താ​നും രാ​ഹു​ലും ഒ​രേ ല​ക്ഷ്യ​ത്തോ​ടെ ‌ര​ണ്ട് ദി​ശ​യി​ൽ സ​ഞ്ച​രി​ച്ചു​വെ​ന്നും സ​ഖ്യ​ത്തി​ന്‍റെ ജ​യ​ത്തി​നാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പോ​യെ​ന്നും സ്റ്റാ​ലി​ൻ. ‘കഴിഞ്ഞ ദിവസം രാ​ഹു​ൽ ത​ന്നെക്കു​റി​ച്ച് പ​റ​ഞ്ഞ​ത് വ​ലി​യ കാ​ര്യ​മാ​ണ്. മോ​ദി​ക്ക് കീ​ഴ​ട​ക്കാ​ൻ ക​ഴി​യാ​ത്ത സ്റ്റാ​ലി​ന് ‌പ​ക​രം അ​ടി​മ​ക്കൂ​ട്ട​ത്തെ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​ക്കാ​ൻ ശ്ര​മം എ​ന്നാ​ണ് രാ​ഹു​ൽ പ​റ​ഞ്ഞ​ത്. നാ​ളെ​യും ഞ​ങ്ങ​ൾ സ​ഖ്യ​ത്തി​ന്‍റെ ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കും. ഞാ​ൻ ചെ​ന്നൈ​യി​ലും രാ​ഹു​ൽ തെ​ക്ക​ൻ ത​മി​ഴ്നാ​ട്ടി​ലും പ്ര​ചാ​ര​ണം ന​ട​ത്തു​’മെ​ന്നും സ്റ്റാ​ലി​ൻ പ​റ​ഞ്ഞു.

Related Posts