ബെംഗളുരു നഗരത്തിലെ കനാലുകളുടെ ശുചീകരണ പ്രവൃത്തികൾ ആരംഭിച്ചു; അനധികൃത നിർമിതികളും പൊളിച്ചുനീക്കിത്തുടങ്ങി

ഏപ്രിൽ 20, 2026
0

ബെംഗളുരു നഗരത്തിലെ കനാലുകളുടെ ശുചീകരണപ്രവൃത്തികൾ ആരംഭിച്ചു. മഴക്കാല ഒരുക്കങ്ങളുടെ ഭാഗമായിട്ടാണ് നടപടി. സ്‌ഥിരമായി വെള്ളക്കെട്ട് ഉണ്ടാവുന്ന സ്ഥലങ്ങളിലെ കനാലുകളാണ് ആദ്യഘട്ടത്തിൽ ശുചീകരിക്കുന്നത്.

സുനിൽ തോമസ് മണ്ണിലിന് സ്വീകരണം നൽകി

ഏപ്രിൽ 20, 2026
0

കഴിഞ്ഞ കേരളം പഞ്ചായത്ത് മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ പുനലൂർ നഗരസഭയിലേ നെല്ലിപ്പള്ളി വാർഡിൽ നിന്ന് വിജയിച്ച കർണ്ണാടക മലയാളി കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട്

കർണാടകയിൽ ഒന്നര ലക്ഷം പെൺകുട്ടികൾക്ക് എച്ച്‌പിവി വാക്സിൻ നൽകി

ഏപ്രിൽ 20, 2026
0

14 വയസ്സിന് താഴെയുള്ള പെൺകുട്ടികൾക്ക് ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്പിവി) വാക്സിൻ നൽകിയതിൻ്റെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞതായി കർണാടക സർക്കാർ.

ദക്ഷിണ ബംഗളുരു കോർപറേഷൻ പരിധിയിൽ പുതിയ ആറ് ടോവിംഗ് വാഹനങ്ങൾ; അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ ഇന്ന് മുതൽ നീക്കം ചെയ്യും

ഏപ്രിൽ 20, 2026
0

ദക്ഷിണ ബംഗളുരു കോർപറേഷൻ പരിധിയിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്നതിനായി ആറ് ടോവിംഗ് വാഹനങ്ങൾ കോർപറേഷൻ പുതുതായി സജ്ജമാക്കി.

നമ്മ മെട്രോ പിങ്ക് ലൈൻ; പരീക്ഷണ ഓട്ടം ഈമാസം അവസാനം

ഏപ്രിൽ 20, 2026
0

നമ്മ മെട്രോ പിങ്ക് ലൈനിലെ പുതിയ ട്രെയിനുകളുടെ പരീക്ഷണ ഓട്ടത്തിന് റെയിൽവേ ബോർഡിൻ്റെ നിർണ്ണായക അനുമതി. പരീക്ഷണങ്ങൾക്കായി ബി.എം.ആർ.സി.എൽ സമർപ്പിച്ച അപേക്ഷക്ക്

ഇന്ത്യന്‍ ടീമിന് പുതിയ ക്യാപ്റ്റന്‍? സഞ്ജു സാംസണിൻ്റെ പേരും പരിഗണനയിൽ

ഏപ്രിൽ 19, 2026
0

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ ക്യാപ്റ്റൻ വരാൻ സാധ്യത. നിലവിൽ ട്വന്റി 20 ടീമിനെ സൂര്യകുമാർ യാദവും ഏകദിന, ടെസ്റ്റ് ടീമുകളെ

താ​നും രാ​ഹു​ലും ഒ​രേ ല​ക്ഷ്യ​ത്തോ​ടെ ‌ര​ണ്ട് ദി​ശ​യി​ൽ സ​ഞ്ച​രി​ച്ചു​വെ​ന്നും സ​ഖ്യ​ത്തി​ന്‍റെ ജ​യ​ത്തി​നാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പോ​യെ​ന്നും സ്റ്റാ​ലി​ൻ

ഏപ്രിൽ 19, 2026
0

താ​നും രാ​ഹു​ലും ഒ​രേ ല​ക്ഷ്യ​ത്തോ​ടെ ‌ര​ണ്ട് ദി​ശ​യി​ൽ സ​ഞ്ച​രി​ച്ചു​വെ​ന്നും സ​ഖ്യ​ത്തി​ന്‍റെ ജ​യ​ത്തി​നാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പോ​യെ​ന്നും സ്റ്റാ​ലി​ൻ. ‘കഴിഞ്ഞ ദിവസം രാ​ഹു​ൽ

സമാധാന ചർച്ചകൾക്കായി യു,എസ് പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക്; കരാറിലെത്തിയില്ലെങ്കിൽ ഇറാനെ തകർക്കും: ട്രംപ്

ഏപ്രിൽ 19, 2026
0

ഇറാനുമായി സമാധാന ചർച്ചകൾക്കായി യു,എസ് പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് പോകുന്നുവെന്നും കരാറിലെത്തിയില്ലെങ്കിൽ ഇറാനെ ആക്രമിക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാനിലെ എല്ലാ ഊർജ്ജ നിലയങ്ങളും

ബാംഗളൂരിൽ നിര്യാതയായി

ഏപ്രിൽ 19, 2026
0

ബാംഗളൂർ മാർഗൊണ്ടനഹള്ളിയിലെ നിസർഗ്ഗ ലേയൗട്ടിൽ താമസിക്കുന്ന ആലപ്പുഴ തകഴി സ്വദേശിനി ഭാരതിയമ്മ(84) നിര്യാതയായി. കേരള സമാജം ദൂരവാണി നഗറിലെ വർക്കിംഗ് കമ്മിറ്റി

കേസുകൾ കെട്ടിക്കിടക്കുന്നത് നീതി നടപ്പാക്കുന്നതിനെ ബാധിക്കുന്നു: മുഖ്യമന്ത്രി സിദ്ധരാമയ്യ

ഏപ്രിൽ 19, 2026
0

രാജ്യത്തെ പരമോന്നത കോടതിയിലെ നീതിനിർവഹണം മെച്ചപ്പെടുത്തുന്നതിന് ദക്ഷിണേന്ത്യയിൽ ഒരു സുപ്രീം കോടതി ബെഞ്ച് സ്ഥാപിക്കേണ്ടത് ആവശ്യമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ജുഡീഷ്യൽ ഓഫിസർമാരുടെ