ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ജ​യം
Sports
0 min read
7.0k

ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ജ​യം

ജനുവരി 22, 2026
0

ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ഗംഭീര ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 48 റ​ൺ​സി​നാ​ണ് ഇ​ന്ത്യ വി​ജ​യി​ച്ച​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 238 റ​ൺ​സെ​ടു​ത്ത​ത്. അ​ഭി​ഷേ​ക് ശ​ർ​മ​യു​ടെ​യും റി​ങ്കു സിം​ഗി​ന്‍റെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ മി​ക​വി​ലാ​ണ് ഇ​ന്ത്യ കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 239 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ന്യൂ​സി​ല​ൻ​ഡി​ന് 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 190 റ​ൺ​സെ​ടു​ക്കാ​നെ

Continue Reading
പ്രചാരണത്തിന് 10 അംഗ കമ്മിറ്റിയുമായി വിജയ്; തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സെങ്കോട്ടയ്യനും കമ്മിറ്റിയിൽ
India
0 min read
6.8k

പ്രചാരണത്തിന് 10 അംഗ കമ്മിറ്റിയുമായി വിജയ്; തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സെങ്കോട്ടയ്യനും കമ്മിറ്റിയിൽ

ജനുവരി 22, 2026
0

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ 10 അം​ഗ കമ്മിറ്റി രൂപീകരിച്ച് തമിഴക വെട്രി കഴകം. അടുത്തിടെ എഐഎഡിഎംകെ വിട്ട് ടിവികെയിൽ ചേർന്ന കെ എ സെങ്കോട്ടയ്യൻ കമ്മിറ്റിയിൽ ഉണ്ട്. നിയോജക മണ്ഡല അടിസ്ഥാനത്തിലും ജില്ലാ അടിസ്ഥാനത്തിലും തെരഞ്ഞെടുപ്പ് പ്രവർത്തനം ആസൂത്രണം ചെയ്യുകയാണ് കമ്മിറ്റിയുടെ ചുമതല. സംസ്ഥാനത്ത് ആകെയുള്ള 234 നിയമസഭ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നതിനായി തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി രൂപീകരിച്ചുവെന്ന് വിജയ്

Continue Reading
ബാംഗ്ളൂരിലെ വാ​ട​ക​മു​റി​യി​ൽ യു​വ​തി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​കം
Karnataka
0 min read
6.2k

ബാംഗ്ളൂരിലെ വാ​ട​ക​മു​റി​യി​ൽ യു​വ​തി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​കം

ജനുവരി 22, 2026
0

ബാംഗ്ളൂരിലെ വാ​ട​ക​മു​റി​യി​ൽ യു​വ​തി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​കം. സംഭവത്തിൽ യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ​യും സു​ഹൃ​ത്തി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ജ​നു​വ​രി 10നാ​ണ് ആ​ശ എ​ന്ന യു​വ​തി​യെ രാ​ജ​രാ​ജേ​ശ്വ​രി ന​ഗ​റി​ലെ മു​റി​യി​ൽ ഫാ​നി​ൽ സാ​രി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച​ത്. ആ​റു വ​ർ​ഷം മു​ൻ​പാ​ണ് ആ​ശ​യും കു​നി​ഗ​ൽ താ​ലൂ​ക്ക് സ്വ​ദേ​ശി​യാ​യ വി​രൂ​പാ​ക്ഷ​യും പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി ഇ​വ​ർ ബം​ഗ​ളൂ​രു​വി​ലെ

Continue Reading
നടൻ കിച്ചാ സുദീപിനെതിരെ വഞ്ചനക്കേസ്
Karnataka
0 min read
6.5k

നടൻ കിച്ചാ സുദീപിനെതിരെ വഞ്ചനക്കേസ്

ജനുവരി 22, 2026
0

പ്രശസ്ത കന്നഡ താരം കിച്ചാ സുദീപിനെതിരെ വഞ്ചനക്കേസ് നൽകി ചിക്കമംഗളുരുമ്പിലെ കാപ്പിത്തോട്ടം ഉടമ. എസ്റ്റേറ്റ് ഷൂട്ടിന് നൽകിയതിൻ്റെ വാടക നൽകാതെ കിച്ചാ സുദീപും മാനേജർ ചക്രവർത്തി ചന്ദ്രചുഡും വഞ്ചിച്ചെന്നാണ് തോട്ടം ഉടമ ദീപക് ബെംഗളുരു സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ പറയുന്നത്. 90 ലക്ഷം രൂപയുടെ വഞ്ചനക്കേസ് ആണ് നൽകിയിരിക്കുന്നത്. 2018ൽ ടിവി ഷോക്കു വേണ്ടിയായിരുന്നു എസ്റ്റേറ്റ് ഷൂട്ടിംഗിന് നൽകിയത്.

