വ്യാപാര സംഘർഷങ്ങൾക്കിടെ ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്ങും അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപും കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുന്നു. ഏഷ്യൻ രാജ്യ സന്ദർശനത്തിൻ്റെ ഭാഗമായി ട്രംപ് അടുത്തയാഴ്ച ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ച സംബന്ധിച്ച് വൈറ്റ്ഹൗസും സ്ഥിരീകരണവുമായി രംഗത്തെത്തി. ഒക്ടോബർ 30നായിരിക്കും കൂടിക്കാഴ്ചയെന്നാണ് പുറത്തുവരുന്ന വിവരം.

Related Posts