സ്ത്രീയുടെ മാല പൊട്ടിച്ച കർണാടക സ്വദേശികളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു

ഏപ്രിൽ 20, 2026
0

കണ്ണൂർ മാതമംഗലം പുലിയൂർകാളി ക്ഷേത്രോത്സവത്തിനിടെ സ്ത്രീയുടെ മാല പൊട്ടിച്ച സംഘത്തിലെ കർണാടകയിലെ ഗുൽബർഗ് സ്വദേശികളായ രണ്ടുപേരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

ബാലഗോകുലത്തിലെ കുട്ടികൾക്ക് വിഷു കൈനീട്ടം നൽകി

ഏപ്രിൽ 20, 2026
0

സമന്വയ എജുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ്‌ ദാസറഹള്ളി ഭാഗ് ബാലഗോകുലത്തിലെ കുട്ടികൾക്ക് വിഷു കൈനീട്ടം നൽകി. ബാലഗോകുലം ഭാരവാഹികൾ വിവിധ ബാലഗോകുലങ്ങൾ

വടകരയിൽ കാണാതായ 25 കാരനെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്

ഏപ്രിൽ 20, 2026
0

വടകരയിൽ കാണാതായ 25 കാരനെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. ആയഞ്ചേരി സ്വദേശി വിഷ്ണുവിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഈ മാസം 13ആം

അക്ഷയ തൃതീയ: സംസ്ഥാനത്ത് വിറ്റത് 1260 കോടിയുടെ സ്വര്‍ണം

ഏപ്രിൽ 20, 2026
0

അക്ഷയ തൃതീയ ദിനത്തിൽ സംസ്ഥാനത്തെ സ്വർണവിപണിയിൽ വൻ മുന്നേറ്റം. കേരളമെമ്പാടുമുള്ള 12,000 ജ്വല്ലറികളില്‍ നിന്നായി ഇന്നലെ വൈകീട്ട് വരെ ഏകദേശം 1260

പോ​ലീ​സി​ന് മു​ന്നി​ൽ ഉ​ട​ന്‍ നേ​രി​ട്ട് ഹാ​ജ​രാ​കാ​നാ​കി​ല്ല; കും​ഭ​മേ​ള​യി​ലെ വൈ​റ​ൽ പെ​ൺ​കു​ട്ടി ഗ​ര്‍​ഭി​ണി​യെന്ന് ഭ​ര്‍​ത്താ​വ് ഫ​ർ​മാ​ൻ

ഏപ്രിൽ 20, 2026
0

കും​ഭ​മേ​ള​യി​ലെ വൈ​റ​ൽ പെ​ൺ​കു​ട്ടി ഗ​ര്‍​ഭി​ണി​യെന്ന് ഭ​ര്‍​ത്താ​വ് ഫ​ർ​മാ​ൻ. അതിനാൽ പോ​ലീ​സി​ന് മു​ന്നി​ൽ ഉ​ട​ന്‍ നേ​രി​ട്ട് ഹാ​ജ​രാ​കാ​നാ​കി​ല്ലെ​ന്നു ഫ​ർ​മാ​ൻ അറിയിച്ചു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ളെ

വിരുദുനഗർ സ്ഫോടനം: മരണം 24 ആയി

ഏപ്രിൽ 20, 2026
0

തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ മരണം 24 ആയി. വിരുദുനഗർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആളാണ്

ഇറാൻ കപ്പൽ യുഎസ് പിടിച്ചെടുത്തെന്ന് സ്ഥിരീകരിച്ച് ഇറാൻ

ഏപ്രിൽ 20, 2026
0

ഇറാൻ പതാകയേന്തിയ കപ്പൽ യുഎസ് പിടിച്ചെടുത്തെന്ന് സ്ഥിരീകരിച്ച് ഇറാൻ. യുഎസ് വെടിനിർത്തൽ കരാർ ലംഘിക്കുകയും കടൽക്കൊള്ള നടത്തുകയും ചെയ്തെന്ന് ഇറാൻ പ്രസ്താവനയിൽ

യുഎസിൽ കൂട്ടക്കൊല; ഏഴ് മക്കളടക്കം 8 പേരെ വെടിവച്ചു കൊന്ന് പിതാവ്, അക്രമിയെ പൊലീസ് വധിച്ചു

ഏപ്രിൽ 20, 2026
0

അമേരിക്കയിൽ നടന്ന വെടിവെയ്‌പ്പിൽ എട്ട് കുട്ടികൾ കൊല്ലപ്പെട്ടു. അമേരിക്കയിലെ ലുയീസിയാനയിലെ ഷ്രെവെപോർട്ടിൽ ആണ് സംഭവം. 3 വീടുകളിലായി ഒന്നിനും പതിനാലിനും ഇടയിൽ

കൊടുംചൂട്; പാലക്കാട്ടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ക്ലാസുകൾ ഓൺലൈനിൽ

ഏപ്രിൽ 20, 2026
0

കൊടും ചൂട് കാരണംപാലക്കാട് ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കൽ ക്ലാസുകൾ താൽക്കാലികമായി നിർത്തി വെക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി. ജില്ലയിലെ

കുടുംബവഴക്ക്; 19കാരനെ കൊന്ന് ലഗേജ് ബാഗിലാക്കി ഉപേക്ഷിച്ച ബന്ധു പിടിയിൽ

ഏപ്രിൽ 20, 2026
0

ഒഡീഷയിലെ ബെർഹാംപുറിലെ ഗഞ്ചം ജില്ലയിൽ ബന്ധുവിനെ കൊലപ്പെടുത്തി യുവാവ്. രാജ്‌ദീപ് സഹുവാണ് (19) മരിച്ചത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം.