കർണാടകയിൽ സർക്കാർ ജീവനക്കാർക്ക് രാത്രി ഹാജർ നിർബന്ധം; ഹാജരാകാത്തവർക്ക് അച്ചടക്ക നടപടി
സർക്കാർ ഉദ്യോഗസ്ഥർ നിശ്ചയിച്ച ആസ്ഥാനങ്ങളിൽ താമസിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കർണാടകയിൽ ജിയോഫെൻസിങ് അടിസ്ഥാനമാക്കിയുള്ള രാത്രി ഹാജർ സംവിധാനം നടപ്പാക്കുന്നു. ‘കർത്തവ്യ’ മൊബൈൽ ആപ്പ്
പഹൽഗാം പരാമർശം: കന്നഡിഗരോട് മാപ്പുപറഞ്ഞ് സോനു നിഗം; സംഗീതപരിപാടി 24ന്
പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെടുത്തി നടത്തിയ പരാമർശത്തിൽ കന്നഡിഗരോട് മാപ്പുപറഞ്ഞ് ഗായകൻ സോനു നിഗം. ഒക്ടോബർ 24ന് ബെംഗളൂരുവിൽ നടക്കാനിരിക്കുന്ന സംഗീതപരിപാടിക്ക് മുന്നോടിയായാണ്
കർണാടക രാജ്യോത്സവ ദിനത്തിൽ വന്ദേഭാരത് സ്ലീപ്പർ എത്തുമോ? ബെംഗളൂരു–മുംബൈ വന്ദേഭാരത് സ്ലീപ്പർ വരുന്നു
ബെംഗളൂരുവിനെയും മുംബൈയെയും ബന്ധിപ്പിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ നവംബർ ഒന്നിന് സർവീസ് ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. കർണാടക രാജ്യോത്സവ ദിനമായ നവംബർ ഒന്നിന്
കഫേ ജീവനക്കാരി ബാഗിൽനിന്ന് പഴ്സ് മോഷ്ടിച്ചെന്ന് ആരോപണം; ബെംഗളൂരു പൊലീസിനെ ടാഗ് ചെയ്ത് യുവതി
ബെംഗളൂരു കൊമേഴ്‌സ്യൽ സ്ട്രീറ്റിലെ സ്റ്റാർബക്സ് കഫേയിൽ ഉപഭോക്താവിൻ്റെ ബാഗിൽനിന്ന് പഴ്സ് മോഷ്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. കഫേയിലെ ജീവനക്കാരിയെന്ന് ആരോപിക്കപ്പെടുന്ന യുവതിയാണ്
പ്രേംരാജ് കെ.കെയുടെ പുതിയ ചെറുകഥാ സമാഹാരം ‘മങ്ങിയ നീലബിന്ദു’ ഉടൻ പ്രസിദ്ധീകരിക്കും
കഥകളുടെ വ്യത്യസ്തമായ ലോകവുമായി ഡോ. പ്രേംരാജ് കെ.കെയുടെ പുതിയ ചെറുകഥാ സമാഹാരം ‘മങ്ങിയ നീലബിന്ദു’ ഉടൻ പ്രസിദ്ധീകരിക്കും. 12 ചെറുകഥകൾ ഉൾക്കൊള്ളുന്ന
ബെംഗളൂരു വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പക്ഷിയിടിച്ചു; 148 യാത്രക്കാർ സുരക്ഷിതർ
148 യാത്രക്കാരുമായി വിശാഖപട്ടണത്തുനിന്ന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പക്ഷിയിടിച്ചു. തിങ്കളാഴ്ച കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം.
ദസറ ബോണസ് ലഭിച്ചില്ല; നൂറുകണക്കിന് ലിറ്റർ പാൽ ഒഴുക്കി ക്ഷീരകർഷകരുടെ പ്രതിഷേധം
ദസറ ബോണസും സർക്കാർ സബ്‌സിഡിയും ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ബെംഗളൂരുവിന് സമീപം നെലമംഗല താലൂക്കിലെ നാരായണപുര ക്ഷീരോൽപാദക സഹകരണ സംഘത്തിലെ കർഷകർ പാൽ
എസ്ഐആർ: കർണാടകയിൽ 23ന് സംസ്ഥാനവ്യാപക പ്രതിഷേധം
പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൻ്റെ (എസ്ഐആർ) ഭാഗമായി കരട് പട്ടികയിൽനിന്ന് വ്യാപകമായി വോട്ടർമാരെ ഒഴിവാക്കിയെന്ന ആരോപണത്തെത്തുടർന്ന് കർണാടകയിൽ ഒക്ടോബർ 23ന് സംസ്ഥാനവ്യാപക
ബെംഗളൂരു വിമാനത്താവളത്തിൽ 9.67 കോടിയുടെ ഹൈഡ്രോ കഞ്ചാവ് പിടികൂടി; രണ്ടുപേർ അറസ്റ്റിൽ
ബാങ്കോക്കിൽനിന്ന് ബെംഗളൂരുവിലെത്തിച്ച 9.67 കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോ കഞ്ചാവ് കസ്റ്റംസ് വിഭാഗം പിടികൂടി. സംഭവത്തിൽ രണ്ടു യാത്രക്കാരെ അറസ്റ്റ് ചെയ്തു.
അപകടമെന്നു വരുത്തിത്തീർക്കാൻ ശ്രമം; ഭർത്താവിൻ്റെ മരണത്തിൽ ഭാര്യയടക്കം നാലുപേർ പിടിയിൽ
വിജയപുരയിൽ കാറിടിച്ച് 42 കാരനായ ആൾ മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. റോഡപകടമെന്ന് തോന്നിപ്പിക്കും വിധം ഭർത്താവിനെ കൊലപ്പെടുത്താൻ