ഏറ്റുമാനൂരിൽ അമ്മയുടെയും പെൺമക്കളുടെയും മരണം; ഭർത്താവിൻ്റെ വീട്ടിൽ ഷൈനി നേരിട്ടത് ക്രൂരപീഡനമെന്ന് കുടുംബം
Kerala
1 min read
11.7k

ഏറ്റുമാനൂരിൽ അമ്മയുടെയും പെൺമക്കളുടെയും മരണം; ഭർത്താവിൻ്റെ വീട്ടിൽ ഷൈനി നേരിട്ടത് ക്രൂരപീഡനമെന്ന് കുടുംബം

മാർച്ച്‌ 7, 2025
0

കോട്ടയം ഏറ്റുമാനൂരിൽ പെൺമക്കളുമായി ട്രെയിന് മുന്നിൽ ചാടി ഷൈനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മകൾ ഭർത്താവിൻ്റെ വീട്ടിൽ അനുഭവിച്ചത് ക്രൂരപീഡനം ആയിരുന്നുവെന്ന് കോട്ടയത്ത് ജീവനൊടുക്കിയ ഷൈനിയുടെ അച്ഛൻ കുര്യാക്കോസ്. മരിച്ചതിന് തലേന്ന് നോബി ഫോൺ വിളിച്ച് ഷൈനിയോട് “കുഞ്ഞുങ്ങളെയും കൊണ്ട് ഇരിക്കാതെ പോയി മരിച്ചുടേ” എന്ന് പറഞ്ഞു. ഷൈനി നോബിയുടെ വീട്ടിൽ നിന്ന് ഇറങ്ങി വന്നത് അല്ല, ഇറക്കി വിട്ടതാണെന്നും കുര്യാക്കോസ് പറഞ്ഞു. ഭർത്താവിൻ്റെ വീട്ടിൽ

Continue Reading
ചാ​മ്പ്യ​ൻ​സ് ട്രോ​ഫി കി​രീ​ടം തി​രി​ച്ചു​പി​ടി​ക്കാ​നൊ​രു​ങ്ങി ഇ​ന്ത്യ​യും ന്യൂ​സി​ല​ൻ​ഡും
Sports
1 min read
12.1k

ചാ​മ്പ്യ​ൻ​സ് ട്രോ​ഫി കി​രീ​ടം തി​രി​ച്ചു​പി​ടി​ക്കാ​നൊ​രു​ങ്ങി ഇ​ന്ത്യ​യും ന്യൂ​സി​ല​ൻ​ഡും

മാർച്ച്‌ 7, 2025
0

ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഞായറാഴ്‌ച നടക്കുന്ന ഫൈനലിൽ മുൻ ജേതാക്കളായ ഇന്ത്യയും ന്യൂസിലൻഡും ഏറ്റുമുട്ടും. ടൂർണമെൻ്റിൽ തോൽവിയറിയാതെയാണ് രോഹിത് ശർമയുടെയും സംഘത്തിൻ്റെയും വരവ്. മിച്ചൽ സാൻ്റ്നർ നയിക്കുന്ന കിവീസ് ഗ്രൂപ്റൗണ്ടിൽ ഇന്ത്യയോട് ഒരു കളി തോറ്റു. യഥാക്രമം ഇരുകൂട്ടരും ആസ്ട്രേലിയയെയും ദക്ഷിണാഫ്രിക്കയെയുമാണ് സെമി ഫൈനലിൽ മടക്കിയത്.ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ 25 വർഷത്തെ ഇടവേളക്കു ശേഷം വീണ്ടും ഇന്ത്യയുടെ എതിരാളികളായിരിക്കുകയാണ് ന്യൂസിലൻഡ്. വൈറ്റ്-ബാൾ ക്രിക്കറ്റിലെ മേജർ ടൂർണമെൻ്റിൻ്റെ ഫൈനലിൽ 2000ത്തിനു ശേഷം

Continue Reading
വേനൽക്കാലത്ത് ലോഡ് ഷെഡിംഗ് ഉണ്ടാകില്ല: വൈദ്യുതി മന്ത്രി കെ. കൃഷ്‌ണൻകുട്ടി
Kerala
0 min read
10.4k

വേനൽക്കാലത്ത് ലോഡ് ഷെഡിംഗ് ഉണ്ടാകില്ല: വൈദ്യുതി മന്ത്രി കെ. കൃഷ്‌ണൻകുട്ടി

മാർച്ച്‌ 7, 2025
0

സംസ്ഥാനത്ത് വേനൽക്കാലത്ത് ലോഡ് ഷെഡിംഗ് ഏർപ്പെടുത്തേണ്ടി വരില്ലെന്നും വൈദ്യുതിയുടെ ഉപയോഗം ഉയരുന്നത് നേരിടുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും വൈദ്യുതി മന്ത്രി കെ.കൃഷ്‌ണൻകുട്ടി പറഞ്ഞു. 6 കോടിയുടെ വൈദ്യുതിയാണ് പള്ളിവാസൽ പദ്ധതിയുടെ പരീക്ഷണ ഘട്ടത്തിൽ തന്നെ ഉല്പാദിപ്പിച്ചത്. തൊട്ടിയാർ ജല വൈദ്യുതി പദ്ധതിക്ക് 40 മെഗാവാട്ട് ശേഷിയുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും കൈമാറ്റ കരാർ പ്രകാരം വൻതോതിൽ വൈദ്യുതി ലഭ്യമാക്കാനും തീരുമാനമായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ ജനങ്ങൾ വൈദ്യുതിയുടെ അമിത ഉപയോഗം നിയന്ത്രിക്കാൻ

Continue Reading
മലപ്പുറത്ത് ബസ് ജീവനക്കാരുടെ മർദനമേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു
Kerala
1 min read
9.8k

മലപ്പുറത്ത് ബസ് ജീവനക്കാരുടെ മർദനമേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു

മാർച്ച്‌ 7, 2025
0

മലപ്പുറം കോഡൂരിൽ ബസ് ജീവനക്കാരുടെ മർദനമേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു. മാണൂർ സ്വദേശി അബ്ദുൾ ലത്തീഫാണ് മരിച്ചത്. ബസ് സ്റ്റോപ്പില്‍ നിന്ന് ആളെ കയറ്റിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മര്‍ദനമേറ്റശേഷം ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു ലത്തീഫ് കുഴഞ്ഞുവീണ് മരിച്ചത്. തിരൂർ – മഞ്ചേരി റൂട്ടിലോടുന്ന പിടിബി ബസ് ജീവനക്കാർ മർദിച്ചെന്നാണ് ആരോപണം. മരണകാരണം മർദനം തന്നെയാണോ എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. നിലവിൽ മോർച്ചറിയിലാണ് മൃതദേഹമുള്ളത്.

Continue Reading
സ്വര്‍ണ്ണ വിലയില്‍ ഇടിവ്; പവന് 63,920 രൂപയായി
Kerala
0 min read
11.5k

സ്വര്‍ണ്ണ വിലയില്‍ ഇടിവ്; പവന് 63,920 രൂപയായി

മാർച്ച്‌ 7, 2025
0

സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ ഇടിവ്. പവന് 240 രൂപ കുറഞ്ഞ് 63,920 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 7,990 രൂപയാണ് വില. രാജ്യാന്തര സ്വര്‍ണ്ണ വ്യാപാരം വെള്ളിയാഴ്ച്ച രാവിലെ നഷ്ടത്തിലാണ് നടക്കുന്നത്. ഇന്നത്തെ വില അനുസരിച്ച് പണിക്കൂലി അടക്കം ഒരു പവന്‍ സ്വര്‍ണ്ണം വാങ്ങണമെങ്കില്‍ 68,000 രൂപയെങ്കിലും ആവശ്യമായി വരും. വെള്ളിവില ഗ്രാമിന് 106 രൂപയായി തുടരുന്നു.ഫെബ്രുവരി 25നാണ് സ്വർണ്ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്.

