രാ​ഹു​ലി​ന് വീ​ണ്ടും ആ​ശ്വാ​സം; അ​റ​സ്റ്റ് ത​ട​ഞ്ഞ​ത് നീ​ട്ടി കോ​ട​തി

ജനുവരി 7, 2026
0

പാലക്കാട് എംഎൽഎ രാ​ഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സം​ഗ കേസിൽ അറസ്റ്റ് ത​ട​ഞ്ഞ​ത് നീ​ട്ടി​യി​രി​ക്കു​ക​യാ​ണ് ഹൈക്കോടതി. ഈ ​മാ​സം 21 വ​രെ​യാ​ണ് അ​റ​സ്റ്റ് ത​ട​ഞ്ഞി​രി​ക്കു​ന്ന​ത്.

ആ​ർ. ശ്രീ​ലേ​ഖ​യു​മാ​യു​ള്ള ത​ർ​ക്കം; വി​.കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ ഓ​ഫീ​സ് ഒ​ഴി​യു​ന്നു

ജനുവരി 7, 2026
0

വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ ശാ​സ്ത​മം​ഗ​ല​ത്തെ ഓ​ഫീ​സ് ഒ​ഴി​യു​ന്നു. മ​രു​തം​കു​ഴി​യി​ലാ​ണ് പു​തി​യ ഓ​ഫീ​സ്. ഇ​വി​ടേ​ക്ക് പ്ര​വ​ർ​ത്ത​നം മാ​റ്റാ​നാ​ണ് തീ​രു​മാ​നം. കൗ​ൺ​സി​ല​റും ബി​ജെ​പി നേ​താ​വുമാ​യ

കർണാടകയിൽ കടുവ സെൻസസ് ആരംഭിച്ചു

ജനുവരി 7, 2026
0

കർണാടകയിൽ കടുവ സെൻസസ് ആരംഭിച്ചു. വന്യജീവി സങ്കേതങ്ങൾ, കടുവ സംരക്ഷണ കേന്ദ്രങ്ങൾ, കടുവകളുടെ സഞ്ചാരം രേഖപ്പെടുത്തിയ വനം ഡിവിഷനുകൾ എന്നിവിടങ്ങളിലാണ് സെൻസസ്

അക്ഷരോത്സവത്തിന് ഇന്ന് തിരിതെളിയും: ദീപാലങ്കാരങ്ങളാൽ തിളങ്ങി നിയമസഭാ മന്ദിരം

ജനുവരി 7, 2026
0

ജനുവരി 7 മുതൽ 13 വരെ നടക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ (കെ.എല്‍.ഐ.ബി.എഫ്) നാലാം പതിപ്പിന് മുന്നോടിയായി നിയമസഭാ മന്ദിരത്തിൽ

ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ സജീവ രാഷ്ട്രീയത്തിലേക്ക്? കോൺഗ്രസിൽ നിർണായക നീക്കം

ജനുവരി 7, 2026
0

കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യത. സംസ്ഥാനത്തുടനീളം യുഡിഎഫിന് മറിയ ഉമ്മനെ

പൊങ്കലിന് ഫെസ്റ്റിവൽ സ്പെഷൽ ട്രെയിനുകൾ സ​ർ​വി​സ് ന​ട​ത്തും

ജനുവരി 7, 2026
0

പൊങ്കലിന് അധിക തിരക്ക് ഒഴിവാക്കാൻ പ്രത്യേക ട്രെയിനുകൾ സർവിസ് നടത്തും. 06125 ചെന്നൈ സെൻട്രൽ – മംഗളൂരു ജങ്ഷൻ ഫെസ്റ്റിവൽ സ്പെഷൽ

ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ജനുവരി 17ന്; തിരുവനന്തപുരം – ബംഗളൂരു സർവീസ് ഉടൻ?

ജനുവരി 7, 2026
0

പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 17ന് രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്യും. ആസാമിലെ ഗുവാഹത്തിയിൽ നിന്ന് ബംഗാളിലെ

കർണാടകയെ ഏറ്റവും കൂടുതൽ കാലം നയിച്ച മുഖ്യമന്ത്രിയായി സിദ്ധരാമയ്യ

ജനുവരി 7, 2026
0

കർണാടകയെ ഏറ്റവും കൂടുതൽ കാലം നയിച്ച മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. മുഖ്യമന്ത്രി കസേരയിൽ ഏഴ് വർഷവും 240 ദിവസവും ആയതോടെയാണ്

മഹാഅന്നദാനം സംഘടിപ്പിച്ചു

ജനുവരി 7, 2026
0

ഷെട്ടിഹള്ളി – മേദരഹള്ളി അയ്യപ്പ സേവാ സംഘത്തിൻ്റെ ഏഴാമത് മഹാഅന്നദാനം ഷെട്ടിഹള്ളി റെയിൽവേ ഗേറ്റിനു സമീപം നടന്നു. രാവിലെ 11:30ന് ആരംഭിച്ച

ബെംഗളൂരുവിൽ നിന്ന് 50 ഓളം ലാപ്‌ടോപ്പുകൾ മോഷ്ടിച്ച കേസ്; തമിഴ്‌നാട്ടിൽ നിന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തു

ജനുവരി 7, 2026
0

ബെംഗളൂരുവിലെ പിജി(പേയിംഗ് ഗസ്റ്റ്)കളിൽ നിന്ന് ലാപ്‌ടോപ്പുകൾ മോഷ്ടിച്ച കേസിൽ തമിഴ്‌നാട്ടിൽ നിന്നുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്‌തു. ഏകദേശം 40 ലക്ഷം