സർക്കാർ ജീവനക്കാരുടെ ശനി അവധി; ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനമെടുത്തേക്കും

മാർച്ച്‌ 13, 2026
0

സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം ആഴ്‌ചയിൽ അഞ്ചാക്കുന്നതിൽ ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനമെടുത്തേക്കും. ഇതിനുള്ള ശുപാർശ പൊതുഭരണ സെക്രട്ടറി കഴിഞ്ഞ ദിവസം ചീഫ്സെക്രട്ടറിക്ക്

7,110 കിലോമീറ്റർ ഗ്രാമീണ റോഡുകൾ അടുത്ത ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മന്ത്രി പ്രിയങ്ക് ഖാർഗെ

മാർച്ച്‌ 13, 2026
0

7,110 കിലോമീറ്റർ ഗ്രാമീണ റോഡുകൾ അടുത്ത ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് കർണാടക ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു.

പാചകവാതക ക്ഷാമം; ബാംഗ്ലൂർ നഗരത്തിലെ പിജികളിൽ ഭക്ഷണം നിർത്തുന്നു

മാർച്ച്‌ 13, 2026
0

പാചകവാതക ക്ഷാമം കാരണം നഗരത്തിലെ പിജികളുടെ പ്രവർത്തനത്തെയും സാരമായി ബാധിച്ചുതുടങ്ങി. ഭക്ഷണ വിതരണം താൽക്കാലികമായി നിർത്തിയതായി ചില പിജികളിൽ ബോർഡ് വച്ചു.

എൽപിജി സർചാർജ് ഏർപ്പെടുത്തി നഗരത്തിലെ ഹോട്ടലുകൾ

മാർച്ച്‌ 13, 2026
0

ഭക്ഷണവിഭവങ്ങൾക്ക് എൽപിജി സർചാർജ് ഏർപ്പെടുത്തി ബാംഗ്ലൂർ നഗരത്തിലെ ഹോട്ടലുകൾ. സിലിണ്ടർ ക്ഷാമം രൂക്ഷമായതോടെയാണിത്. സിലിണ്ടറിനു മൂന്നിരട്ടി വരെ വില നൽകേണ്ടിവരുന്നുണ്ടെന്നും അതുകൊണ്ടാണ്

സുവർണ കർണാടക കേരളസമാജം ഇഫ്‌താർ സംഗമം നാളെ

മാർച്ച്‌ 13, 2026
0

സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോർത്ത് സോണിൻ്റെ ആഭിമുഖ്യത്തിലുള്ള ഇഫ്‌താർ സംഗമം നാളെ നടക്കും. താനിസാന്ദ്രയിലുള്ള ക്രിസ്റ്റൽ പാലസ് കൺവെൻഷൻ സെന്ററിലാണ്

എംബിബിഎസ് വിദ്യാർഥിനി ടിപ്പർ ലോറിയിടിച്ച് മരിച്ചു

മാർച്ച്‌ 13, 2026
0

സ്കൂട്ടറിൽ യാത്ര ചെയ്ത എംബിബിഎസ് വിദ്യാർഥിനി ലോറിയിടിച്ച് മരിച്ചു. രാജരാ ജേശ്വരി മെഡിക്കൽ കോളജ് ആൻഡ് ഹോസ്‌പിറ്റൽ വിദ്യാർഥിനിയായ ബെംഗളൂരു സ്വദേശി

കപ്പലുകൾക്കു നേരേ ആക്രമണം; മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു

മാർച്ച്‌ 13, 2026
0

ക​​​പ്പ​​​ലു​​​ക​​​ൾ​​​ക്കു​​​ നേ​​​രേ​​​യു​​​ള്ള ഇ​​​റാ​​​ന്‍റെ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ മൂ​​​ന്ന് ഇ​​​ന്ത്യ​​​ക്കാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ക്രൂഡ്‌ ഓ​​​യി​​​ൽ ടാ​​​ങ്ക​​​റാ​​​യ സ​​​ഫീ​​​സി​​​യ വി​​​ഷ്ണു എ​​​ന്ന ക​​​പ്പ​​​ലി​​​നു​​​ നേ​​​രേ​​​യു​​​ണ്ടാ​​​യ

ഇറാനിയൻ പ്രസിഡണ്ടുമായി സംസാരിച്ച് നരേന്ദ്ര മോദി; സ്ഥിതിഗതികൾ വഷളാകുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു

മാർച്ച്‌ 13, 2026
0

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്കിയാനുമായി ഫോണിൽ സംസാരിച്ചു. പാചകവാതക പ്രതിസന്ധി രാജ്യത്ത്

കി​ട​പ്പു​രോ​ഗി​യാ​യ വ​യോ​ധി​ക​യെ തെ​രു​വു​നാ​യ വീ​ട്ടി​ൽ​ക്ക​യ​റി ക​ടി​ച്ചു​കൊ​ന്നു

മാർച്ച്‌ 12, 2026
0

കി​ട​പ്പു​രോ​ഗി​യാ​യ വ​യോ​ധി​ക​യെ വീ​ട്ടി​ൽ​ക്ക​യ​റി തെ​രു​വു​നാ​യ ക​ടി​ച്ചു​കൊ​ന്നു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​നു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ എ​രു​മ​പ്പെ​ട്ടി സ്വ​ദേ​ശി കാ​ര്‍​ത്യാ​യ​നി (84) ആ​ണ് മ​രി​ച്ച​ത്. ഇ​വ​രു‌​ടെ

തിരുവനന്തപുരത്തെ ഒരു വയസ്സുകാരിയുടെ മരണം; കൊലക്കുറ്റം സമ്മതിച്ച് അമ്മ അശ്വതി

മാർച്ച്‌ 12, 2026
0

തിരുവനന്തപുരത്തെ ഒരു വയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് സമ്മതിച്ച് അമ്മ അശ്വതി. കുട്ടിയെ കൊന്നത് താന്‍ തന്നെയാണെന്ന് പൊലീസിൻ്റെ ചോദ്യം ചെയ്യലില്‍ അമ്മ