മലയാളം മിഷൻ ഡയറക്‌ടറും കവിയുമായ മുരുകൻ കാട്ടാക്കട ബെംഗളൂരുവിലെ മലയാളം മിഷൻ അധ്യാപകരും വിദ്യാർഥികളുമായി സംവദിക്കുന്ന ‘ഡയറക്ടറോടൊപ്പം’ എന്ന പരിപാടി നാളെ ചർച്ച് സ്ട്രീറ്റിലുള്ള സമാഗാഥ സ്പെയ്‌സിൽ വൈകീട്ട് മൂന്ന് മണിക്ക് നടക്കും. മലയാളം മിഷൻ കർണാടക ചാപ്റ്റർ ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

മലയാളം മിഷൻ മേഖലാ കോഡിനേറ്റർമാരെ ആദരിക്കുന്ന ചടങ്ങും ഇതിനൊപ്പം നടത്തും. നീലക്കുറിഞ്ഞി വിജയിച്ച വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റും ഒരുവർഷം പൂർത്തിയാക്കിയ അധ്യാപകർക്കുള്ള കാർഡുകളും റ്റ് വിതരണം ചെയ്യും.

Related Posts