കി​ട​പ്പു​രോ​ഗി​യാ​യ വ​യോ​ധി​ക​യെ തെ​രു​വു​നാ​യ വീ​ട്ടി​ൽ​ക്ക​യ​റി ക​ടി​ച്ചു​കൊ​ന്നു

മാർച്ച്‌ 12, 2026
0

കി​ട​പ്പു​രോ​ഗി​യാ​യ വ​യോ​ധി​ക​യെ വീ​ട്ടി​ൽ​ക്ക​യ​റി തെ​രു​വു​നാ​യ ക​ടി​ച്ചു​കൊ​ന്നു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​നു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ എ​രു​മ​പ്പെ​ട്ടി സ്വ​ദേ​ശി കാ​ര്‍​ത്യാ​യ​നി (84) ആ​ണ് മ​രി​ച്ച​ത്. ഇ​വ​രു‌​ടെ

തിരുവനന്തപുരത്തെ ഒരു വയസ്സുകാരിയുടെ മരണം; കൊലക്കുറ്റം സമ്മതിച്ച് അമ്മ അശ്വതി

മാർച്ച്‌ 12, 2026
0

തിരുവനന്തപുരത്തെ ഒരു വയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് സമ്മതിച്ച് അമ്മ അശ്വതി. കുട്ടിയെ കൊന്നത് താന്‍ തന്നെയാണെന്ന് പൊലീസിൻ്റെ ചോദ്യം ചെയ്യലില്‍ അമ്മ

ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ്: ഇ​ൻ​ഡ​ക്ഷ​ൻ സ്റ്റൗ​ക​ളു​ടെ വി​ൽ​പ​നയി​ൽ വ​ർ​ദ്ധ​ന​

മാർച്ച്‌ 12, 2026
0

പാ​ച​ക​വാ​ത​ക ക്ഷാ​മത്തിന് പിന്നാലെ ഇ​ൻ​ഡ​ക്ഷ​ൻ കു​ക്ക​റു​ക​ളു​ടെ വി​ൽ​പ​ന​യി​ൽ വ​ർ​ദ്ധ​ന​. എ​ൽ​പി​ജി ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വി​ന് പി​ന്നാ​ലെ 20 മു​ത​ൽ 30 ഇ​ര​ട്ടി

സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്ക് ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സം അ​വ​ധി; അ​ന്തി​മ തീ​രു​മാ​നം വെ​ള്ളി​യാ​ഴ്ച

മാർച്ച്‌ 12, 2026
0

സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളു​ടെ പ്ര​വൃ​ത്തി ദി​നം ആ​ഴ്ച​യി​ൽ 5 ​ആയി മാറ്റുന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം വെ​ള്ളി​യാ​ഴ്ച ​ഉണ്ടാ​കും. നാ​ളെ ചേ​രു​ന്ന മ​ന്ത്രി​സ​ഭാ

തി​രു​വ​ന​ന്ത​പു​രത്ത് ഒ​രു വ​യ​സു​കാ​രി​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

മാർച്ച്‌ 12, 2026
0

തി​രു​വ​ന​ന്ത​പു​രത്ത് ഒ​രു വ​യ​സു​കാ​രി​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വാ​മ​ന​പു​രം ക​ണി​ച്ചോ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ശ്വ​തി – സു​ഭാ​ഷ് ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ

കേരളത്തിൻ്റെ സമഗ്ര വികസനത്തിന് യു ഡി എഫ് തിരിച്ചു വരണം; അബിൻ വർക്കി

മാർച്ച്‌ 12, 2026
0

കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൻ്റെ സമഗ്ര വികസനത്തിനായി യു ഡി എഫ് മുന്നണി തിരിച്ചു വരേണ്ടത് നമ്മുടെ നാടിൻ്റെ ആവശ്യമാണെന്നും അതിനു

‘പാർട്ടി ഒരിക്കലും അധിക്ഷേപിച്ചിട്ടില്ല, ജി സുധാകരൻ പാർട്ടിയുടെ സ്വത്ത്’; സ്വതന്ത്ര സ്ഥാനാർത്ഥിയായി സ്വയം പ്രഖ്യാപിക്കുന്നതിൽ പ്രതികരിച്ച് എം എ ബേബി

മാർച്ച്‌ 12, 2026
0

പാർട്ടി ജി സുധാകരനെ അധിക്ഷേപിച്ചിട്ടില്ലെന്നും സുധാകരൻ പാ‌ർട്ടിയുടെ സ്വത്താണെന്നും സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നുവെന്ന

മന്ത്രി വീണാ ജോർജിനെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിലെ 5 കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം

മാർച്ച്‌ 12, 2026
0

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കരിങ്കൊടി കാണിച്ച് ആക്രമിച്ചെന്ന കേസിലെ 5 കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചു. വി വി അക്ഷയ്, ബിതുൽ

ബൈ​ക്ക് ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ടു ; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

മാർച്ച്‌ 12, 2026
0

ബൈ​ക്ക് ലോ​റി​ക്ക​ടി​യി​ല്‍​പ്പെ​ട്ട് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ഇന്ന് ഉ​ച്ച​യ്ക്ക് 1.45ന് ​ക​ണി​യാ​പു​രം മ​സ്താ​ന്‍ മു​ക്കി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ക​ണി​യാ​പു​രം പ​ള്ളി​ന​ട സ്വ​ദേ​ശി അ​ഫ്രാ​നാ​ണ് മ​രി​ച്ച​ത്.സം​ഭ​വസ്ഥ​ല​ത്തു​വ​ച്ച്

തിരുച്ചിറപ്പള്ളിയിൽ നാല് പുതിയ ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

മാർച്ച്‌ 12, 2026
0

തിരുച്ചിറപ്പള്ളിയിൽ 4 തീവണ്ടികൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തു. തിരുനെൽവേലി-മംഗളൂരു ജങ്ഷൻ എക്‌സ്പ്രസ്, രാമേശ്വരം-മംഗളൂരു സെൻട്രൽ എക്‌സ്പ്രസ് എന്നിവയുൾപ്പെടെ 4