ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ മു​ൻ ദേ​വ​സ്വം ബോ​ര്‍​ഡ് അം​ഗം കെ.​പി. ശ​ങ്ക​ര​ദാ​സി​ന്‍റെ അ​സു​ഖ​ത്തെ സം​ബ​ന്ധി​ച്ച് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തിയുടെ നി​ർ​ദ്ദേശം. ജ​യി​ലി​ൽ പാ​ർ​പ്പി​ച്ച് ശ​ങ്ക​ര​ദാ​സി​ന് ചി​കി​ത്സ തു​ട​രാ​ൻ പറ്റുമോ എന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും റി​പ്പോ​ർ​ട്ട് മു​ദ്ര​വ​ച്ച ക​വ​റി​ൽ സ​മ​ർ​പ്പി​ക്കാ​നു​മാ​ണ് ഹൈ​ക്കോ​ട​തി​ നി​ർ​ദ്ദേ​ശിച്ചത്.

നി​ല​വി​ല്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ് ശ​ങ്ക​ര​ദാ​സ്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​ ചി​കി​ത്സ​യി​ലി​രു​ന്ന തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​ണ് എ​സ്ഐ​ടി ശ​ശി​ധ​ര​ൻ ശ​ങ്ക​ര​ദാ​സിനെ അ​റ​സ്റ്റ് ചെ​യ്തത്. ശ​ബ​രി​മ​ല ക​ട്ടി​ള​പാ​ളി കേ​സി​ലും ദ്വാ​ര​പാ​ല​ക ശി​ൽ​പ കേ​സി​ലും 11-ാം പ്ര​തി​യാ​ണ് ശ​ങ്ക​ര​ദാ​സ്.

Related Posts