Continue Reading
ലക്കുണ്ഡിയിൽ നവീന ശിലായുഗ ശേഷിപ്പുകൾ കണ്ടെത്തി
Karnataka
1 min read
6.7k

ലക്കുണ്ഡിയിൽ നവീന ശിലായുഗ ശേഷിപ്പുകൾ കണ്ടെത്തി

ജനുവരി 22, 2026
0

ലക്കുണ്ഡിയിൽ നടക്കുന്ന ഖനനത്തിൽ നവീന ശിലായുഗത്തിൻ്റെ ശേഷിപ്പുകൾ കണ്ടെത്തി. 10000 ബിസി- 2000 ബിസി കാലഘട്ടമാണ് നവീന ശിലായുഗം. കോട്ടെ വീരഭദ്രസ്വാമി ക്ഷേത്ര വളപ്പിൽ നിന്ന് ശിലാപീഠത്തിൻ്റെയും മൺകലശത്തിൻ്റെയും അവശിഷ്ടമാണ് കണ്ടെത്തിയത്. ചുലൂക്യ, രാഷ്ട്രകൂട, ഹൊയ്‌സാല, കൽച്ചൂരി, വിജയനഗര ഭരണകൂടങ്ങളുടെ പുരാവസ്തു ശേഷിപ്പുകളാണ് ലക്കുണ്ഡിയിലുള്ളത്. 2024 നവംബറിൽ ഇവിടെ നിന്ന് വൻ പുരാവസ്തു‌ ശേഖരം കുഴിച്ചെടുത്തിരുന്നു. വീട് നിർമ്മാണത്തിനായി കുഴിക്കുന്നതിനിടെ ഇവിടെ നിന്ന് 470 ഗ്രാം സ്വർണാഭരണങ്ങളും നാണയങ്ങളും കണ്ടെത്തിയിരുന്നു.

Continue Reading
ആറ്റുകാൽ പൊങ്കാല കൂപ്പൺ പ്രകാശനം ചെയ്തു
Association News
0 min read
6.4k

ആറ്റുകാൽ പൊങ്കാല കൂപ്പൺ പ്രകാശനം ചെയ്തു

ജനുവരി 21, 2026
0

ബാഗ്ലൂർ ജാലഹള്ളിയിലുള്ള ശ്രീ മുത്വാലമ്മ ക്ഷേത്രാങ്കണത്തിൽവെച്ച് മാർച്ച് മൂന്നിന് നടക്കുന്ന ആറ്റുകാൽ പൊങ്കാലയുടെ കൂപ്പൺ മുൻ കോർപ്പറേറ്റർ മമത വാസുദേവും ക്ഷേത്രം ട്രസ്റ്റ് പ്രസിഡണ്ട് വാസുദേവും ചേർന്ന് നിർവഹിച്ചു. മാർച്ച് മൂന്നിന് ആറ്റുകാൽ ക്ഷേത്രത്തിൽ നടക്കുന്ന പൊങ്കാലയുടെ സമയത്തുതന്നെയാണ് ജാലഹള്ളിയിലുള്ള ശ്രീ മുത്വാലമ്മ ക്ഷേത്രത്തിലും പൊങ്കാല അർപ്പിക്കുവാൻ സൗകര്യമൊരിക്കിയിരിക്കുന്നത്. എൻ എസ് എസ് (കെ) കരയോഗത്തിൻ്റെ നേതൃത്വത്തിലാണ് പൊങ്കാല നടത്തുന്നത്. പൊങ്കാല അർപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ കൂപ്പൺ മുൻകൂർ ബുക്കു ചെയ്യേണ്ടതാണെന്ന്

Continue Reading
വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗു​മാ​യി അ​ഭി​ഷേ​ക് ശർമ്മ; ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ
Sports
0 min read
6.6k

വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗു​മാ​യി അ​ഭി​ഷേ​ക് ശർമ്മ; ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ

ജനുവരി 21, 2026
0

ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ അ​ഭി​ഷേ​ക് ശ​ർ​മ​യു​ടെ​യും റി​ങ്കു സിം​ഗി​ന്‍റെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ മി​ക​വി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 238 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. 84 റ​ൺ​സാ​ണ് (35 പ​ന്തി​ൽ ) അ​ഭി​ഷേ​ക് എ​ടു​ത്ത​ത്. അ​ഞ്ച് ബൗ​ണ്ട​റി​യും എ​ട്ട് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു അ​ഭി​ഷേ​കി​ന്‍റെ ഇ​ന്നിം​ഗ്സ്. 44 റ​ൺ​സാ​ണ് റി​ങ്കു സിം​ഗ് എ​ടു​ത്ത​ത്. ക്യാ​പ്റ്റ​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വ് (32 റ​ൺസ്)

Continue Reading
മലയാളികളുടെ ചിത്രപ്രദർശനം ആരംഭിച്ചു
Association News Karnataka
1 min read
6.8k

മലയാളികളുടെ ചിത്രപ്രദർശനം ആരംഭിച്ചു

ജനുവരി 21, 2026
0

ബെംഗളുരു ചുമർചിത്രകലയിൽ പരിശീലനം നേടിയ 8 മലയാളികളുടെ ചിത്രപ്രദർശനം – ‘വൈബ്രൻ്റ് ഹ്യൂസ്’ കുമാര കൃപ റോഡിലെ ചിത്രകലാപരിഷത്ത് ആർട്ട് ഗ്യാലറിയിൽ ആരംഭിച്ചു. ഇന്ന് വൈകിട്ട് നടന്ന ചടങ്ങിൽ ബാംഗ്ലൂർ കേരളസമാജം ജനറൽ സെക്രട്ടറിയും ലോക കേരള സഭാ മെമ്പറുമായ റെജികുമാർ ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്‌തു. രാജൻ മാടായി (പഴയങ്ങാടി), രാജേഷ് പൊയിൽ (പയ്യന്നൂർ), എൻ.കുഞ്ഞിക്കണ്ണൻ (വടകര), സുലോചന (മാഹി), ചിത്രാ അനിരുദ്ധൻ (മാടായി), ശുഭ്രശ്രീ റീന (മാഹി), സ്മിത

Continue Reading
തിരുവനന്തപുരത്ത് അമ്മയെയും മകളെയും വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി
Kerala
0 min read
6.4k

തിരുവനന്തപുരത്ത് അമ്മയെയും മകളെയും വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി

ജനുവരി 21, 2026
0

തിരുവനന്തപുരം കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. കമലേശ്വരം ആര്യൻ കുഴിയിൽ ശാന്തി ഗാർഡനിൽ സജിത (54), മകൾ ഗ്രീമ (30) എന്നിവരെയാണ് വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടത്. ഗ്രീ​മ​യു​ടെ കു​ടും​ബ പ്ര​ശ്ന​ങ്ങ​ളാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മെ​ന്ന് പോ​ലി​സ് സം​ശ​യി​ക്കു​ന്നു. ആ​റ് വ​ർ​ഷം മു​മ്പാ​ണ് ഗ്രീ​മ​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ​ത് ബന്ധുക്കൾക്ക് ഫോണിലൂടെ ആത്മഹത്യാക്കുറിപ്പ് അയച്ചുകൊടുത്തതിനുശേഷമാണ് ഇരുവരും ജീവനൊടുക്കിയത്. ബന്ധുക്കൾ പോലീസിനെ വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസെത്തി വീട് ചവിട്ടിത്തുറന്നപ്പോഴാണ് അമ്മയെയും

Continue Reading
ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​ക്കൊ​ള്ള കേസ് ; 1.3 കോ​ടി വി​ല വ​രു​ന്ന ആ​സ്തി​ക​ൾ മ​ര​വി​പ്പിച്ചു
Kerala
0 min read
6.3k

ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​ക്കൊ​ള്ള കേസ് ; 1.3 കോ​ടി വി​ല വ​രു​ന്ന ആ​സ്തി​ക​ൾ മ​ര​വി​പ്പിച്ചു

ജനുവരി 21, 2026
0

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​പ്പ​റേ​ഷ​ൻ ഗോ​ൾ​ഡ​ൻ ഷാ​ഡോ എ​ന്ന പേ​രി​ൽ ഇന്നലെ ഇ​ഡി നടത്തിയ വ്യാപക റെ​യ്‌​ഡി​ല്‍ 1.3 കോ​ടി വി​ല വ​രു​ന്ന ആ​സ്തി​ക​ൾ മ​ര​വി​പ്പി​ച്ചതായി ഇഡി അ​റി​യി​ച്ചു. കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ളു​ടെ സ്വ​ത്തു​ക്ക​ളാ​ണ് ഇഡി മ​ര​വി​പ്പി​ച്ച​ത്. സ്മാ​ർ​ട്ട് ക്രി​യേ​ഷ​നി​ൽ നി​ന്ന് 100 ഗ്രാം ​സ്വ​ർ​ണ്ണം പി​ടി​ച്ചെ​ടു​ത്താതായും ഇ​ഡി അ​റി​യി​ച്ചു. സ്വ​ർ​ണ്ണക​ട്ടി​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. സ്വ​ർണ്ണം ചെ​മ്പാ​ക്കി​യ രേ​ഖ​യും റെ​യ്‌​ഡി​ല്‍ ക​ണ്ടെ​ത്തി​യെ​ന്ന് ഇ​ഡി അ​റി​യി​ച്ചു. ദേ​വ​സ്വം ബോ​ർ​ഡ് ആ​സ്ഥാ​ന​ത്ത് നി​ന്നാ​ണ് രേ​ഖ​ക​ൾ

Continue Reading