വി.ഡി.സതീശനെയും തന്നെയും ലക്ഷ്യമിട്ട് മെറ്റാ സ്മാർട്ട് ഗ്ലാസ് ഉപയോഗിച്ച് ഒളിക്യാമറ നീക്കമെന്ന് ഡി.കെ.ശിവകുമാർ
കേരള മുഖ്യമന്ത്രി വി.ഡി. സതീശനെയും തന്നെയും ലക്ഷ്യമിട്ട് മെറ്റാ സ്മാർട്ട് ഗ്ലാസ് ഉപയോഗിച്ച് ഒളിക്യാമറ ഓപ്പറേഷന് ശ്രമം നടന്നതായി കർണാടക ഉപമുഖ്യമന്ത്രി
ബംഗളൂരുവിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ പെരിങ്ങത്തൂർ പുല്ലൂക്കര ചാത്തു വൈദ്യർ നിലയം വീട്ടിൽ കെ.എം. സുഹാസിൻ്റെ മകൻ സ്വരൂപ് (27) ബംഗളൂരുവിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ.
ബെംഗളൂരുവിൽ മലയാളികളായ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: നെലമംഗലയിലെ വീട്ടിൽ മലയാളികളായ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. ശ്രീലേഖ (49), മകൾ അനഘ (22) എന്നിവരാണ് മരിച്ചത്.
ഗതാഗതക്കുരുക്ക് കുറയ്ക്കാൻ തടാകങ്ങളിൽ റോഡുകളോ? ജിബിഎ പദ്ധതിക്കെതിരെ പരിസ്ഥിതി ആശങ്ക
നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി തടാകങ്ങളിലൂടെയും അവയുടെ പരിസരങ്ങളിലൂടെയും റോഡുകൾ നിർമിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ (ജിബിഎ) നിർദേശത്തിനെതിരെ പരിസ്ഥിതി ആശങ്കകൾ
ബെംഗളൂരുവിൽ മഴ മുന്നറിയിപ്പ്; ഒക്ടോബർ 25 വരെ ജാഗ്രത നിർദേശം
നഗരത്തിലും സമീപ പ്രദേശങ്ങളിലും മഴയും ഇടിമിന്നലും തുടരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. വടക്കുകിഴക്കൻ മൺസൂൺ സജീവമായതോടെ കർണാടകയുടെ വിവിധ
കർണാടകയിലെ വൈദ്യുതി ഉപഭോഗം കൂടി; അധിക തുക ഉപഭോക്താക്കളിൽനിന്ന് ഈടാക്കും
സെപ്റ്റംബറിൽ വൈദ്യുതി ആവശ്യകത വർധിച്ചതിനെ തുടർന്ന് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങിയതിൻ്റെ അധിക ചെലവ് ഉപഭോക്താക്കളിൽനിന്ന് ഈടാക്കാൻ കർണാടക വൈദ്യുതി വകുപ്പ്
വിധാൻ സൗധ ബോംബ് സ്ഫോടനത്തിൽ തകരുന്ന എഐ വീഡിയോ; ബിഹാർ സ്വദേശി ബെംഗളൂരുവിൽ അറസ്റ്റിൽ
കർണാടക നിയമസഭാ മന്ദിരമായ വിധാൻ സൗധ ബോംബ് സ്ഫോടനത്തിൽ തകരുന്നതായി ചിത്രീകരിച്ച വ്യാജ എഐ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ.
ഒക്ടോബർ 25ന് ലോകമെങ്ങും ദൈവദശകം ആലപിക്കും; ബെംഗളൂരുവിലും വിപുലമായ ഒരുക്കങ്ങൾ
ശ്രീനാരായണ ഗുരുദേവൻ്റെ ദർശനവും ദൈവദശകവും ലോകമെങ്ങും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒക്ടോബർ 25ന് ആഗോളതലത്തിൽ ദൈവദശകം ആലാപന പരിപാടി സംഘടിപ്പിക്കുന്നു. ജർമനി
മൈസൂരു നഗരത്തിലെ ദീപാലങ്കാര കാഴ്ചകൾ ഒക്ടോബർ 30 വരെ തുടരും
ദസറ ആഘോഷങ്ങൾ അവസാനിച്ചെങ്കിലും നഗരത്തിലെ ദീപാലങ്കാര കാഴ്ചകൾ ഒക്ടോബർ 30 വരെ തുടരും. ദീപാലങ്കാരം പത്ത് ദിവസം കൂടി നീട്ടാൻ മുഖ്യമന്ത്രി
ബെംഗളൂരുവിൽ 1,500 കോടിയുടെ ഫ്ലൈഓവർ പദ്ധതികൾക്ക് വീണ്ടും ടെൻഡർ; ആറ് പദ്ധതികളിൽ പുതുക്കിയ നടപടി
നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി നടപ്പാക്കുന്ന ആറ് ഫ്ലൈഓവർ പദ്ധതികൾക്കായി വീണ്ടും ടെൻഡർ ക്ഷണിക്കാൻ നടപടി. ഏകദേശം 1,500 കോടി രൂപയുടെ പദ്ധതികളിൽ