പ്രശസ്ത കന്നഡ താരം കിച്ചാ സുദീപിനെതിരെ വഞ്ചനക്കേസ് നൽകി ചിക്കമംഗളുരുമ്പിലെ കാപ്പിത്തോട്ടം ഉടമ. എസ്റ്റേറ്റ് ഷൂട്ടിന് നൽകിയതിൻ്റെ വാടക നൽകാതെ കിച്ചാ സുദീപും മാനേജർ ചക്രവർത്തി ചന്ദ്രചുഡും വഞ്ചിച്ചെന്നാണ് തോട്ടം ഉടമ ദീപക് ബെംഗളുരു സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ പറയുന്നത്. 90 ലക്ഷം രൂപയുടെ വഞ്ചനക്കേസ് ആണ് നൽകിയിരിക്കുന്നത്. 2018ൽ ടിവി ഷോക്കു വേണ്ടിയായിരുന്നു എസ്റ്റേറ്റ് ഷൂട്ടിംഗിന് നൽകിയത്.

Related Posts