കേസുകൾ കെട്ടിക്കിടക്കുന്നത് നീതി നടപ്പാക്കുന്നതിനെ ബാധിക്കുന്നു: മുഖ്യമന്ത്രി സിദ്ധരാമയ്യ

ഏപ്രിൽ 19, 2026
0

രാജ്യത്തെ പരമോന്നത കോടതിയിലെ നീതിനിർവഹണം മെച്ചപ്പെടുത്തുന്നതിന് ദക്ഷിണേന്ത്യയിൽ ഒരു സുപ്രീം കോടതി ബെഞ്ച് സ്ഥാപിക്കേണ്ടത് ആവശ്യമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ജുഡീഷ്യൽ ഓഫിസർമാരുടെ

സംഗീതം പെയ്തിറങ്ങി കേരള സമാജം സംഗീത സന്ധ്യ – പാടാം നമുക്ക് പാടാം

ഏപ്രിൽ 19, 2026
0

ബാംഗ്ലൂരിലെ സംഗീത പ്രേമികൾക്ക് അവസരമൊരുക്കി കേരള സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പാടാം നമുക്ക് പാടാം എന്ന സംഗീത പരിപാടി ഹൃദ്യമായ അനുഭവമായി.

തമിഴ്‌നാട് വിരുദുനഗറില്‍ പടക്ക നിർമാണ ശാലയിൽ വൻ സ്ഫോടനം, 19 മരണം, നിരവധി പേർക്ക് പരിക്കെന്നും റിപ്പോർട്ട്

ഏപ്രിൽ 19, 2026
0

വിരുദുനഗറിൽ പടക്ക നിർമാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ 19 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. വിരുദുനഗറിന് സമീപമുള്ള പടക്ക നിർമാണ യൂണിറ്റിലാണ് അപകടമുണ്ടായത്.

ക​പ്പ​ലു​ക​ൾ​ക്കു​നേ​രെ വെ​ടി​വെ​പ്പ്; ഇ​റാ​ന് മു​ന്ന​റി​യി​പ്പു​മാ​യി ഇ​ന്ത്യ

ഏപ്രിൽ 19, 2026
0

ഹോ​ർ​മു​സി​ൽ എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ​യു​ണ്ടാ​യ വെ​ടി​വെ​പ്പി​ൽ പ്ര​തി​ക​രി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ആ​വ​ർ​ത്തി​ച്ചാ​ൽ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് ഇ​റാ​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

പ്രധാനമന്ത്രിയുടെ അഭിസംബോധന: തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി സിപിഐഎം

ഏപ്രിൽ 19, 2026
0

പ്രധാനമന്ത്രിയുടെ അഭിസംബോധനയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി സിപിഐഎം. പ്രധാനമന്ത്രിയുടെ അഭിസംബോധന തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമാണെന്ന് ആരോപിച്ചാണ് പരാതി. സിപിഐഎം

ഇ​റ്റ​ലി​യി​ലെ ഗു​രു​ദ്വാ​ര​യി​ൽ വെ​ടി​വെ​പ്പ്; ര​ണ്ട് ഇ​ന്ത്യ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടു

ഏപ്രിൽ 19, 2026
0

​ ഇ​റ്റ​ലി​യി​ലെ ഗു​രു​ദ്വാ​ര​യു​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ ര​ണ്ട് ഇ​ന്ത്യ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടു. ബെർഗാമോ പ്രവിശ്യയിലെ കോവോയിലാണ് സംഭവം. വൈശാഖി ഉത്സവത്തിനായി സിഖ് വിഭാഗക്കാർ ഒത്തുകൂടിയശേഷം

വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പ് യുവാവിന് ദേഹാസ്വാസ്ഥ്യം, ഉടനടി ഇടപെട്ട് ജീവനക്കാരും ഡോക്ടറും

ഏപ്രിൽ 19, 2026
0

ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിനുള്ളിൽ വച്ച് വിമാനം പറന്നുയരാൻ പോകുന്നതിന് തൊട്ടുമുമ്പാണ് യാത്രക്കാരന് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഏപ്രിൽ 16

മ​ക്ക​ളെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി; പി​താ​വ് അ​റ​സ്റ്റി​ൽ

ഏപ്രിൽ 19, 2026
0

ഉത്തർപ്രദേശിലെ കാൻപുരിൽ ഇ​ര​ട്ട സ​ഹോ​ദ​രി​മാ​രെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ പി​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കിഡ്‌വായ് നഗറിലെ അപ്പാർട്ട്‌മെന്റിൽ ഇന്ന് പുലർച്ചെയാണ് നാടിനെ

വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഏപ്രിൽ 19, 2026
0

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ്

പവര്‍കട്ടോ ലോഡ്ഷെഡിങ്ങോ ഉണ്ടാകില്ല: മന്ത്രി കെ കൃഷ്ണന്‍കുട്ടി

ഏപ്രിൽ 19, 2026
0

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍. 6033 മെഗാവാട്ട് വൈദ്യുതിയാണ് കഴിഞ്ഞ ദിവസം ഉപയോഗിച്ചതെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.