ദീ​പ​ക്കി​ന്‍റെ മ​ര​ണം: പ്രതി ഷിം​ജി​ത​യെ റി​മാ​ൻ​ഡ് ചെ​യ്തു
Kerala
0 min read
6.0k

ദീ​പ​ക്കി​ന്‍റെ മ​ര​ണം: പ്രതി ഷിം​ജി​ത​യെ റി​മാ​ൻ​ഡ് ചെ​യ്തു

ജനുവരി 21, 2026
0

ബസ്സില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ അ​റ​സ്റ്റി​ലാ​യ പ്ര​തി ഷിം​ജി​ത മു​സ്ത​ഫ​യെ 14 ദി​വ​സ​ത്തേ​യ്ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. 14 ദി​വ​സ​ത്തേ​യ്ക്കാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്. കു​ന്ന​മം​ഗ​ലം ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ഷിം​ജി​ത​യെ റി​മാ​ൻ​ഡ് ചെ​യ്ത​ത്. ജാ​മ്യം ന​ൽ​ക​ണ​മെ​ന്ന് ഷിം​ജി​ത കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടെങ്കിലും റി​പ്പോ​ർ​ട്ട് വ​രു​മ്പോ​ൾ പ​രി​ഗ​ണി​ക്കാ​മെ​ന്നാ​യി​രു​ന്നു കോ​ട​തി​യു​ടെ മ​റു​പ​ടി. ഷിം​ജി​ത​യെ മ​ഞ്ചേ​രി ജ​യി​ലി​ലേ​യ്ക്ക് മാ​റ്റും. ഇ​ന്ന് വൈ​കു​ന്നേ​രമാണ് വ​ട​ക​ര​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ നി​ന്ന് ഷിം​ജി​ത​യെ പൊ​ലീ​സ്

Continue Reading
ബാംഗ്ലൂർ കേരള സമാജം കെ.ആർ പുരം സോൺ കുടുംബസംഗമം
Association News
1 min read
6.4k

ബാംഗ്ലൂർ കേരള സമാജം കെ.ആർ പുരം സോൺ കുടുംബസംഗമം

ജനുവരി 21, 2026
0

കേരള സമാജം ബാംഗ്ലൂർ കെ.ആർ.പുരം സോൺ കുടുംബ സംഗമം സംഘടിപ്പിച്ചു. പരിപാടി കേരള സമാജം പ്രസിഡണ്ട്‌ ഹനീഫ്.എം സംഗമം ഉദ്‌ഘാടനം ചെയ്തു.സോൺ ചെയർമാൻ ഷിബു.കെ.എസ് അധ്യക്ഷത വഹിച്ചു. സമാജം വൈസ് പ്രസിഡണ്ട് പി.കെ.സുധീഷ്, ജോയിന്റ് സെക്രട്ടറി അനിൽകുമാർ ഒ.കെ, കൾച്ചറൽ സെക്രട്ടറി മുരളീധരൻ, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡണ്ട് ഗോപിനാഥ് സി, സോൺ കൺവീനർ ബിനു.പി, വനിതാ വിഭാഗം ചെയർപേഴ്സൺ ഐഷ ഹനീഫ്, രഞ്ജിത ശിവദാസ്, അംബിക സുരേഷ്, ശിവദാസ്.പി.കെ, ടെഗി

Continue Reading
സർഗധാര സാംസ്‌കാരിക സമിതിയുടെ ‘കഥയരങ്ങ്’ ജനുവരി 25ന്
Association News
0 min read
6.3k

സർഗധാര സാംസ്‌കാരിക സമിതിയുടെ ‘കഥയരങ്ങ്’ ജനുവരി 25ന്

ജനുവരി 21, 2026
0

സർഗധാര സാംസ്‌കാരിക സമിതി സംഘടിപ്പിക്കുന്ന “കഥയരങ്ങ്” ജനുവരി 25ന് 3 മണിക്ക് ജാലഹള്ളി പൈപ്പ്‌ലൈൻ റോഡിലുള്ള കേരള സമാജം നോർത്ത് വെസ്റ്റ് ഹാളിൽ വെച്ച് നടക്കും. പ്രശസ്ത എഴുത്തുകാരി കെ.കവിത കഥയരങ്ങ് ഉദ്ഘാടനം ചെയ്യും. ഡോ.എം.പി.രാജൻ, ബ്രിജി.കെ.ടി, അനിതാ പ്രേംകുമാർ, നവീൻ.എസ്, മുഹമ്മദ് കുനിങ്ങാട് എന്നിവർ കഥകൾ അവതരിപ്പിക്കും. ടി.എം.ശ്രീധരൻ, അനീസ്.സി.സി. എന്നിവർ കഥകൾ അവലോകനം ചെയ്യും. വിഷ്ണുമംഗലം കുമാർ, ഡോ.സുഷമ ശങ്കർ, ലത നമ്പൂതിരി, അനിത ചന്ത്രോത്ത് എന്നിവർ

Continue Reading
ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ശ​ങ്ക​ര​ദാ​സി​ന്‍റെ അ​സു​ഖ​ത്തെ സം​ബ​ന്ധി​ച്ച് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്താൻ ഹൈ​ക്കോ​ട​തി നിർദ്ദേശം
Kerala
1 min read
7.1k

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ശ​ങ്ക​ര​ദാ​സി​ന്‍റെ അ​സു​ഖ​ത്തെ സം​ബ​ന്ധി​ച്ച് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്താൻ ഹൈ​ക്കോ​ട​തി നിർദ്ദേശം

ജനുവരി 21, 2026
0

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ മു​ൻ ദേ​വ​സ്വം ബോ​ര്‍​ഡ് അം​ഗം കെ.​പി. ശ​ങ്ക​ര​ദാ​സി​ന്‍റെ അ​സു​ഖ​ത്തെ സം​ബ​ന്ധി​ച്ച് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തിയുടെ നി​ർ​ദ്ദേശം. ജ​യി​ലി​ൽ പാ​ർ​പ്പി​ച്ച് ശ​ങ്ക​ര​ദാ​സി​ന് ചി​കി​ത്സ തു​ട​രാ​ൻ പറ്റുമോ എന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും റി​പ്പോ​ർ​ട്ട് മു​ദ്ര​വ​ച്ച ക​വ​റി​ൽ സ​മ​ർ​പ്പി​ക്കാ​നു​മാ​ണ് ഹൈ​ക്കോ​ട​തി​ നി​ർ​ദ്ദേ​ശിച്ചത്. നി​ല​വി​ല്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ് ശ​ങ്ക​ര​ദാ​സ്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​ ചി​കി​ത്സ​യി​ലി​രു​ന്ന തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​ണ് എ​സ്ഐ​ടി ശ​ശി​ധ​ര​ൻ ശ​ങ്ക​ര​ദാ​സിനെ അ​റ​സ്റ്റ്

Continue Reading
ഗ്രീൻ സ്റ്റീൽ നിർമ്മാണം: ജാർഖണ്ഡ് സർക്കാർ ടാറ്റാ സ്റ്റീലുമായി 11,000 കോടിയുടെ ധാരണാപത്രം ഒപ്പിട്ടു
India
0 min read
6.1k

ഗ്രീൻ സ്റ്റീൽ നിർമ്മാണം: ജാർഖണ്ഡ് സർക്കാർ ടാറ്റാ സ്റ്റീലുമായി 11,000 കോടിയുടെ ധാരണാപത്രം ഒപ്പിട്ടു

ജനുവരി 21, 2026
0

സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ ജാർഖണ്ഡ് സർക്കാർ ടാറ്റാ സ്റ്റീലുമായി 11,000 കോടി രൂപയുടെ ധാരണാപത്രത്തിൽ ഒപ്പുവച്ചു. സാങ്കേതിക വിദ്യകൾക്കായി ഗ്രീൻ സ്റ്റീൽ (ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കാതെ നിർമ്മിക്കുന്ന ഉരുക്ക് ) 11,000 കോടിയുടെ നിക്ഷേപം നടത്താനാണ് പദ്ധതി. സംസ്ഥാനത്ത് നേരിട്ടുള്ളതും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനും ഇതുവഴി കഴിയും. നെതർലാൻഡ്‌സ്, ജർമനി എന്നിവിടങ്ങളിൽനിന്നുള്ള ആധുനിക ഗ്രീൻ സ്റ്റീൽ സാങ്കേതിക വിദ്യകൾ നടപ്പാക്കാൻ ഇത്

Continue Reading
ദീപക്ക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിത മുസ്തഫ അറസ്റ്റിൽ
Kerala
0 min read
6.8k

ദീപക്ക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിത മുസ്തഫ അറസ്റ്റിൽ

ജനുവരി 21, 2026
0

ബസ്സില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫ അറസ്റ്റിൽ. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് ഷിംജിത അറസ്റ്റിലായത്. കേസെടുത്തതിന് പിന്നാലെ ഷിംജിത ഒളിവിൽ പോയി. ഷിംജിതക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലായത്. നേരത്തെ, കോഴിക്കോട് ജില്ലാ കോടതിയിൽ ഷിംജിത മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിന്നു. കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിക്കാനും സ്വകാര്യ ബസ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കാനുമുള്ള

Continue Reading
രാജ്യത്ത് ടെലികോം നിരക്കുകൾ വീണ്ടും കൂടുമെന്ന് റിപ്പോർട്ട്
India
0 min read
6.0k

രാജ്യത്ത് ടെലികോം നിരക്കുകൾ വീണ്ടും കൂടുമെന്ന് റിപ്പോർട്ട്

ജനുവരി 21, 2026
0

ഇന്ത്യയിലെ ടെലികോം നിരക്കുകൾ വീണ്ടും കൂടുമെന്ന് റിപ്പോർട്ട്. 2026 ജൂലൈ മാസത്തോടെ രാജ്യത്തെ ടെലികോം സേവനദാതാക്കൾ അടുത്ത റൗണ്ട് താരിഫ് വർദ്ധനവ് ആരംഭിച്ചേക്കാം എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഈ വർഷം മാർച്ചോടെ ടെലികോം താരിഫ് വർദ്ധനവ് ഉണ്ടാകുമെന്ന് നേരത്തെ കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ ജൂണിൽ, റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് ലിമിറ്റഡിന് കീഴിലുള്ള ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡ് ആസൂത്രണം ചെയ്‌ത ഐ‌പി‌ഒ, വോഡാഫോൺ ഐഡിയയുടെ (വി) ഫണ്ട്‌റൈസിംഗ് എന്നിവ കാരണമാണ് ഈ സമയക്രമത്തിൽ മാറ്റം

Continue Reading
ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേസ്; മു​രാ​രി ബാ​ബു, ഗോ​വ​ർ​ധ​ൻ, എ. ​പ​ത്മ​കു​മാ​ർ എ​ന്നി​വ​രുടെ ജാ​മ്യ​ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി
Kerala
0 min read
6.1k

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേസ്; മു​രാ​രി ബാ​ബു, ഗോ​വ​ർ​ധ​ൻ, എ. ​പ​ത്മ​കു​മാ​ർ എ​ന്നി​വ​രുടെ ജാ​മ്യ​ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി

ജനുവരി 21, 2026
0

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ പ്ര​തി​ക​ളായ ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ര്‍ ഉ​ള്‍​പ്പ​ടെ 3 പേരുടെ ജാ​മ്യ​ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. മു​രാ​രി ബാ​ബു, ബെ​ല്ലാ​രി​യി​ലെ സ്വ​ര്‍​ണ വ്യാ​പാ​രി ഗോ​വ​ര്‍​ധ​ന്‍, എ. ​പ​ത്മ​കു​മാ​ര്‍ എ​ന്നി​വ​രു​ടെ ജാ​മ്യ​ഹ​ര്‍​ജി​ക​ളാ​ണ് ജ​സ്റ്റീ​സ് എ. ​ബ​ദ​റൂ​ദ്ദീ​ന്‍റെ ബെ​ഞ്ച് ത​ള്ളി​യ​ത്. പ്രോ​സി​ക്യൂ​ഷ​നും അ​ന്വേ​ഷ​ണ സം​ഘ​വും പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം ന​ല്‍​കു​ന്ന​തി​നെ എ​തി​ര്‍​ത്തു. ഗൗ​ര​വ​മാ​യ തെ​ളി​വു​ക​ൾ പ്ര​തി​ക​ള്‍​ക്കെ​തി​രെ ഉണ്ടെ​ന്നും അ​ന്വേ​ഷ​ണം നി​ര്‍​ണാ​യ​ക ഘ​ട്ട​ത്തി​ലാ​ണെ​ന്നു​മാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ വാ​ദം. എ. ​പ​ത്മ​കു​മാ​റി​നെ ന​വം​ബ​ര്‍ 20

Continue Reading
ദീപക്ക് ജീവനൊടുക്കിയ സംഭവം; മുൻകൂർ ജാമ്യാപേക്ഷ നൽകി ഷിംജിത, ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്
Kerala
0 min read
6.0k

ദീപക്ക് ജീവനൊടുക്കിയ സംഭവം; മുൻകൂർ ജാമ്യാപേക്ഷ നൽകി ഷിംജിത, ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്

ജനുവരി 21, 2026
0

ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതി ഷിംജിത കോഴിക്കോട് ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഷിംജിത മുസ്തഫക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ആത്മഹത്യപ്രേരണക്കുറ്റമാണ് ഷിംജിതക്കെതിരെ ചുമത്തിയത്. സ്വകാര്യ ബസ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കാനും കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിക്കാനുമുള്ള നീക്കത്തിലാണ് പൊലീസ്. ഷിംജിതക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തണമെന്ന് ദീപക്കിന്‍റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading
അന്താരാഷ്‌ട്ര തലത്തില്‍ ഗതാഗതക്കുരുക്ക് പട്ടികയില്‍ രണ്ടാമതായി ബംഗളൂരു
Karnataka
1 min read
6.9k

അന്താരാഷ്‌ട്ര തലത്തില്‍ ഗതാഗതക്കുരുക്ക് പട്ടികയില്‍ രണ്ടാമതായി ബംഗളൂരു

ജനുവരി 21, 2026
0

ലോകത്തിലെ ഗതാഗതക്കുരുക്കുള്ള നഗരങ്ങളെ കണ്ടെത്താനായി തയാറാക്കിയ ‘ഗ്ലോബല്‍ കണ്‍ജഷന്‍ ഇന്‍ഡക്‌സ് 2025’ റിപ്പോര്‍ട്ട് പുറത്ത്. അന്താരാഷ്‌ട്ര തലത്തില്‍ ഗതാഗതവേഗം ഏറ്റവും കുറഞ്ഞ നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നു ബംഗളൂരു രണ്ടാം സ്ഥാനത്തും പൂന അഞ്ചാം സ്ഥാനത്തും ഇടം പിടിച്ചു. ബംഗളൂരുവിലെ ഗതാഗതക്കുരുക്ക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വീണ്ടും വര്‍ദ്ധിച്ചതായാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ലണ്ടന്‍ ആണ് ലോകത്ത് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. മഹാരാഷ്‌ട്രയിലെ ഐടി ഹബ്ബായ പൂന ലോകത്തെ അഞ്ചാമത്തെ

Continue Reading