നടൻ ദിലീപിൻ്റെ വസതിയിലേയ്ക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചയാൾ പിടിയിൽ
Kerala
0 min read
8.1k

നടൻ ദിലീപിൻ്റെ വസതിയിലേയ്ക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചയാൾ പിടിയിൽ

ഒക്ടോബർ 25, 2025
0

നടൻ ദിലീപിൻ്റെ ആലുവയിലെ വസതിയിലേയ്ക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചയാൾ പിടിയിൽ. മലപ്പുറം സ്വദേശി ബാബുരാജിനെ ആണ് സംഭവത്തിൽ പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രി 12 മണിയോടെ ആണ് ആലുവ കൊട്ടാരക്കടവിലുള്ള വീട്ടിലേയ്ക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചത്. ഇയാൾ മദ്യലഹരിയിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു. രാത്രി വീടിൻ്റെ പ്രധാന ഗേറ്റ് തള്ളി തുറന്ന് അകത്തേക്ക് കയറാൻ ശ്രമിച്ച ഇയാളെ സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞു നിർത്തുകയും ആലുവ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വീട്ടിൽ

Continue Reading
ഷി ജിൻപിങ്ങും ഡോണൾഡ് ട്രംപുംകൂടിക്കാഴ്ചയ്‌ക്കൊരുങ്ങുന്നു
World
0 min read
8.1k

ഷി ജിൻപിങ്ങും ഡോണൾഡ് ട്രംപുംകൂടിക്കാഴ്ചയ്‌ക്കൊരുങ്ങുന്നു

ഒക്ടോബർ 25, 2025
0

വ്യാപാര സംഘർഷങ്ങൾക്കിടെ ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്ങും അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപും കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുന്നു. ഏഷ്യൻ രാജ്യ സന്ദർശനത്തിൻ്റെ ഭാഗമായി ട്രംപ് അടുത്തയാഴ്ച ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ച സംബന്ധിച്ച് വൈറ്റ്ഹൗസും സ്ഥിരീകരണവുമായി രംഗത്തെത്തി. ഒക്ടോബർ 30നായിരിക്കും കൂടിക്കാഴ്ചയെന്നാണ് പുറത്തുവരുന്ന വിവരം.

Continue Reading
ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോയകാര്‍ കന്നഡ നടി ദിവ്യ സുരേഷിൻ്റേത്; കാര്‍ പിടിച്ചെടുത്തു
Karnataka
0 min read
8.0k

ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോയകാര്‍ കന്നഡ നടി ദിവ്യ സുരേഷിൻ്റേത്; കാര്‍ പിടിച്ചെടുത്തു

ഒക്ടോബർ 25, 2025
0

ബൈക്ക് യാത്രക്കാരായ മൂന്ന് പേരെ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോയ കാര്‍ കന്നഡ നടി ദിവ്യ സുരേഷിൻ്റേതാണെന്നു സ്ഥിരീകരിച്ച് പൊലീസ്. ബാംഗ്ലൂർ ബൈട്ടരായണപുരയിലെ നിത്യ ഹോട്ടലിനു സമീപത്തായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ ദിവ്യയുടെ കാറ് ബൈക്ക് യാത്രക്കാരായ കിരണ്‍, അനിത, അനുഷ, എന്നിവരെ ഇടിച്ചു തെറിപ്പിച്ച് പാഞ്ഞുപോവുകയായിരുന്നു. അപകടസമയത്ത് വാഹനം ഓടിച്ചത് ദിവ്യ ആണെന്നു അന്വേഷണത്തിൽ വ്യക്തമായി. ഒക്ടോബർ 4ന് അതിരാവിലെയായിരുന്നു സംഭവം. അപകടത്തില്‍ മൂന്ന് പേര്‍ക്കും പരിക്കേട്ടിരുന്നു. ഇവരുടെ പരാതിയിലാണ്

Continue Reading
പിഎം ശ്രീ അംഗീകരിച്ചതിലെ വിയോജിപ്പ്; ഇടത് വിദ്യാർത്ഥി – യുവജന സംഘടനകൾ ഇന്ന് പ്രതിഷേധിക്കും
Kerala
1 min read
7.1k

പിഎം ശ്രീ അംഗീകരിച്ചതിലെ വിയോജിപ്പ്; ഇടത് വിദ്യാർത്ഥി – യുവജന സംഘടനകൾ ഇന്ന് പ്രതിഷേധിക്കും

ഒക്ടോബർ 25, 2025
0

കേന്ദ്ര സർക്കാരിൻ്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ. കേരളവും അംഗീകരിച്ചതിന് പിന്നാലെ ഇടത് വിദ്യാർഥി-യുവജന സംഘടനകൾ തെരുവിൽ പ്രതിഷേധം ശക്തമാക്കുന്നു. പിണറായി സർക്കാരിൻ്റെ നടപടിക്കെതിരെ പരസ്യ പ്രതിഷേധത്തിന് എഐവൈഎഫും എഐഎസ്എഫും തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി ഇന്ന് തലസ്ഥാനത്ത് സി പി ഐയുടെ യുവജന – വിദ്യാർഥി സംഘടനകൾ പ്രതിഷേധമുയർത്തും തിങ്കളാഴ്ച വിവിധ ജില്ലകളിൽ പ്രതിഷേധം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിൻമാറുന്നതുവരെ പ്രതിഷേധം തുടരുമെന്നും എഐവൈഎഫ്-എഐഎസ്എഫ്

Continue Reading
മെ​സി​ കേ​ര​ള​ത്തി​ലേ​ക്കി​ല്ല; സ്ഥി​രീ​ക​രി​ച്ച് സ്പോ​ൺ​സ​ര്‍
Kerala
0 min read
7.2k

മെ​സി​ കേ​ര​ള​ത്തി​ലേ​ക്കി​ല്ല; സ്ഥി​രീ​ക​രി​ച്ച് സ്പോ​ൺ​സ​ര്‍

ഒക്ടോബർ 25, 2025
0

അ​ർ​ജ​ന്‍റീ​ന ടീം ​ന​വം​ബ​റി​ൽ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച് സ്പോ​ൺ​സ​ർ. അം​ഗോ​ള​യി​ൽ മാ​ത്രം ക​ളി​ക്കു​മെ​ന്ന അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് സ്ഥി​രീ​ക​ര​ണം. വി​ഷ​യ​ത്തി​ല്‍ കേ​ര​ള​ത്തെ പ​ഴി​ക്കു​ക​യാ​ണ് എ​എ​ഫ്എ ഭാ​ര​വാ​ഹി​ക​ൾ. കേ​ര​ളം മ​ത്സ​ര​ത്തി​ന് സ​ജ്ജം അ​ല്ലെ​ന്ന് എ​എ​ഫ്എ ഭാ​ര​വാ​ഹി​ക​ളെ ഉ​ദ്ധ​രി​ച്ച് അ​ർ​ജ​ന്‍റീ​ന​യി​ലെ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. നി​ശ്ചി​ത സ​മ​യ​ത്ത് ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്. ന​വം​ബ​ർ 17ന് ​അ​ർ​ജ​ന്‍റീ​ന കൊ​ച്ചി​യി​ൽ ക​ളി​ക്കും എ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​രും സ്പോ​ൺ​സ​റും പ​റ​ഞ്ഞ​ത്.

Continue Reading
ശ​ബ​രി​മ​ല​യി​ൽ ​നി​ന്ന് ക​ട​ത്തി​യ സ്വ​ർ​ണം എ​സ്ഐ​ടി ക​ണ്ടെ​ത്തി
Kerala
0 min read
7.4k

ശ​ബ​രി​മ​ല​യി​ൽ ​നി​ന്ന് ക​ട​ത്തി​യ സ്വ​ർ​ണം എ​സ്ഐ​ടി ക​ണ്ടെ​ത്തി

ഒക്ടോബർ 25, 2025
0

ശ​ബ​രി​മ​ല​യി​ൽ​നി​ന്ന് ക​ട​ത്തി​യ സ്വ​ർ​ണം ക​ണ്ടെ​ത്തി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ബെ​ല്ലാ​രി​യി​ലെ ഗോ​വ​ർ​ധ​ന്‍റെ ജ്വ​ല്ല​റി​യി​ൽ​നി​ന്നാ​ണ് സ്വ​ർ​ണം ക‌​ണ്ടെ​ത്തി​യ​ത്. എ​സ്പി ശ​ശി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗോ​വ​ർ​ധ​ന്‍റെ​യും സ്വ​ർ​ണം വി​റ്റ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് സ്വ​ർ​ണം വീ‌​ണ്ടെ​ടു​ത്ത​ത്. 400 ഗ്രാ​മി​നു മു​ക​ളി​ലു​ള്ള സ്വ​ർ​ണ്ണ​ക്ക​ട്ടി​ക​ളാ​ണ് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി വി​റ്റ​തി​ന് സ​മാ​ന​മാ​യ തൂ​ക്ക​ത്തി​ലു​ള്ള സ്വ​ർ​ണം എ​സ്ഐ​ടി​ക്ക് വീ​ണ്ടെ​ടു​ക്കാ​നാ​യെ​ന്നാ​ണ് വി​വ​രം. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി ത​നി​ക്ക് സ്വ​ർ​ണം വി​റ്റ​താ​യി ഗോ​വ​ർ​ധ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നോ​ട് സ​മ്മ​തി​ച്ചു.

Continue Reading
കേരളത്തിന് മോന്ത ചുഴലിക്കാറ്റ് ഭീഷണി, അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റായേക്കും
Kerala
1 min read
7.1k

കേരളത്തിന് മോന്ത ചുഴലിക്കാറ്റ് ഭീഷണി, അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റായേക്കും

ഒക്ടോബർ 25, 2025
0

തുലാവർഷം ശക്തിയാർജ്ജിക്കുന്നതിനിടെ, കേരളത്തിന് ഇനി ചുഴലിക്കാറ്റ് ഭീഷണിയും. ബംഗാൾ ഉൾക്കടലിൽ പുതുതായി രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ തീവ്ര ന്യൂനമർദമായി മാറി, ഒക്ടോബർ 27-ഓടെ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാനിരിക്കുന്ന ഈ ചുഴലിക്കാറ്റിന് തായ്‌ലൻഡ് നിർദേശിച്ച പേര് ‘മോന്ത’ (Mon-tha) എന്നാണ്. ഇതിൻ്റെ ദൂരപ്രഭാവം കേരളത്തിലും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്നും നാളെയും സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയാനാണ് സാധ്യത. എന്നാൽ

Continue Reading
ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ വിഷ്ണു‌സഹസ്രനാമ അഖണ്ഡ ജപയജ്ഞം നാളെ
Karnataka
0 min read
7.4k

ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ വിഷ്ണു‌സഹസ്രനാമ അഖണ്ഡ ജപയജ്ഞം നാളെ

ഒക്ടോബർ 25, 2025
0

അഖില ഭാരത വിഷ്‌ണു സഹസ്രനാമ കൾച്ചറൽ ഫെഡറേഷൻ, ബെംഗളൂരു വിഷ്ണു‌ സഹസ്രനാമ മഹാമണ്ഡലി, ദാസറഹള്ളി അയ്യപ്പ വിഷ്‌ണുസഹസ്രനാമ പാരായണ മണ്ഡലി എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന യജ്ഞം രാവിലെ ഏഴിന് ആരംഭിച്ച് വൈകീട്ട് നാലിന് സമാപിക്കും. ക്ഷേത്രത്തിൽ ഗണപതിഹോമം, യജ്ഞമണ്ഡപത്തിൽ സ്വസ്ഥിവചനം, വിസ്നേശ്വര പൂജ, ലക്ഷ്‌മി വെങ്കിടേശ്വരപൂജ എന്നിവയ്ക്കുശേഷം സഹസ്രനാമ പാരായണവും സാമൂഹികാർച്ചനയും ആരംഭിക്കും. വൈകീട്ട് നാലിന് മംഗളാരതിയോടെയാണ് സമാപനം. ഉച്ചയ്ക്ക് ഒന്നിന് പ്രസാദ ഊട്ടുമുണ്ടായിരിക്കും. 27 നക്ഷത്രങ്ങൾക്കായി 27 തവണ

Continue Reading
യെദ്യുരപ്പയുടെ പേരിലുള്ള പോക്സോ കേസ് തള്ളണമെന്ന ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി
Karnataka
1 min read
7.5k

യെദ്യുരപ്പയുടെ പേരിലുള്ള പോക്സോ കേസ് തള്ളണമെന്ന ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി

ഒക്ടോബർ 25, 2025
0

കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ ബി.എസ്.യെദ്യുരപ്പയുടെ പേരിലുള്ള പോക്സോ കേസ് തള്ളണമെന്ന ഹർജി കർണാടക ഹൈക്കോടതിവിധി പറയാനായി മാറ്റി. 17 വയസ്സുള്ള പെൺകുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. യെദ്യുരപ്പ നൽകിയ ഹർജിയിൽ വാദം പൂർത്തിയാക്കി ഐ.അരുണിൻ്റെ സിംഗിൾ ബെഞ്ചാണ് ഇരുഭാഗത്തിൻ്റെയും വാദം കേട്ട് വിധി പറയാൻ മാറ്റിയത്. സദാശിവനഗർ പോലീസാണ് പോക്സോ നിയമം ചുമത്തി യെദ്യുരപ്പയുടെ പേരിൽ കേസെടുത്തത്. തുടർന്നാണ് യെദ്യുരപ്പ ഹൈക്കോടതിയെ സമീപിച്ചത്. യെദ്യുരപ്പയുടെ അറസ്റ്റ്

Continue Reading
മലയാളം മിഷൻ ഡയറക്‌ടറും കവിയുമായ മുരുകൻ കാട്ടാക്കടയുമായി സംവാദം നാളെ
Association News
1 min read
7.9k

മലയാളം മിഷൻ ഡയറക്‌ടറും കവിയുമായ മുരുകൻ കാട്ടാക്കടയുമായി സംവാദം നാളെ

ഒക്ടോബർ 25, 2025
0

മലയാളം മിഷൻ ഡയറക്‌ടറും കവിയുമായ മുരുകൻ കാട്ടാക്കട ബെംഗളൂരുവിലെ മലയാളം മിഷൻ അധ്യാപകരും വിദ്യാർഥികളുമായി സംവദിക്കുന്ന ‘ഡയറക്ടറോടൊപ്പം’ എന്ന പരിപാടി നാളെ ചർച്ച് സ്ട്രീറ്റിലുള്ള സമാഗാഥ സ്പെയ്‌സിൽ വൈകീട്ട് മൂന്ന് മണിക്ക് നടക്കും. മലയാളം മിഷൻ കർണാടക ചാപ്റ്റർ ആണ് പരിപാടി സംഘടിപ്പിക്കുന്നത്. മലയാളം മിഷൻ മേഖലാ കോഡിനേറ്റർമാരെ ആദരിക്കുന്ന ചടങ്ങും ഇതിനൊപ്പം നടത്തും. നീലക്കുറിഞ്ഞി വിജയിച്ച വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റും ഒരുവർഷം പൂർത്തിയാക്കിയ അധ്യാപകർക്കുള്ള കാർഡുകളും റ്റ് വിതരണം ചെയ്യും.

Continue Reading