ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കോഴിക്കോട് സ്വദേശി പിടിയിൽ
ബംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായി. സോളദേവന ഹള്ളിയിലെ സ്വകാര്യ കോളേജിലെ ബിരുദ വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്. കോഴിക്കോട് സ്വദേശി അഷ്റഫ് സംഭവത്തിൽ അറസ്റ്റിലായി.
ഉത്തര്പ്രദേശില് വാഹനം കനാലിലേക്ക് മറിഞ്ഞ് 3 കുട്ടികളുള്പ്പടെ 11 പേര് മരിച്ചു
ഗോണ്ടയില് വാഹനം കനാലിലേക്ക് മറിഞ്ഞ് കുട്ടികളടക്കം11പേര് മരിച്ചു. 4 പേര്ക്ക് പരിക്കേറ്റു. ഉത്തര്പ്രദേശിലെ ഗോണ്ടയിൽ 15 പേരുമായി യാത്ര ചെയ്തിരുന്ന വാഹനം
ധര്മ്മസ്ഥലയിലെ കൊലപാതകങ്ങൾ; 15 വര്ഷത്തെ അസ്വാഭാവികമരണങ്ങളുടെ രേഖകളും പോലിസ് നശിപ്പിച്ചതായി വിവരം
ധർമ്മസ്ഥലയിലെ അസ്വാഭാവികമരണങ്ങളുമായി ബന്ധപ്പെട്ട് പോലിസിനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്. 2000 മുതല് 2015 വരെ ബെല്ത്തങ്ങാടി പോലിസ് സ്റ്റേഷന് പരിധിയിലുണ്ടായ അസ്വാഭാവികമരണങ്ങളുമായി ബന്ധപ്പെട്ട
ആശിര്നന്ദയുടെ മരണം: മുന് പ്രിന്സിപ്പല് അടക്കം 3 പേര്ക്കെതിരേ കേസ്
പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാര്ഥിനി ആശിര്നന്ദ ആത്മഹത്യ ചെയ്ത സംഭവത്തില് അധ്യാപകര്ക്കെതിരേ പോലിസ് കേസെടുത്തു. മുന്
താത്കാലിക വി സി നിയമനം; മുഖ്യമന്ത്രിയുടെ കത്ത് തള്ളി ഗവർണർ
ഗവർണറും സർക്കാരും തമ്മിൽ താത്കാലിക വൈസ് ചാൻസിലർ നിയമനത്തിൽ പോരു തുടരുന്നു. കേരള ടെക്നിക്കൽ സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും ഡോ. കെ.
ഇംഗ്ലണ്ടിനു മുന്നിൽ ഉയരത്തിലുള്ള ലക്ഷ്യം കുറിച്ച് ഇന്ത്യ
ചരിത്രത്തിൽ ഇതുവരെ ഒരു ടീമും പിന്തുടർന്നു ജയിക്കാത്ത ഉയരത്തിലുള്ള ലക്ഷ്യം ഇംഗ്ലണ്ടിനു മുന്നിൽ കുറിച്ച് ഇന്ത്യ. ഓവൽ മൈതാനത്ത് അഞ്ചാം ടെസ്റ്റ്
റഷ്യന് എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ
റഷ്യയില് നിന്ന് ഇന്ത്യന് എണ്ണസംസ്കരണക്കമ്പനികള് എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ. ഇന്ത്യന് പൊതുമേഖലാകമ്പനികള് റഷ്യയില് നിന്നുള്ള എണ്ണ വാങ്ങുന്നത് നിര്ത്തിവെച്ചത് നല്ല
പ്രൊഫസര് എം.കെ സാനുവിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകിട്ട് നടക്കും
പ്രൊഫസര് എം കെ സാനുവിന് വിട നല്കാന് കേരളം. പ്രശസ്ത നിരൂപകനും എഴുത്തുകാരനുമായ എം കെ സാനുവിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോട്
പത്തനംതിട്ടയിൽ കുടുംബവഴക്കിനിടെ ഭർത്താവിന്റെ കുത്തേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു
പത്തനംതിട്ടയിൽ കുടുംബവഴക്കിനിടെ ഭർത്താവിന്റെ കുത്തേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. ശനിയാഴ്ച രാത്രി ആണ് സംഭവം. അഞ്ചാനിക്കൽ വീട്ടിൽ ശാരിമോൾ (ശ്യാമ,35) ആണ്
തമിഴ് നടൻ മദൻ ബോബ് അന്തരിച്ചു
നിരവധി തമിഴ് സിനിമകളിൽ സഹനടനായും ഹാസ്യ നടനായും അഭിനയിച്ച തമിഴ് നടൻ മദൻ ബോബ് (71) അന്തരിച്ചു. ഇന്ന് വൈകിട്ട് 5