മാലക്കരയിൽ നിർമ്മാണ ജോലികൾക്കിടെ ബീം തകർന്ന് വീണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഫെബ്രുവരി 9, 2025
0

പത്തനംതിട്ട മാലക്കരയിൽ നിർമ്മാണ ജോലികൾക്കിടെ ബീം തകർന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് പേർക്ക് ദാരുണാന്ത്യം. ഗുഡു കുമാർ, രത്തൻ

കൊച്ചിയിൽ ട്രാൻസ്ജെൻഡർക്ക് ക്രൂര മർദ്ദനം, രണ്ടുപേർ കസ്റ്റഡിയിൽ

ഫെബ്രുവരി 9, 2025
0

കൊച്ചിയിൽ ട്രാൻസ്ജെൻഡർ യുവതിയെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തു. പള്ളുരുത്തി സ്വദേശി ഫാസിൽ, മട്ടാഞ്ചേരി സ്വദേശി ഷംനാസ്, എന്നിവരെ

പാതിവില തട്ടിപ്പ്; അനന്തു കൃഷ്ണൻ്റെ ഐപാഡില്‍ നിര്‍ണായക വിവരങ്ങള്‍

ഫെബ്രുവരി 9, 2025
0

പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് പണം വാങ്ങിയവരില്‍ ജനപ്രതിനിധികളും ഉണ്ടെന്ന് തെളിയിച്ച് പ്രതി അനന്തുകൃഷ്ണൻ്റെ ഐപാഡില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍. ചില എംഎല്‍എമാരുടെ

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ടതിന് പിന്നാലെ മുഖ്യമന്ത്രി അതിഷി രാജിസമർപ്പിച്ചു

ഫെബ്രുവരി 9, 2025
0

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ടതിന് പിന്നാലെ മുഖ്യമന്ത്രി അതിഷി മർലേന രാജിസമർപ്പിച്ചു. ഡൽഹി ലഫ് ഗവർണർ വി.കെ. സക്സേനയെ

ഛത്തീസ് ഗഡിൽ ഏറ്റുമുട്ടൽ; 2 ജവാന്മാർക്ക് വീരമൃത്യു: 12 മാവോയിസ്റ്റുകളെ വധിച്ചു

ഫെബ്രുവരി 9, 2025
0

ഛത്തീസ്‌ഗഡിലെ ബിജാപൂർ ജില്ലയിൽ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക്

മലപ്പുറത്ത് മിനി ഊട്ടിയില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

ഫെബ്രുവരി 9, 2025
0

മലപ്പുറത്ത് മിനി ഊട്ടിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. ടിപ്പര്‍ ലോറിയും ഇരുചക്രവാഹനവും കൂട്ടിയിടിച്ചാണ് അപകടം. കൊട്ടപ്പുറം സ്വദേശികളായ വിനായക് (17),

ബ്രസീലിൽ സാവോ പോളോ നഗരത്തിലെ റോഡിൽ വിമാനം തകർന്നു വീണു; മൂന്ന് പേർ മരിച്ചു

ഫെബ്രുവരി 9, 2025
0

ബ്രസീലിൽ സാവോ പോളോ നഗരത്തിലെ തിരക്കേറിയ ഒരു തെരുവിലാണ് വിമാനം തകർന്ന് വീണത്. വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. വിമാനത്തിൻ്റെ പൈലറ്റ് ഗുസ്‌താവേ

പരിക്കിനെത്തുടർന്ന് ബാഡ്‌മിൻ്റൺ ഏഷ്യ മിക്‌സഡ് ടീം ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി ബാഡ്മിൻ്റണ്‍ താരം പി.വി സിന്ധു

ഫെബ്രുവരി 9, 2025
0

ചൊവ്വാഴ്ച തുടങ്ങാനിരിക്കുന്ന ബാഡ്‌മിൻ്റൺ ഏഷ്യ മിക്സ‌ഡ് ടീം ചാമ്പ്യൻഷിപ്പിൽ നിന്ന് പിന്മാറുന്നതായി ബാഡ്‌മിൻ്റൺ താരം പി.വി സിന്ധു അറിയിച്ചു. പരിക്കിനെത്തുടർന്ന് പിന്മാറുന്നതെന്നാണ്

തിരുവനന്തപുരം ആറ്റിങ്ങൽ വാമനപുരം നദിയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

ഫെബ്രുവരി 9, 2025
0

തിരുവനന്തപുരം ആറ്റിങ്ങൽ വാമനപുരം നദിയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ആറ്റിങ്ങൽ സ്വദേശി അരുണിൻ്റെ മൃതദേഹമാണ് വാമനപുരം നദിയിൽ കണ്ടെത്തിയത്. ഇയാളെ കാണാനില്ലെന്ന്

ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുന്ന അശോക ട്രാവൽസിൻ്റെ ബസിന് തീപിടിച്ചു

ഫെബ്രുവരി 9, 2025
0

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരുകയായിരുന്ന അശോക ട്രാവൽസിൻ്റെ ബസ്സിൽ തീപിടിച്ചു. മദ്ദൂരിൽ വെച്ചാണ് ബസിന് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ്