മദ്യപിച്ചിരുന്നോ? പൊലീസിന്‍റെ വീഴ്ചയും അന്വേഷിക്കുന്നു; മണിയൻപിള്ള രാജുവിന്‍റെ പരിശോധനാ ഫലം രണ്ടു ദിവസത്തിനകം

ഫെബ്രുവരി 7, 2026
0

മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടക്കേസിൽ മ്യൂസിയം പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നതിൽ ഇന്ന് മുതൽ അന്വേഷണം തുടങ്ങും. സംഭവത്തിൽ അന്വേഷണ ചുമതല ഡിസിപി

സി.ജെ. റോയിയുടെ മരണം: കർണാടക പൊലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കൊച്ചിയിൽ

ഫെബ്രുവരി 7, 2026
0

കോൺഫിഡന്‍റ് ഗ്രൂപ് ചെയർമാൻ സി.ജെ റോയിയുടെ കേസ് അന്വേഷിക്കുന്ന കർണാടക പൊലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കൊച്ചിയിലെത്തും. കേരളത്തിലെ കോൺഫിഡന്‍റ്

പ്ര​വൃ​ത്തി സ​മ​യം അ​ര​മ​ണി​ക്കൂ​ർ കൂ​ട്ടാം; ശ​നി​യാ​ഴ്ച​ക​ളി​ൽ കോ​ട​തി വേ​ണ്ട: കേ​ര​ള ഹൈ​ക്കോ​ട​തി അ​ഡ്വ​ക്കേ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ

ഫെബ്രുവരി 7, 2026
0

ഹൈ​ക്കോ​ട​തി മാ​സ​ത്തി​ൽ ര​ണ്ട് ശ​നി​യാ​ഴ്ച​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന ശു​പാ​ർ​ശയ്ക്കെതിരെ കേ​ര​ള ഹൈ​ക്കോ​ട​തി അ​ഡ്വ​ക്കേ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ. പ​ക​രം എ​ല്ലാ പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ലും സ​മ​യം 30 മി​നി​റ്റ്

ലിംഗരാജപുരം സെന്റ് ഫ്രാൻസിസ് അസീസി പള്ളി തിരുനാളിനു കൊടിയേറി

ഫെബ്രുവരി 7, 2026
0

ബെംഗളൂരു ലിംഗരാജപുരം സെന്റ് ഫ്രാൻസിസ് അസീസി പള്ളി തിരുനാളിനു കൊടിയേറി. കുർബാനയ്ക്കു ഫാ.ലിൻ്റോ തകിടിയേൽ കാർമികത്വം വഹിച്ചു. ഇന്ന് വൈകിട്ട് 4ന്

പാലസ് ഗ്രൗണ്ടിൽ കാർഷികമേള; നാളെ സമാപിക്കും

ഫെബ്രുവരി 7, 2026
0

3 ദിവസം നീണ്ടു നിൽക്കുന്ന രാജ്യാന്തര കാർഷികമേള പാലസ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാട നം ചെയ്തു. കൂടുതൽ യുവാക്കൾ കാർഷിക

ചലച്ചിത്രോത്സവം സമാപിച്ചു; ‘സബർ ബോണ്ട’ മികച്ച ഇന്ത്യൻ സിനിമ; മൂന്നു മലയാള സിനിമകൾക്ക് പുരസ്‌കാരം

ഫെബ്രുവരി 7, 2026
0

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം സമാപിച്ചു. റോഹൻ പരശുറാം കനവഡെ സംവിധാനംചെയ്‌ത മറാഠി സിനിമയായ ‘സബർ ബോണ്ട’യ്ക്കാണ് മികച്ച ഇന്ത്യൻ സിനിമയ്ക്കുള്ള പുരസ്കാരം.

കെആർ മാർക്കറ്റിലെ സ്മാർട്ട് പാർക്കിങ് കേന്ദ്രം ഈ മാസം പ്രവർത്തനം ആരംഭിക്കും

ഫെബ്രുവരി 7, 2026
0

ബാംഗ്ളൂരിലെ പ്രധാന വ്യാപാര കേന്ദ്രമായ കെആർ മാർക്കറ്റിൽ ഇലക്ട്രിക് ചാർജിങ്ങും ഡിജിറ്റൽ പേയ്മെന്റും ഉൾപ്പെടെയുള്ള സ്മാർട്ട് പാർക്കിങ് കേന്ദ്രം ഈ മാസം

മെട്രോ ചാർജ് വർധനയ്‌ക്കെതിരെ വ്യാപക പ്രതിഷേധം; കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി

ഫെബ്രുവരി 7, 2026
0

മെട്രോ ചാർജ് വർധനയ്‌ക്കെതിരെ ബാംഗ്ളൂരിൽ പ്രതിഷേധം ശക്തമാവുകയാണ്. യാത്രക്കാരുടെ പ്രതിഷേധം അവഗണിച്ചാണ് ചാർജ് വർധിപ്പിച്ചത്. വർധന പിൻവലിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നാണ്

സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അച്ഛനും മകളും മരിച്ചു

ഫെബ്രുവരി 6, 2026
0

കോഴിക്കോട് വെള്ളിമാടുകുന്നിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് തലക്കുളത്തൂർ സ്വദേശികളായ അച്ഛനും ബിരുദ വിദ്യാർഥിയായ മകളും മരിച്ചു. സ്കൂട്ടർ നിയന്ത്രണം വിട്ട്

അണ്ടര്‍ 19 ഏകദിന ലോകകിരീടം ഇന്ത്യയ്ക്ക്

ഫെബ്രുവരി 6, 2026
0

അണ്ടര്‍ 19 ഏകദിന ലോകകിരീടം ഇന്ത്യയ്ക്ക്. ഇന്ത്യ ഉയർത്തിയ 411 എന്ന കൂറ്റൻസ്കോർ പിന്തുടർന്ന ഇംഗ്ലണ്ടിൻ്റെ പോരാട്ടം 311 റൺസിന്‌ അവസാനിച്ചു.