സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോർത്ത് സോണിൻ്റെ ആഭിമുഖ്യത്തിലുള്ള ഇഫ്‌താർ സംഗമം നാളെ നടക്കും. താനിസാന്ദ്രയിലുള്ള ക്രിസ്റ്റൽ പാലസ് കൺവെൻഷൻ സെന്ററിലാണ് സംഗമം നടക്കുകയെന്ന് പ്രോഗ്രാം ചെയർമാൻ രാജൻ ജേക്കബ്, കൺവീനർ പി.മുനീർ, കോഡിനേറ്റർമാരായ സാബു അബ്രഹാം, സഫാൻ എന്നിവർ അറിയിച്ചു.

സോണൽ ചെയർമാൻ അനിൽ പാപ്പച്ചൻ, കൺവീനർ വി.പി. സിയാദ്, ട്രഷറർ മാത്യു ജോൺ എന്നിവർ സംഗമത്തി ന് നേതൃത്വം നൽകും.

Related Posts