പാ​ച​ക​വാ​ത​ക ക്ഷാ​മത്തിന് പിന്നാലെ ഇ​ൻ​ഡ​ക്ഷ​ൻ കു​ക്ക​റു​ക​ളു​ടെ വി​ൽ​പ​ന​യി​ൽ വ​ർ​ദ്ധ​ന​. എ​ൽ​പി​ജി ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വി​ന് പി​ന്നാ​ലെ 20 മു​ത​ൽ 30 ഇ​ര​ട്ടി വ​രെ വ​ർ​ദ്ധ​ന​വ് ഉണ്ടായി. ആ​മ​സോ​ൺ, ഫ്ലി​പ്കാ​ർ​ട്ട് തു​ട​ങ്ങി​യ ഇ-​കൊ​മേ​ഴ്‌​സ് പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ വി​ൽ​പ​ന പ​ല​മ​ട​ങ്ങ് വ​ർ​ദ്ധി​ച്ചു.

കേ​ര​ള​ത്തി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ഷോ​റൂ​മു​ക​ളാ​യ മൈ​ജി, അ​ജ്മ​ൽ ബി​സ്മി തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലും ഇ​ൻ​ഡ​ക്ഷ​ൻ സ്റ്റൗ​ക​ൾ​ക്കാ​യി വ​ലി​യ ജ​ന​ത്തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ബ്ലി​ങ്കി​റ്റ്, സ്വി​ഗ്ഗി ഇ​ൻ​സ്റ്റാ​മാ​ർ​ട്ട് തു​ട​ങ്ങി​യ ക്വി​ക്ക്-​കൊ​മേ​ഴ്‌​സ് ആ​പ്പു​ക​ളി​ൽ മി​ക്ക​വാ​റും പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ സ്റ്റൗ​ക​ൾ സോ​ൾ​ഡ് ഔ​ട്ട് അ​ല്ലെ​ങ്കി​ൽ ‘ഔ​ട്ട് ഓ​ഫ് സ്റ്റോ​ക്ക്’ കാ​ണി​ക്കു​ന്നു​ണ്ട്.

Related Posts