Continue Reading
യാത്ര നടത്തിയത് ദുബായിൽ മാത്രമല്ല, ലിസ്റ്റിൽ യൂറോപ്യൻ രാജ്യങ്ങളും; നടി രന്യ റാവു കുറ്റം സമ്മതിച്ചു
India
1 min read
14.5k

യാത്ര നടത്തിയത് ദുബായിൽ മാത്രമല്ല, ലിസ്റ്റിൽ യൂറോപ്യൻ രാജ്യങ്ങളും; നടി രന്യ റാവു കുറ്റം സമ്മതിച്ചു

മാർച്ച്‌ 7, 2025
0

ദുബായിൽ മാത്രമല്ല യൂറോപ്യൻ രാജ്യങ്ങളിലും യാത്ര ചെയ്തതായി കന്നഡ നടി രന്യ റാവു. സ്വർണ്ണക്കടത്ത് കേസിൽ അറസ്‌റ്റിലായ കന്നഡ നടി രന്യ റാവു കുറ്റം സമ്മതിച്ചതായി വിവരം. ദുബായിൽ മാത്രമല്ല അമേരിക്ക, മിഡിൽ ഈസ്‌റ്റ്‌, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്തതായി നടി രന്യ റാവു ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇൻറലിജെൻസിനെ (ഡിആർഐ) അറിയിച്ചു. നടിയുടെ കൈവശത്ത് നിന്ന് പിടിച്ചെടുത്ത 17 സ്വർണ്ണക്കട്ടികളുടെ ഉത്തരവാദിത്തവും ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ കേസുമായി ബന്ധപ്പെട്ട് കൂടുതൽ

Continue Reading
സ്റ്റാർട്ടപ്പ് ബിസിനസിലെ നഷ്ടവും മാനസിക സംഘർഷവും കാരണം ബംഗളൂരുവിൽ സോഫ്റ്റ് വെയർ എൻജിനീയർ ജീവനൊടുക്കി
Karnataka
1 min read
13.3k

സ്റ്റാർട്ടപ്പ് ബിസിനസിലെ നഷ്ടവും മാനസിക സംഘർഷവും കാരണം ബംഗളൂരുവിൽ സോഫ്റ്റ് വെയർ എൻജിനീയർ ജീവനൊടുക്കി

മാർച്ച്‌ 7, 2025
0

സ്റ്റാർട്ടപ്പ് ബിസിനസിലെ നഷ്ടവും കടുത്ത മാനസിക സംഘർഷവും കാരണം ബംഗളുരുവിൽ സോഫ്റ്റ് വെയർ എൻജിനീയർ ജീവനൊടുക്കി. സോഫ്റ്റ് വെയർ എൻജിനീയർ മായങ്ക് രജനി (30) ബംഗളൂരു കുഡ്യുവിനടുത്തുള്ള അപ്പാർട്ട്മെൻ്റിൻ്റെ 12-ാം നിലയിൽ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്ത‌തെന്ന് പൊലീസ് അറിയിച്ചു. ഉത്തർ പ്രദേശിലെ ലഖ്നോവിൽ നിന്ന് 2018 ൽ ബംഗളൂരുവിലേക്ക് താമസം മാറിയതാണ് ഇയാൾ. ഒരു സോഫ്റ്റ് വെയർ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നുവെന്ന് പിതാവ് പരപ്പന അഗ്രഹാര പൊലീസിൽ നൽകിയ

Continue Reading
ഇന്ത്യക്ക്‌ കൈമാറാനുള്ള ഉത്തരവ് സ്റ്റേചെയ്യണമെന്ന തഹാവൂർ റാണയുടെ അപേക്ഷ US കോടതി തള്ളി
World
1 min read
11.7k

ഇന്ത്യക്ക്‌ കൈമാറാനുള്ള ഉത്തരവ് സ്റ്റേചെയ്യണമെന്ന തഹാവൂർ റാണയുടെ അപേക്ഷ US കോടതി തള്ളി

മാർച്ച്‌ 7, 2025
0

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയെ ഇന്ത്യക്ക്‌ കൈമാറാനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പട്ട് തഹാവൂർ റാണ സമർപ്പിച്ച അടിയന്തര അപേക്ഷ തള്ളി യു.എസ് സുപ്രീംകോടതി. പാകിസ്താനിൽ ജനിച്ച മുസ്‌ലിമായതിനാൽ ഇന്ത്യയിൽ പീഡിപ്പിക്കപ്പെടുമെന്ന് ആരോപിച്ചായിരുന്നു റാണ അപേക്ഷ സമര്‍പ്പിച്ചത്. ഇപ്പോള്‍ ഇതാണ് കോടതി തള്ളിയിരിക്കുന്നത്. കഴിഞ്ഞമാസം കനേഡിയൻ പൗരനായ റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അനുമതി നൽകിയിരുന്നു. സുപ്രീംകോടതി ജനുവരിയിൽ റാണയുടെ പുനഃപരിശോധനാ ഹർജി തള്ളിയതിനെത്തുടർന്നായിരുന്നു ഇത്.

Continue Reading
ധ്യാനം കൂടാൻ പോകുന്നതിനിടെ സഞ്ചരിച്ച കാർ മരത്തിലിടിച്ച് അച്ഛനും മകളും മരിച്ചു
Kerala
0 min read
10.1k

ധ്യാനം കൂടാൻ പോകുന്നതിനിടെ സഞ്ചരിച്ച കാർ മരത്തിലിടിച്ച് അച്ഛനും മകളും മരിച്ചു

മാർച്ച്‌ 7, 2025
0

തൃശൂർ കൊരട്ടിയിൽ വെച്ച് കരിസ്‌മാറ്റിക് ധ്യാനം കൂടാൻ പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ മരത്തിലിടിച്ച് അച്ഛനും മകളും മരിച്ചു. കോതമംഗലം സ്വദേശികളായ ജയ്മോൻ (42), ജോയ്ന (11) എന്നിവരാണ് മരിച്ചത്. ജയ്മോൻ്റെ ഭാര്യ മഞ്ജു (38), മകൻ ജോയൽ (13), ബന്ധുവായ അലൻ (17) എന്നിവർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ കറുക്കുറ്റി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോതമംഗലത്തു നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ

Continue Reading
നഗരത്തിൽ ഫ്ലക്സും കൊടിയും; സിപിഎമ്മിന് വൻ തുക പിഴ ചുമത്തി കൊല്ലം കോർപറേഷൻ
Kerala
0 min read
10.1k

നഗരത്തിൽ ഫ്ലക്സും കൊടിയും; സിപിഎമ്മിന് വൻ തുക പിഴ ചുമത്തി കൊല്ലം കോർപറേഷൻ

മാർച്ച്‌ 7, 2025
0

നഗരത്തിൽ കൊടിയും ഫ്ലക്സും സ്ഥാപിച്ചതിനു കൊല്ലം കോർപറേഷൻ സിപിഎമ്മിന് വൻ തുക പിഴ ചുമത്തി. സിപിഎം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി കൊടിയും ഫ്ലക്സും സ്ഥാപിച്ചതിനാണ് മൂന്നര ലക്ഷം രൂപ പിഴ അടയ്ക്കാൻ സിപിഎം ജില്ലാ സെക്രട്ടറിക്കു കോർപറേഷൻ സെക്രട്ടറി നോട്ടീസ് നൽകിയത്. അനധികൃതമായി നഗരത്തിൽ 20 ഫ്ളക്‌സുകളും 2,500 കൊടിയും കെട്ടിയതിനാണ് 4 ദിവസങ്ങൾക്കു മുൻപ് പിഴ ചുമത്തി നോട്ടീസ് നൽകിയത്. ഫീസ് അടച്ച് നിയമാനുസൃതം ഫ്ലക്‌സ് സ്ഥാപിക്കാൻ സിപിഎം

Continue Reading