ഉയർന്ന ലെവലിൽ ചക്രവാതച്ചുഴി; ബുധനാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത
ഞായറാഴ്ച മുതൽ സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. തീവ്രമഴ കണക്കിലെടുത്ത് ബുധനാഴ്ച വരെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
എം.കെ.സാനു അന്തരിച്ചു
സാഹിത്യ നിരൂപകനും എഴുത്തുകാരനും മുൻ നിയമസഭാംഗവുമായ പ്രൊഫസർ എം.കെ. സാനു അന്തരിച്ചു. 98 വയസ്സായിരുന്നു. ‘സാനു മാഷ്’ എന്ന് സ്നേഹപൂർവ്വം അറിയപ്പെടുന്ന
ജമ്മു കാശ്മീരിൽ ഓപ്പറേഷൻ അഖാൽ; ഒരു ഭീകരനെ വധിച്ചതായി സൈന്യം
ജമ്മു കാശ്മീരിലെ കുൽഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചതായി സൈന്യം. വനമേഖലയിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സൈന്യം തിരച്ചിൽ
ആറ്റിങ്ങൽ ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു
ആറ്റിങ്ങൽ ദേശീയപാതയിൽ ഓടിക്കാെണ്ടിരുന്ന കാർ മുഴുവൻ കത്തിനശിച്ചു. ആറ്റിങ്ങൽ വലിയകുന്ന് ഭാഗത്ത് നിന്ന് ഇന്നുരാവിലെ മാമത്തേക്ക് പോവുകയായിരുന്ന, വലിയ കുന്ന് റോളണ്ടിൽ
കോഴിക്കോട് കോങ്ങാട് മലയിൽ വീട്ടമ്മയുടെ മരണം ഷോക്കേറ്റെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
കോഴിക്കോട് പശുക്കടവ് കോങ്ങാട് മലയിൽ വീട്ടമ്മയുടെ മരണം ഷോക്കേറ്റെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ചൂളപറമ്പിൽ ഷിജുവിൻ്റെ ഭാര്യ ബോബിയാണ് മരിച്ചത്. കോങ്ങാട്
കലാഭവൻ നവാസിൻ്റെ മരണം; ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
മിമിക്രി കലാകാരനും നടനുമായ കലാഭവൻ നവാസിൻ്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൃതദേഹം നടപടികൾ പൂർത്തിയാക്കി ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോയി.
രാജീവ് ചന്ദ്രശേഖർ ഛത്തീസ്ഗഡിലേക്ക്; ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളെ കാണും
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഛത്തീസ്ഗഡിലേക്ക്. രാവിലെ 10ന് റായ്പുർ വിമാനത്താവളത്തിൽ ബംഗളൂരുവിൽ നിന്നും എത്തുന്ന അദ്ദേഹം ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രിയേയും
കന്യാസ്ത്രീകൾക്ക് എൻഐഎ കോടതി ജാമ്യം അനുവദിച്ചു
എൻഐഎ കോടതി ഛത്തീസ്ഗഡിൽ ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചു. 9 ദിവസം ജയിലിൽ കിടന്ന ശേഷം ബിലാസ്പുർ എൻഐഎ കോടതിയാണ്
ഇനി അധ്യാപകരും പാമ്പുപിടിക്കണം; പരിശീലനം നൽകാൻ വനംവകുപ്പും
സ്കൂളിൽ പാമ്പുകളെത്തിയാൽ പിടിച്ച് സുരക്ഷിത സ്ഥലത്തേക്കു മാറ്റാൻ അധ്യാപകരെ പ്രാപ്തരാക്കാൻ വനംവകുപ്പ് പരിശീലനം നൽകുന്നു. പാമ്പിനെ അത്യാവശ്യ ഘട്ടങ്ങളിൽ ശാസ്ത്രീയമായി പിടികൂടുന്നത്
ജമ്മു കാശ്മീരിൽ മണ്ണിടിച്ചിൽ; രണ്ട് മരണം
ജമ്മു കാശ്മീരിൽ മണ്ണിടിഞ്ഞ് രണ്ട് പേർ മരിച്ചു. റിയാസി ജില്ലയിലെ ധർമാരിയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിടിച്ചിലിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് രജീന്ദർ