ഇന്ദ്രൻസ് – മധുബാല ചിത്രം ‘ചിന്ന ചിന്ന ആസൈ’ റിലീസ് 19ന്
ഇന്ദ്രൻസ്, മധുബാല എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതയായ വർഷ വാസുദേവ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘ചിന്ന ചിന്ന ആസൈ’ എന്ന ചിത്രത്തിൻ്റെ
ദൃശ്യം 3 ബോക്സ്ഓഫീസിൽ കൊയ്തെടുത്തത് 200 കോടി
ജീത്തു ജോസഫ് സംവിധാനം ചെയ്‌ത ദൃശ്യം 3 റിലീസ് ചെയ്ത് ഏഴാം ദിനം ആയപ്പോൾ ആഗോള ബോക്സ്ഓഫീസിൽ കൊയ്തെടുത്തത് 200 കോടി.
ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനം രാജിവച്ച് റസൂൽ പൂക്കുട്ടി; ജഗദീഷ്, സലിം കുമാർ തുടങ്ങിയവർ പരിഗണനയിൽ
സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനം രാജിവച്ച് റസൂൽ പൂക്കുട്ടി.റസൂലിനോട് സ്ഥാനത്ത് തുടരണമെന്ന നിർദേശം യുഡിഎഫ് സർക്കാർ നൽകിയിരുന്നില്ല. സർക്കാർ മാറിയ
പി പദ്മരാജൻ സാഹിത്യ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
പി പദ്മരാജൻ്റെ സ്മരണാർഥം നൽകുന്ന പദ്മരാജൻ സാഹിത്യ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നോവൽ വിഭാഗത്തിൽ ചന്ദ്രമതിയുടെ ‘ഒഴുകാതെ പുഴ’യ്ക്ക് പുരസ്കാരം ലഭിച്ചു.
ഇത് ലാലേട്ടൻ്റെ അടുത്ത ബ്ലോക്ക് ബസ്റ്റർ; മികച്ച പ്രതികരണങ്ങൾ നേടി ദൃശ്യം 3
മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന മോഹൻലാൽ ചിത്രം ദൃശ്യം 3 ഇപ്പോഴിതാ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിന് എങ്ങും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
മോഹൻലാൽ – സിബി മലയിൽ – ലോഹിതദാസ് കൂട്ടുകെട്ടിൻ്റെ ‘കിരീടം’ റീ-റിലീസിന്
കിരീടം എന്ന സിനിമയിലെ മോഹൻലാൽ അഭിനയിച്ച സേതുമാധവൻ എന്ന കഥാപാത്രം ഇന്നും മലയാളികൾ നെഞ്ചേറ്റുന്ന സിനിമയാണ്. മോഹന്‍ലാലിൻ്റെ കരിയറിലെ ഏറ്റവും മികച്ച
200 കോടി ക്ലബ് ചിത്രമായ’ഭൂത് ബംഗ്ളാ’ വിജയം കുടുംബസമേതം ആഘോഷിച്ച് പ്രിയദർശൻ
തൻ്റെ കരിയറിലെ ആദ്യ 200 കോടി ക്ലബ് ചിത്രമായ’ഭൂത് ബംഗ്ലാ’യുടെ വിജയം കുടുംബസമേതം ആഘോഷിച്ച് പ്രിയദർശൻ. പ്രിയദർശനും ലിസിയും വീണ്ടും ഒന്നിച്ചതിനു
വിജയ്‌യുടെ ‘ജനനായകൻ’ രണ്ടാഴ്ചയ്ക്കുള്ളിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ്
തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ, അദ്ദേഹത്തിന്റെ ചിത്രമായ ‘ജനനായകൻ’ രണ്ടാഴ്ചയ്ക്കുള്ളിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് വെങ്കട്ട് കെ. നാരായണ.
വിജയ്‌യുടെ ‘ജനനായകൻ’ മേയ് എട്ടിന് തീയേറ്ററുകളിൽ
വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘ജനനായകൻ’ ഒടുവിൽ വെള്ളിത്തിരയിലേക്ക്. സെൻസർ ബോർഡുമായുള്ള നീണ്ട തർക്കങ്ങൾക്കൊടുവിൽ ചിത്രം 2026 മേയ് എട്ടിന്
മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേള: മികച്ച ചിത്രത്തിനുള്ള ഗോൾഡൻ സെന്റ്റ് ജോർജ് അവാർഡ് ‘മോഹം’ നേടി
48-ാമത് മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മലയാള ചലച്ചിത്രമായ ‘മോഹം’ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ സെന്റ്റ് ജോർജ് അവാർഡ് നേടി. അമൃത കൃഷ്ണകുമാർ