സ്വർണ്ണവില കുതിക്കുന്നു; പ​വ​ന് 1,13,520 രൂ​പ​; ഒറ്റയടിക്ക് വർദ്ധിച്ചത് 3,680 രൂപ
Kerala
0 min read
6.6k

സ്വർണ്ണവില കുതിക്കുന്നു; പ​വ​ന് 1,13,520 രൂ​പ​; ഒറ്റയടിക്ക് വർദ്ധിച്ചത് 3,680 രൂപ

ജനുവരി 21, 2026
0

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ്ണ​വി​ല​യി​ല്‍ കുതിപ്പ് തു​ട​രു​ന്നു. ഇ​ന്ന് ഗ്രാ​മി​ന് ഒറ്റയടിക്ക് 460 രൂ​പ​യും പ​വ​ന് 3,680 രൂ​പ​യു​മാ​ണ് വ​ര്‍​ദ്ധി​ച്ച​ത്. ഇ​തോ​ടെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ഗ്രാ​മി​ന് 14,190 രൂ​പ​യും പ​വ​ന് 1,13,520 രൂ​പ​യു​മാ​യി. 18 കാ​ര​റ്റ് സ്വ​ര്‍​ണ്ണ​ത്തി​ന് ഗ്രാ​മി​ന് 375 രൂ​പ വ​ര്‍​ധി​ച്ച് 11,660 രൂ​പ​യും 14 കാ​ര​റ്റ് സ്വ​ര്‍​ണ്ണ​ത്തി​ന് ഗ്രാ​മി​ന് 295 രൂ​പ വ​ര്‍​ദ്ധി​ച്ച് 9,080 രൂ​പ​യു​മാ​യി. ഒമ്പത് കാ​ര​റ്റ് സ്വ​ര്‍​ണ്ണ​ത്തി​ന് ഗ്രാ​മി​ന് 190 രൂ​പ വ​ര്‍​ധി​ച്ച് 5,855 രൂ​പ​യാ​യി. ചൊവ്വാഴ്ച

Continue Reading
ലോക്‌സഭയില്‍ പുതിയ ഹാജര്‍ നിയമം പ്രഖ്യാപിച്ച് സ്പീക്കര്‍ ഓം ബിര്‍ള
India
0 min read
6.2k

ലോക്‌സഭയില്‍ പുതിയ ഹാജര്‍ നിയമം പ്രഖ്യാപിച്ച് സ്പീക്കര്‍ ഓം ബിര്‍ള

ജനുവരി 21, 2026
0

ലോക്‌സഭയില്‍ പുതിയ ഹാജർ നിയമത്തിന് തുടക്കമിട്ട് സ്പീക്കര്‍ ഓം ബിര്‍ള. വരാനിരിക്കുന്ന ബജറ്റ് സമ്മേളനം മുതല്‍ ലോക്‌സഭാ അംഗങ്ങള്‍ സഭയ്ക്കുള്ളിലെ തങ്ങളുടെ നിശ്ചിത സീറ്റുകളില്‍ ഇരുന്നുകൊണ്ട് മാത്രമേ ഹാജര്‍ രേഖപ്പെടുത്താന്‍ പാടുള്ളൂ എന്ന് അദ്ദേഹം അറിയിച്ചു. ലഖ്നൗവില്‍ നടന്ന പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ യോഗത്തിലാണ് സ്പീക്കര്‍ ഓം ബിര്‍ള ഈ സുപ്രധാന തീരുമാനം അവതരിപ്പിച്ചത്. സഭയ്ക്ക് പുറത്തുള്ള ലോബിയിലെ രജിസ്റ്ററില്‍ ഒപ്പിട്ടോ മറ്റ് കൗണ്ടറുകളിലോ മുമ്പ് ഹാജര്‍ രേഖപ്പെടുത്താമായിരുന്നു. എന്നാല്‍ പുതിയ

Continue Reading
നാസയില്‍ നിന്ന് വിരമിച്ച് ഇന്ത്യന്‍ വംശജയായ സുനിത വില്യംസ്
World
0 min read
6.9k

നാസയില്‍ നിന്ന് വിരമിച്ച് ഇന്ത്യന്‍ വംശജയായ സുനിത വില്യംസ്

ജനുവരി 21, 2026
0

ബഹിരാകാശ ഗവേഷണ രംഗത്ത് പ്രശസ്തയായ സുനിത വില്യംസ് നാസയില്‍ നിന്ന് വിരമിച്ചു. ദശാബ്ദങ്ങള്‍ നീണ്ട തന്‍റെ ഔദ്യോഗിക ജീവിതത്തിന് വിരാമമിട്ടുകൊണ്ട് ബഹിരാകാശ ഗവേഷണ രംഗത്ത് വലിയൊരു ചരിത്രം കുറിച്ചാണ് സുനിത വില്യംസ് വിരമിക്കുന്നത്. ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ച വനിതകളില്‍ ഒരാളായ സുനിത വില്യംസ്, രണ്ട് തവണ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ താമസിച്ചിട്ടുണ്ട്. ബഹിരാകാശത്ത് 608 ദിവസമാണ് സുനിത വില്യംസ് ചിലവഴിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ തവണ ബഹിരാകാശ നടത്തം

Continue Reading
വെള്ളാപ്പള്ളിയുടെ ഇടത് അനുകൂല നിലപാടുകൾ വ്യക്തിപരം: തുഷാർ വെള്ളാപ്പള്ളി
Kerala
0 min read
6.9k

വെള്ളാപ്പള്ളിയുടെ ഇടത് അനുകൂല നിലപാടുകൾ വ്യക്തിപരം: തുഷാർ വെള്ളാപ്പള്ളി

ജനുവരി 21, 2026
0

എസ്എൻഡിപിയും എൻഎസ്എസും സഹോദരസമുദായങ്ങളാണെന്നും ഐക്യം കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും തുഷാർ വെള്ളാപ്പള്ളി. ഐക്യ നീക്കം തെരഞ്ഞെടുപ്പ് മുൻനിർത്തി എന്നത് കോൺഗ്രസിന്‍റെ ആരോപണം മാത്രമാണ്. തെരഞ്ഞെടുപ്പുമായി അതിനെ ബന്ധപ്പെടുത്തേണ്ടതില്ലെന്നും വി. ഡി. സതീശനെതിരായ വെള്ളാപ്പള്ളി നടേശന്‍റെ വിമർശനങ്ങൾ അദ്ദേഹത്തെ വ്യക്തിപരമായി ഉന്നംവച്ചല്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. സതീശന്‍റെ പ്രസ്താവനകൾ അനാവശ്യമാണ്. എസ്എൻഡിപിയ്ക്കും എൻഎസ്എസിനും എതിരെ മോശമായി സംസാരിച്ചു. സമുദായ നേതാക്കളിൽ നിന്ന് ഉണ്ടായത് സ്വാഭാവിക പ്രതികരണം മാത്രമാണെന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. വെള്ളാപ്പള്ളിയുടെ

Continue Reading
‘ഓർമ്മയിൽ ഒ എൻ വി’; ഓൺസ്റ്റേജ് ജാലഹള്ളിയുടെ ഒ എൻ വി അനുസ്മരണം ഫെബ്രുവരി 8ന്
Association News
1 min read
6.3k

‘ഓർമ്മയിൽ ഒ എൻ വി’; ഓൺസ്റ്റേജ് ജാലഹള്ളിയുടെ ഒ എൻ വി അനുസ്മരണം ഫെബ്രുവരി 8ന്

ജനുവരി 21, 2026
0

ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ഒ എൻ വി അനുസ്മരണം – ‘ഓർമ്മയിൽ ഒ എൻ വി’ ഫെബ്രുവരി 8 രാവിലെ 10.30ൻ ഷെട്ടിഹള്ളി ലാസ്യ നൃത്ത ഭവനിൽ വെച്ചു നടക്കും. ബാംഗ്ലൂരിലെ സാഹിത്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഒ എൻ വി യുടെ കവിതകളും ഗാനങ്ങളും ആലപിക്കാനുള്ള അവസരം ഉണ്ടായിരിക്കും. വിശ്വകവിയുടെ അനുസ്മരണയിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ മുൻകൂട്ടി അറിയിക്കണമെന്ന് ഓൺസ്റ്റേജ് ജാലഹള്ളി പ്രവർത്തകർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് 8714966136

Continue Reading
യുവജനങ്ങൾക്ക് മാസം 1000 രൂപ ലഭിക്കുന്ന സിഎം കണക്ട് ടു വർക്ക് പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്
Kerala
1 min read
6.2k

യുവജനങ്ങൾക്ക് മാസം 1000 രൂപ ലഭിക്കുന്ന സിഎം കണക്ട് ടു വർക്ക് പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്

ജനുവരി 21, 2026
0

വിദ്യാഭ്യാസം പൂർത്തിയാക്കി തൊഴിലന്വേഷിക്കുന്ന യുവതീയുവാക്കൾക്ക് കൈത്താങ്ങുമായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച സിഎം കണക്ട് ടു വർക്ക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് 4 ന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികൾ, വിവിധ വകുപ്പ് മന്ത്രിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 18നും 30നും ഇടയിൽ പ്രായമുള്ള പ്ലസ് ടു, വി.എച്ച്.എസ്.ഇ, ഐ.ടി.ഐ,

Continue Reading
സ​മൂ​ഹ മാ​ധ്യ​മ അ​ധി​ക്ഷേ​പ​ത്തി​ന് പി​ന്നാ​ലെ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ കേസിലെ പ്ര​തി ഷിം​ജി​ത മു​സ്ത​ഫ കർണാടകയിലേ​ക്ക് ക​ട​ന്ന​താ​യി സൂ​ച​ന
Kerala
1 min read
6.6k

സ​മൂ​ഹ മാ​ധ്യ​മ അ​ധി​ക്ഷേ​പ​ത്തി​ന് പി​ന്നാ​ലെ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ കേസിലെ പ്ര​തി ഷിം​ജി​ത മു​സ്ത​ഫ കർണാടകയിലേ​ക്ക് ക​ട​ന്ന​താ​യി സൂ​ച​ന

ജനുവരി 21, 2026
0

സ​മൂ​ഹ മാ​ധ്യ​മ ലൈം​ഗി​കാഅ​ധി​ക്ഷേ​പ​ത്തി​ന് പി​ന്നാ​ലെ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ കേ​സി​ലെ പ്ര​തി ഷിം​ജി​ത മു​സ്ത​ഫ കേരളം വി​ട്ട​താ​യി സൂ​ച​ന. ഷിം​ജി​ത മം​ഗ​ളു​രു​വി​ലേ​ക്ക് ക​ട​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. ഷിം​ജി​ത​യ്ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​വ​ർ മു​ൻ‌​കൂ​ർ ജാ​മ്യം നേ​ടാ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ച​താ​യാ​ണ് വി​വ​രം. ദീ​പ​ക്കി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ ഷിം​ജി​ത​യു​ടെ മൊ​ബൈ​ൽ ഫോ​ണും പോ​ലീ​സ് ക​ണ്ടെ​ത്തിയിട്ടില്ല. ലൈം​ഗി​കാ​തി​ക്ര​മം ന​ട​ന്ന​താ​യി ഷിം​ജി​ത ആ​രോ​പി​ച്ച സ്വ​കാ​ര്യ ബ​സി​ലെ ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി പോ​ലീ​സ് രേ​ഖ​പെ​ടു​ത്തി​യി​രു​ന്നു. ബ​സി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ

Continue Reading
ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സ്; മൂ​ന്ന് പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഹൈ​ക്കോ​ട​തി ഇ​ന്ന് വി​ധി
Kerala
0 min read
6.5k

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സ്; മൂ​ന്ന് പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഹൈ​ക്കോ​ട​തി ഇ​ന്ന് വി​ധി

ജനുവരി 21, 2026
0

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സിലെ മൂ​ന്ന് പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഹൈ​ക്കോ​ട​തി ഇ​ന്ന് വി​ധി പ്ര​സ്താ​വി​ക്കും. പ​ദ്മ​കു​മാ​ർ, മു​രാ​രി ബാ​ബു, ഗോ​വ​ർ​ധ​ൻ എ​ന്നി​വ​രു​ടെ ഹ​ർ​ജി​ക​ളി​ലാ​ണ് ജ​സ്റ്റി​സ് എ. ​ബ​ദ​റു​ദ്ദീ​ന്‍റെ ബെ​ഞ്ച് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ക. ത​ങ്ങ​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്നു​മാ​ണ് പ്ര​തി​ക​ളു​ടെ വാ​ദം. അ​തേ​സ​മ​യം, കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് ദ്വാ​ര​പാ​ല​ക ശി​ൽപ്പ​ങ്ങ​ളി​ലെ സ്വ​ർ​ണ​പ്പാ​ളി​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ ഇ​ന്ന​ലെ ജാ​മ്യം ല​ഭി​ച്ചി​രു​ന്നു.

Continue Reading
എക്സ് സർവീസ്മെൻ അസോസിയേഷൻ ക്രിസ്‌തുമസ്‌ – പുതുവത്സരാഘോഷം സംഘടിപ്പിച്ചു
Association News
1 min read
7.0k

എക്സ് സർവീസ്മെൻ അസോസിയേഷൻ ക്രിസ്‌തുമസ്‌ – പുതുവത്സരാഘോഷം സംഘടിപ്പിച്ചു

ജനുവരി 21, 2026
0

എക്സ് സർവീസ്മെൻ അസോസിയേഷൻ്റെ (എസ്‌മ) ക്രിസ്‌തുമസ്‌ – പുതുവത്സരാഘോഷം ജാലഹള്ളിയിലെ എയർഫോഴ്സ് സിവിലിയൻ സ്റ്റാഫ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽവച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. വൈകുന്നേരം 7 മണിക്ക് കേക്ക് മുറിയോടെ പരിപാടികൾ ആരംഭിച്ചു. കരോൾ ഗാനാലാപനം, സിനിമാറ്റിക് ഡാൻസ്, മാർഗം കളി, സിനിമാ ഗാനാലാപനം എന്നീ പരിപാടികൾ ആഘോഷത്തിൻ്റെ ഭാഗമായി നടന്നു. സാന്താക്ലോസിൻ്റെ വരവ് പരിപാടിക്ക് മാറ്റുകൂട്ടി. എസ്‌മ പ്രസിഡണ്ട് വിജയൻ സ്വാഗതവും സെക്രട്ടറി സി.കെ.വി.ഉണ്ണി നന്ദിയും പറഞ്ഞു. അത്താഴവിരുന്നിനു ശേഷം

Continue Reading
എസ് കെ കെ എസ് പീനിയ സോൺ പുതുവത്സരാഘോഷം സംഘടിപ്പിച്ചു
Association News
1 min read
6.3k

എസ് കെ കെ എസ് പീനിയ സോൺ പുതുവത്സരാഘോഷം സംഘടിപ്പിച്ചു

ജനുവരി 21, 2026
0

സുവർണ കർണാടക കേരളസമാജം(എസ് കെ കെ എസ്) പീനിയ സോണിൻ്റെ പുതുവത്സരാഘോഷം – ‘സുവർണ്ണ ലയ സംഗമം 2026’ ഷെട്ടിഹള്ളി ദൃശ്യ ഓഡിറ്റോറിയത്തിൽവച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. ദാസറഹള്ളി എം എൽ എ എസ് മുനിരാജു, പ്രശസ്ത ചലച്ചിത്ര ഗാന രചയിതാവ് രാജീവ് ആലുങ്കൽ, പ്രശസ്ത എഴുത്തുകാരി അനിത ചന്ദ്രോത് എന്നിവർ മുഖ്യാതിഥിയായിരുന്നു. എസ് കെ കെ എസ് ഫൗണ്ടർ പ്രസിഡണ്ട് രാജൻ ജേക്കബ്, ഡിസ്ട്രിക്റ്റ് സെക്രട്ടറി കെ എസ്

Continue Reading