ്റായി മുരളീധരൻ നായർ, വൈസ് പ്രസിഡൻ്റായി എം.പി വിജയൻ, ജനറൽ സെക്രട്ടറിയായി ഡെന്നിസ് പോൾ, ട്രഷററായി എം.കെ ചന്ദ്രൻ, എജുക്കേഷണൽ സെക്രട്ടറിയായി ചന്ദ്രശേഖരക്കുറുപ്പ്, ജോയന്‍റ് സെക്രട്ടറിമാരായി ബീനോ ശിവദാസ്, ജോണി പി.സി എന്നിവരാണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. ബാലകൃഷ്‌ണ പിള്ള, രാധാകൃഷ്ണൻ ഉണ്ണിത്താൻ, എ.യു രാജു, വിശ്വനാഥൻ എസ്, ഇ പ്രസാദ്, പുരുഷോത്തമൻ നായർ, സുഖിലാൽ, പവിത്രൻ

Continue Reading