ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ വയോധികയുടെ മൃ​ത​ദേ​ഹം; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

ഫെബ്രുവരി 7, 2026
0

ബാ​ല​രാ​മ​പു​രത്ത് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ വയോധികയുടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ബാ​ല​രാ​മ​പു​രം കോ​ട്ടു​കാ​ൽ സ്വ​ദേ​ശി ശോ​ഭ​ന​യു​ടെ (62) മൃ​ത​ദേ​ഹ​മാ​ണ് ഇന്ന് രാ​വി​ലെ ക​ണ്ടെ​ത്തി​യ​ത്. അയൽവാസികളാണ്

2 കോടി രൂപ ആന്‍റോ ആന്‍റണി വാങ്ങി കാലുപിടിച്ചിട്ടും തിരിച്ചു നൽകിയില്ല; ആരോപണവുമായി എൻ എം രാജു

ഫെബ്രുവരി 7, 2026
0

പത്തനംതിട്ട എം പി ആന്‍റോ ആന്‍റണിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി കേരള കോൺഗ്രസ് (എം) നേതാവും നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഫിനാൻസ്

ശ​ബ​രി​മ​ല സ്വർണ്ണപ്പാളി കേ​സ്; അ​ടൂ​ർ പ്ര​കാ​ശി​നെ ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം വി​ട്ട​യ​ച്ചു

ഫെബ്രുവരി 7, 2026
0

യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ് എം​പി​യെ എ​സ്ഐ​ടി ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം വി​ട്ട​യ​ച്ചു. ശ​ബ​രി​മ​ല സ്വർണ്ണപ്പാളിക്കേ​സി​ൽ അ​ന്വേ​ഷ​ണ സം​ഘം അ​ടൂ​ർ പ്ര​കാ​ശി​നെ

മ​ധ്യ​പ്ര​ദേ​ശി​ലെ മൗ​ഗ​ഞ്ചി​ല്‍ എ​ട്ടാം​ക്ലാ​സ് വി​ദ്യ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചു; നാ​ലു​പേ​ർ അറസ്റ്റി​ൽ

ഫെബ്രുവരി 7, 2026
0

മ​ധ്യ​പ്ര​ദേ​ശി​ൽ നാ​ലു​പേ​ർ ചേർന്ന് എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നിയെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി. മ​ധ്യ​പ്ര​ദേ​ശി​ലെ മൗ​ഗ​ഞ്ചി​ല്‍ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​ത്തി​ൽ നാ​ലു​പേ​രെയും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

രജിഷ വിജയൻ തകർപ്പൻ പ്രകടനവുമായെത്തുന്ന ‘മസ്തിഷ്ക മരണം’ ടീസർ പുറത്ത്; റിലീസ് ഫെബ്രുവരി 27ന്

ഫെബ്രുവരി 7, 2026
0

രജിഷ വിജയൻ തകർപ്പൻ പ്രകടനവുമായെത്തുന്ന മസ്തിഷ്ക മരണം സൈമൺസ് മെമ്മറീസിലെ പുതിയ ടീസർ പുറത്തിറങ്ങി. പുരുഷപ്രേതം, ആവാസവ്യൂഹം എന്നീ ചിത്രങ്ങൾക്ക് ശേഷം

പ്രധാനമന്ത്രി നരേന്ദ്ര മോദി 2 ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മലേഷ്യയിൽ

ഫെബ്രുവരി 7, 2026
0

പ്രധാനമന്ത്രി നരേന്ദ്ര മോദി 2 ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മലേഷ്യയിലെത്തി. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിൻ്റെ ക്ഷണം സ്വീകരിച്ചാണ് മോദിയുടെ ഈ

സ്വർണ്ണക്കൊള്ള കേസ്; അടൂർ പ്രകാശ് എംപിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

ഫെബ്രുവരി 7, 2026
0

യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയെ ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. എസ്ഐടി ഓഫീസിൽ

വ്യാ​ജ​രേ​ഖ ച​മ​ച്ച കേ​സി​ൽ ബി​ഹാ​ർ എം ​പി പ​പ്പു യാ​ദ​വ് അ​റ​സ്റ്റി​ൽ

ഫെബ്രുവരി 7, 2026
0

വ്യാ​ജ​രേ​ഖ ച​മ​ച്ച കേ​സി​ൽ ബി​ഹാ​ർ എം​പി പ​പ്പു യാ​ദ​വ് അ​റ​സ്റ്റി​ൽ. 1995 ൽ വ്യാ​ജ​രേ​ഖ ച​മ​ച്ച ​കേ​സി​ലാ​ണ് ന​ട​പ​ടി. വ​ഞ്ച​ന​യി​ലൂ​ടെ വീ​ട്

കുതിപ്പ് തുടർന്ന് സ്വ​ര്‍​ണ്ണവി​ല​; ഇന്ന് 2,000 രൂ​പ കൂ​ടി പ​വ​ന് 1,14,840 രൂ​പ​യാ​യി

ഫെബ്രുവരി 7, 2026
0

കേരളത്തിൽ സ്വ​ര്‍​ണ്ണവി​ല​യി​ല്‍ വീ​ണ്ടും വ​ര്‍​ദ്ധന. ഇന്ന് പ​വ​ന് 2120 രൂ​പ​യാ​ണ് വർദ്ധിച്ചത്. ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ്ണ​ത്തി​ന്‍റെ വി​ല 1,14,840 രൂ​പ​യാ​യി. ഗ്രാ​മി​ന്

ബാംഗ്ളൂരിൽ നിര്യാതയായി

ഫെബ്രുവരി 7, 2026
0

പാലക്കാട് കോട്ടായി, സ്വദേശിനി പ്രസന്ന കുമാരി (59) ബാംഗ്ളൂരിൽ നിര്യാതയായി.വിജിനപുര ചന്ദ്രശേഖർ ലേഔട്ട്, വിജയ ബേക്കറിക്ക് സമീപം ആയിരുന്നു താമസം. ഭർത്താവ്: