14 വയസ്സിന് താഴെയുള്ള പെൺകുട്ടികൾക്ക് ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്പിവി) വാക്സിൻ നൽകിയതിൻ്റെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞതായി കർണാടക സർക്കാർ. കലബുർഗി ജില്ലയാണ് ഏറ്റവും ഉയർന്ന വാക്സിനേഷൻ നിരക്ക്(68.3)കൈവരിച്ചത്. തൊട്ടുപിന്നിൽ യാദ്ഗിർ (37.7), കൊപ്പൽ (36.9) എന്നിവയാണ്.
21 ജില്ലകൾ ജനസംഖ്യയുടെ 30ശതമാനത്തിലധികം പേർക്കും വിജയകരമായി വാക്സിനേഷൻ നൽകി. ഇതിനു വിപരീതമായി, ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജി ബിഎ) പരിധികളിൽ ജനസംഖ്യയുടെ ആറ് ശതമാനം പേർക്ക് മാത്രമാണ് വാക്സിനേഷൻ നൽകിയത്.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024